"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:56, 26 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2022→ഉട്തീ ചിടിയാം
വരി 46: | വരി 46: | ||
കോവിഡിന്റെ തീവ്രത കുറഞ്ഞ ഒരു ഘട്ടത്തിൽ ഭാഷ വിഷയങ്ങളിലും, ഗണിതത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വെക്കേഷൻ ക്ലാസുകൾ ഉല്ലാസപ്പറവകൾ എന്ന പേരിൽ നടത്തി. രസകരമായ കളികളിലൂടെയും, പാട്ടുകളിലൂടെയും, പ്രവർത്തനങ്ങളിലൂടെയും അക്ഷരങ്ങളും അക്കങ്ങളും എല്ലാം അവർക്ക് മുന്നിൽ പാറിപ്പറന്നു. | കോവിഡിന്റെ തീവ്രത കുറഞ്ഞ ഒരു ഘട്ടത്തിൽ ഭാഷ വിഷയങ്ങളിലും, ഗണിതത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വെക്കേഷൻ ക്ലാസുകൾ ഉല്ലാസപ്പറവകൾ എന്ന പേരിൽ നടത്തി. രസകരമായ കളികളിലൂടെയും, പാട്ടുകളിലൂടെയും, പ്രവർത്തനങ്ങളിലൂടെയും അക്ഷരങ്ങളും അക്കങ്ങളും എല്ലാം അവർക്ക് മുന്നിൽ പാറിപ്പറന്നു. | ||
==ഉട്തീ ചിടിയാം== | ==ഉട്തീ ചിടിയാം== | ||
കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് നഷ്ടപ്പെട്ടുപോയ ഹിന്ദി ഭാഷ പഠനത്തെ ഉറപ്പിക്കുന്നതിനും ബലപ്പെടുത്തുന്നതിനുമായി ഞങ്ങൾ ഹിന്ദി അദ്ധ്യാപകർ ആവിഷ്കരിച്ച സംരംഭമാണ് 'ഉട്തീ ചിടിയാം'. കുട്ടികളിലെ മാനസിക സംഘർഷത്തെ ലഘൂകരിച്ചുകൊണ്ട് മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനും, ഹിന്ദി ഭാഷ പഠനത്തിന് അഭിരുചി വർദ്ധിപ്പിക്കുന്നതിനും ആയി അക്ഷരങ്ങളെ കളിയുടെ രൂപത്തിൽ പരിചയപ്പെടുത്തുകയാണ് ഇതിന്റെ ഉദ്ദേശ്യം. കളികളിലൂടെയും,കഥകളിലൂടെയും, കവിതകളിലൂടെയും പഠന വിടവ് നികത്തി പഠന മികവിലേക്ക് എത്തിക്കുവാൻ ഓരോ അധ്യാപകരും പരമാവധി പരിശ്രമിച്ചു. ഇതിന്റെ ഫലമായി കുട്ടികളിൽ അക്ഷരജ്ഞാനവും അഭിരുചിയും വർദ്ധിപ്പിക്കാൻ സാധിച്ചു. | |||
==സുരീലി ഹിന്ദി== | ==സുരീലി ഹിന്ദി== | ||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടുകൊണ്ടു വരുന്നതിനുവേണ്ടി നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച 'സുരീലി ഹിന്ദി' എന്ന പരിപാടി നമ്മുടെ കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദമാ യിരുന്നു. കഥകളിലൂടെയും, കവിതകളിലൂടെയും ഭാഷാ പഠനം വളരെ എളുപ്പത്തിൽ സാധ്യമാക്കാൻ അവർക്ക് സ്വന്തമായി കവിതകൾ ഉണ്ടാക്കി പാടുവാനും അത് കരോക്കെ ഉൾപ്പെടുത്തി പാടി റെക്കോർഡ് ചെയ്യുന്നതിനും കൊറിയോഗ്രാഫി ചെയ്യുന്നതിന് എല്ലാ കുട്ടികൾക്കും അവസരവും അറിവും ലഭിക്കുകയുണ്ടായി. | പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടുകൊണ്ടു വരുന്നതിനുവേണ്ടി നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച 'സുരീലി ഹിന്ദി' എന്ന പരിപാടി നമ്മുടെ കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദമാ യിരുന്നു. കഥകളിലൂടെയും, കവിതകളിലൂടെയും ഭാഷാ പഠനം വളരെ എളുപ്പത്തിൽ സാധ്യമാക്കാൻ അവർക്ക് സ്വന്തമായി കവിതകൾ ഉണ്ടാക്കി പാടുവാനും അത് കരോക്കെ ഉൾപ്പെടുത്തി പാടി റെക്കോർഡ് ചെയ്യുന്നതിനും കൊറിയോഗ്രാഫി ചെയ്യുന്നതിന് എല്ലാ കുട്ടികൾക്കും അവസരവും അറിവും ലഭിക്കുകയുണ്ടായി. |