"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
18:03, 13 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2022→സ്കൂൾ പാർലമെന്റ് ഇലക്ഷനുള്ള സാങ്കേതിക സഹായം
വരി 39: | വരി 39: | ||
== സ്കൂൾ പാർലമെന്റ് ഇലക്ഷനുള്ള സാങ്കേതിക സഹായം == | == സ്കൂൾ പാർലമെന്റ് ഇലക്ഷനുള്ള സാങ്കേതിക സഹായം == | ||
ഈ വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ് | ഈ വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ് കമ്പ്യൂട്ടറിനെ ഇ.വി.എം ആയി പരിവർത്തിപ്പിച്ച് നടത്തുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനുവേണ്ടിയുള്ള സാങ്കേതിക സഹായം. ഇതിനായി കൈറ്റ്മാസ്റ്ററും മിസ്ട്രസും ഒരു ടീമിനെ സോഫ്റ്റ് വെയർ പരിശീലിപ്പിക്കുകയും മുഴുവൻ ക്ലാസുകളുടെയും പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനും അവരുടെ ഫലം അറിയുന്നതിനും വേണ്ട വിധത്തിൽ പരിശീലനക്ലാസുകൾ നടത്തുകയും ചെയ്തു. ഈ ടീമാണ് വിജയകരമായി സ്കൂൾ പാലർമെന്റ് ഇലക്ഷൻ പൂർത്തിയാക്കാൻ സ്കൂളിലെ എസ്.എസ്. ക്ലബ്ബിനെ സഹായിച്ചത്. കുട്ടികളുടെ നിയന്ത്രണം എസ്.പി.സിയും നടത്തിപ്പ് അധ്യാപകരുടെ നേതൃത്വത്തിൽ ജെ.ആർ.സിയും നിർവഹിച്ചു. മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയും യഥാർഥ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചുവട് പിടിച്ചുള്ളതും അതിന്റെ മാതൃകയിലും ആയിരുന്നു. വോട്ടെടുപ്പിന് ശേഷം കമ്പ്യൂട്ടറുകൾ പ്രത്യേകമായി സ്ട്രോഗ് റൂമിൽ സൂക്ഷിക്കുകയും ഉച്ചക്ക് ശേഷം പ്രത്യേകമായി ചുമതലപ്പെടുത്തപ്പെട്ട അധ്യാപകർ ബൂത്ത് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കി. എല്ലാ ഘട്ടത്തിലും ഇതിന്റെ സാങ്കേതിക സഹായം തെരെഞ്ഞെടുക്കപ്പെട്ട ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് തന്നെയായിരുന്നു. അവർ മറ്റു അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രത്യേക അഭിനന്ദനം ഏറ്റവാങ്ങി. | ||
<gallery caption="തെരഞ്ഞെടുപ്പ് ചിത്രങ്ങൾ" widths="300px" heights="200px" perrow="3"> | |||
പ്രമാണം:| ലിറ്റിൽകൈറ്റിസ് ടീമിന് പ്രത്യേക പരിശീലനം. | |||
പ്രമാണം:18017-voting-22.jpg| ഇലക്ട്രോണിക് വോട്ടിംഗ് മെഷീനായി പരിവർത്തിപ്പിച്ച കമ്പ്യൂട്ടർ ഉപയോഗിച്ച് വോട്ട് ചെയ്യുന്നു. | |||
പ്രമാണം:18017-lk22-counting.jpg| വോട്ടെണ്ണൽ നിർവഹിക്കുന്നു. | |||
പ്രമാണം:18017-lk22-tt.jpg| തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ടീം ലിറ്റിൽകൈറ്റ്സ് മാസ്റ്റർ, മിസ്ട്രസ് എന്നിവരോടൊപ്പം | |||
</gallery> | |||
= 2021-2022 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ = | = 2021-2022 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ = |