SAY NO TO DRUGS CAMPAIGN 2022 (മൂലരൂപം കാണുക)
16:54, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2022ENTER DETAILS
(SAY NO TO DRUG CAMPAIGN DETAILS UPLOAD) |
(ENTER DETAILS) |
||
വരി 1: | വരി 1: | ||
'''<u>ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.</u>''' | '''<u><big>ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.</big></u>'''[[പ്രമാണം:SNTD22-TVM-44023-1.jpg|ലഘുചിത്രം|MOCK DRILL]][[പ്രമാണം:SNTD22-TVM-44023-3.jpg|ലഘുചിത്രം|ക്ലാസ് തല ബോധവത്കരണം ]] | ||
* | * ''<big>കാട്ടാകട നിയോജക മണ്ഡലത്തിൽ ഐ ബി സതീഷ് സാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ട്രിനിറ്റി കോളേജ് ഗ്രൗണ്ടിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.കുട്ടികൾ പങ്കെടുത്തു.</big>'' | ||
*''<big>സ്കൂൾ തലത്തിൽ ലഹരിവിരുദ്ധ പോസ്റ്റർ, ഉപന്യാസമത്സരങ്ങൾ നടത്തി.</big>'' | |||
[[പ്രമാണം:SNTD22-TVM-44023-2.jpg|ലഘുചിത്രം|റാലി ]][[പ്രമാണം:SNTD22-TVM-44023-5.jpg|ലഘുചിത്രം|പ്രതിജ്ഞ]][[പ്രമാണം:SNTD22-TVM-44023-4.jpg|ലഘുചിത്രം|ലഹരിമുക്ത നവകേരളം ചങ്ങല ]][[പ്രമാണം:SNTD22-TVM-44023-6.jpg|ലഘുചിത്രം|ഫ്ലാഷ് മോബ് ]] | |||
* <big>''ഹെഡ്മിസ്ട്രസ്,പ്രിൻസിപ്പൽ,പി ടി എ പ്രസിഡന്റ് ,പി ടി എ അംഗങ്ങൾ,ജനപ്രതിനിധികൾ,പ്രദേശവാസികൾ രക്ഷകർത്താക്കൾ,അദ്ധ്യാപകർ തുടങ്ങിയവർ ഒരുമിച്ചു യോഗം കൂടി സ്കൂളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ വിലയിരുത്തി.സമിതി രൂപികരിച്ചു.''</big> | |||
* <big>''ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ കുട്ടികൾ സ്കൂളിനടുത്തുള്ള പ്രദേശങ്ങളിൽ വച്ച് ഫ്ലാഷ് മോബ് നടത്തി.''</big> | |||
* <big>''രക്ഷാകർത്താക്കൾക്ക് വേണ്ടി പരിശീലനം ലഭിച്ച എൽ .പി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള അധ്യാപകർ ബോധവത്ക്കരണ ക്ലാസ്,സ്കിറ്റ് ,നാടകം,ഓട്ടൻതുള്ളൽ ,കവിതകൾ,കുട്ടികളുടെ സഹകരണത്തോടെ അവതരിപ്പിച്ചു.''</big> | |||
* <big>''ലിറ്റിൽ കൈറ്റ്സ് ഉള്ള കുട്ടികളുടെ നേതൃത്വത്തിൽ എക്സൈസ് വിഭാഗത്തിന്റെ ലഹരിവിരുദ്ധ പദ്ധതിയായ 'വിമുക്തി 'യുടെ വിഡിയോകൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു.കുട്ടികൾ അവരുടെ അഭിപ്രായങ്ങൾ പങ്ക് വച്ചു .''</big> | |||
* <big>''മുഖ്യമന്ത്രിയുടെ സന്ദേശം ക്ലാസ് ഗ്രൂപുകളിൽ പങ്ക് വച്ചു .''</big> | |||
* <big>''കുട്ടികൾക്ക് ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിന് എം എൽ എ ഐ ബി സതീഷ് സാറിന്റെ കീഴിൽ കാട്ടാൽ എടുകേർ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.വിമുക്തിയുടെ ഫോൺ നമ്പർ ,വാട്സാപ്പ് നമ്പറുകളും നൽകി.''</big> | |||
* <big>''സ്കൂൾ കോംബൗണ്ടിൽ ലഹരിവിരുദ്ധ ബോർഡുകൾ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ സ്‌ഥാപിക്കുവാൻ തീരുമാനിച്ചു.''</big> |