"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('= 2022-2023 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ = 8, 9, 10 ക്ലാസുകളിലായി മൂന്ന് ബാച്ചിലെ കുട്ടികളാണ് ലിറ്റിൽകൈറ്റസ് അംഗങ്ങളായി ഇപ്പോൾ സ്കൂളിലുള്ളത്. ഈ മൂന്ന് ബാച്ചിലെയും ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
= 2022-2023 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ =
= 2022-2023 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ =
2021 - 24 ലിറ്റിൽകൈറ്റ്സ് ബാച്ചിനാണ് ഈ വർഷം ക്ലാസുകളും പ്രവർത്തനങ്ങളും ഉള്ളത് എങ്കിലും ഒരു അധ്യയന വർഷത്തിൽ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയും ഉപയോഗപ്പെടുത്താറുണ്ട്. താഴെ കൊടുത്ത പ്രവർത്തനങ്ങളിൽ ചിലത് അവരുടെ നേതൃത്വത്തിലാണ് നടന്നത്.

8, 9, 10 ക്ലാസുകളിലായി മൂന്ന് ബാച്ചിലെ കുട്ടികളാണ് ലിറ്റിൽകൈറ്റസ് അംഗങ്ങളായി ഇപ്പോൾ സ്കൂളിലുള്ളത്. ഈ മൂന്ന് ബാച്ചിലെയും കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങളുടെ സംഗ്രഹം, അവസാനം നടന്ന പ്രവർത്തനങ്ങൾ ആദ്യം എന്ന രൂപത്തിൽ ഈ പേജിൽ വായിക്കാം.
==മാതാക്കൾക്കുള്ള സൈബർ സുരക്ഷാ ക്ലാസ് ==

==മാതാക്കൾക്കുള്ള സൈബർ സുരക്ഷാ ക്ലാസ് ==
ഈ അധ്യയനവർഷത്തിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ മാതാക്കൾക്കുള്ള സൈബർസുരക്ഷാ ക്ലാസ് ഈ വർഷം സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് നൽകിയിരുന്ന അതേ ക്ലാസ് ഈ വർഷം എട്ടാം തരത്തിലേക്ക് പുതുതായി ചേർന്ന കുട്ടികളുടെ രക്ഷിതാക്കൾക്കും ലഭിക്കുന്നതിനായി മുഴുവൻ ക്ലാസിലേയും കുട്ടികളുടെ മാതാക്കളെ ക്ഷണിച്ച് ജനറലായി ഓഡിറ്റോറിയത്തിൽ വെച്ച് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്ലാസ് നൽകി. 150 ലധികം മാതാക്കൾ പങ്കെടുത്തു. നേരത്തെ പരിശീലനം ലഭിച്ച ഇപ്പോൾ പത്താംക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ക്ലാസ് എടുത്തത്.  

1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870615" എന്ന താളിൽനിന്ന് ശേഖരിച്ചത്