"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 132: വരി 132:
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-kayyezhuthu.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-kayyezhuthu.jpg|ലഘുചിത്രം|.]]
|}
=== കർണ്ണകി ടിവി യിൽ ആഗസ്ത് മാസത്തെ സ്കൂൾ വാർത്തകൾ ===
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ " വാർത്തകളുടെ ഔദ്യോഗിക ഉദ്ഘാടനം " Hm R Latha ടീച്ചർ നിർവ്വഹിച്ചുവിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വാർത്തകൾ വായിക്കുന്നത് ശ്രീപദ്മ .വാർത്തകൾ കാണുന്നതിനായി [https://youtu.be/rQM_ZgN0st8 ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
![[പ്രമാണം:21060-augvartha.jpg|ലഘുചിത്രം|.]]
|}
=== കേരളപ്പിറവി ദിന പരിപാടികൾ 01-11-2022 ===
കർണ്ണകയമ്മൻ. ഹയർ സെക്കന്ററി സ്കൂളിൽ കേരളപ്പിറവി ദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി സ്കൂൾ ഹെഡ്മിസ്ട്രസ് .ആർ . ലത ടീച്ചർ അസംബ്ലിയിൽ ദിനാചരണം ഉദ്ഘാടനം ചെയ്തു .ഭാഷാ പ്രതിജ്ഞ ഗാനാലാപനം തുടങ്ങി വിവിധ പരിപാടികളും നടത്തി . 'മാതൃഭാഷയിലൊരു ഒപ്പ്, പരിപാടിവിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഒപ്പു രേഖപ്പെടുത്തി .സാഹിത്യ സമാജം സെക്രട്ടറി പവിത്ര കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .സഞ്ജയ്, ദശരഥ് ,സാമജ വിഘ്നഷ് തുടങ്ങിയ വിദ്യാർത്ഥികൾ പങ്കെടുത്തു .കേരളപ്പിറവിദിനവാരാഘോഷത്തിൽപ്രശ്നോത്തരി,പ്രസംഗം,ലേഖനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടികൾക്ക് കൺവീനർ വി.ആർ. ഷിനി ടീച്ചർ നേതൃത്വം നല്കി .
{| class="wikitable"
![[പ്രമാണം:21060-opp.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-opp pta.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-nov 1 pra.jpg|ലഘുചിത്രം|.]]
!
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867721" എന്ന താളിൽനിന്ന് ശേഖരിച്ചത്