"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:28, 26 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2022→കൈത്താങ്ങ്
No edit summary |
|||
വരി 60: | വരി 60: | ||
=='''കൈത്താങ്ങ്'''== | =='''കൈത്താങ്ങ്'''== | ||
സ്കൂൾ പ്രവർത്തനം പൂർണമായി ആരംഭിച്ചതോടെ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സംഖ്യകൾ വായിക്കാനും എഴുതാനും ഉതകുന്ന സ്ഥാനവില പോക്കറ്റ് സംഖ്യ ചാർട്ടുകൾ ഇവ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടത്തി , ചതുഷ്ക്രിയകൾ അറിയാത്ത കുട്ടികളെ അത് പരിശീലിപ്പിച്ചു. | സ്കൂൾ പ്രവർത്തനം പൂർണമായി ആരംഭിച്ചതോടെ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സംഖ്യകൾ വായിക്കാനും എഴുതാനും ഉതകുന്ന സ്ഥാനവില പോക്കറ്റ് സംഖ്യ ചാർട്ടുകൾ ഇവ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടത്തി , ചതുഷ്ക്രിയകൾ അറിയാത്ത കുട്ടികളെ അത് പരിശീലിപ്പിച്ചു. | ||
=='''ചിത്രരചന മത്സരം'''== | |||
രാമാനുജ ദിനത്തോടനുബന്ധിച്ച് ഡിസംബർ 14 2021ന് രാമാനുജന്റെ ചിത്രം വരയ്ക്കുന്ന ചിത്രരചന മത്സരം,ക്വിസ്, സെമിനാർ എന്നിവ നടത്തുകയും അതിൽ നിന്ന് വിജയികളെ കണ്ടെത്തുകയും ചെയ്തു. പിന്നീട് അവർക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു | |||
=='''ജനസംഖ്യാ ദിന ഗണിത ക്വിസ്'''== | =='''ജനസംഖ്യാ ദിന ഗണിത ക്വിസ്'''== | ||
ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട ഒരു ഗണിതശാസ്ത്ര ക്വിസ് നടത്തി വിജയികളെ കണ്ടെത്തി അവർക്ക് സമ്മാനം നൽകുകയും ചെയ്തു. | ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട ഒരു ഗണിതശാസ്ത്ര ക്വിസ് നടത്തി വിജയികളെ കണ്ടെത്തി അവർക്ക് സമ്മാനം നൽകുകയും ചെയ്തു. |