"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:


സാഗ തോംസൺ ,പ്രവീൺ ,സൗമ്യ സാം ,സൗമ്യ ആർ ,ശ്യാമ ,സിജു ,നിഷ  ആൻ വർഗ്ഗീസ് ,സുജ പി എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് എല്ലാ വിധ പിന്തുണയുമേകി കൂടെയുണ്ട്.
സാഗ തോംസൺ ,പ്രവീൺ ,സൗമ്യ സാം ,സൗമ്യ ആർ ,ശ്യാമ ,സിജു ,നിഷ  ആൻ വർഗ്ഗീസ് ,സുജ പി എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് എല്ലാ വിധ പിന്തുണയുമേകി കൂടെയുണ്ട്.
'''<big>എസ് എം ന്യൂസ്</big>'''
“ വിദ്യാലയ വാർത്തകൾ വിദ്യാർത്ഥികളിലേക്ക്” എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2020- 21 കോവിഡ് കാലഘട്ടത്തിൽ ആരംഭിച്ച എസ് എം ന്യൂസ് വിജയകരമായി ഈ അധ്യയനവർഷത്തിലും പ്രക്ഷേപണം തുടരുന്നു. രണ്ടുമാസത്തിലൊരിക്കലാണ് പ്രക്ഷേപണം നടത്തുന്നത് .വാർത്തകളും അഭിമുഖങ്ങളും ചർച്ചകളും  വിദ്യാർത്ഥികളുടെ വിജ്ഞാനപ്രദവും കലാപരവുമായ നൈപുണികളും കോർത്തിണക്കി നൂതന വഴിയിൽ പ്രയാണം തുടരുന്നു സെൻമേരിസ് ന്യൂസ് ചാനൽ. സ്കൂൾ യൂട്യൂബ് ചാനലിൽ വിദ്യാർത്ഥികൾക്ക് ഈ വാർത്തകൾ ലഭിക്കുന്നു


'''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
'''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
emailconfirmed
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868973" എന്ന താളിൽനിന്ന് ശേഖരിച്ചത്