"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സഹപാഠിക്കൊരു കൈതാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

- PTAയുടെ സഹകരണത്തോടെ കുട്ടികളിൽ നിന്ന് ശേഖരിക്കുന്ന നാണയത്തുട്ടുകളുപയോഗിച്ച് ഈ വിദ്യാലയത്തിലെ നിർധനരായ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സാമ്പത്തിക ചികിത്സാ സഹായം ചെയ്യുന്നു. ഭവനരഹിതരായവർക്ക് ഭവനനിർമ്മാണത്തിന് തുക ഉപയോഗപ്പെടുത്തി ഒരു വീട് പൂർണ്ണമായും, 3 വീടുകൾ ഭാഗികമായും നിർമ്മിച്ച് നൽകി.100 ൽ അധികം പേർക്ക് ഡയാലിസീസ്, ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സക്കായുള്ള ധനസഹായം, നിർധരരായ വിദ്യാർത്ഥികളുടെ പഠനചെലവ്, ദൈനംദിന ചിലവുകൾ, മറ്റു ആവുശ്യങ്ങൾ എന്നിവക്കായും, ചെമ്പ്രവെള്ളക്കെട്ടിൽ അകപ്പട്ട് മരണമടഞ്ഞ പ്രിയ വിദ്യാർത്ഥികളുടെ കുടുംബത്തിനെ സഹായിക്കുന്നതിനുമെല്ലാമായി 3 വർഷം കൊണ്ട് 75 ലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്തുു.ഓണം, പെരുന്നാൾ, ക്രിസ്തുമസ് വേളകളിൽ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം, എടരിക്കോട് പഞ്ചായത്ത് പരിധിയിലെ കിടപ്പിലായ രോഗികൾക്കുള്ള പരിരക്ഷാ പദ്ധതിയുമായി സഹകരിച്ച് നടപ്പിലാക്കിയ 'ഹോംകെയർ' പദ്ധതിക്കായി വാഹനവും സേവനത്തിനായി കുട്ടികളെയും നൽകി
          2013-14 അദ്ധ്യയന വർഷത്തിൽ തുടക്കം കുറിച്ച സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതി മു‍ഖേന അദ്ധ്യാപകർ,രക്ഷിതാക്കൾ, മാനേജ്മെന്റ് ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവരിൽ നിന്നും പണം സ്വരൂപിച്ച് നിർധനരായ വിദ്യാർത്ഥികൾക്കും അവരുടെ ക‍ുട‍ുംബാഗങ്ങൾ ചികിൽസാ പഠന-ഭക്ഷണ ചിലവുകൾക്കായി സാമ്പത്തിക സഹായം അനുവദിക്കുന്നു. കഴിഞ്ഞ 8 വർഷത്തിനിടെ ഒന്നരക്കോടിയോളം രൂപയുടെ ധനസഹായങ്ങൾ നൽകിക്കഴിഞ്ഞു.4 വിദ്യാർത്ഥികൾകളുടെ ക‍ുട‍ുംബത്തിനായി പണിതീർത്ത വീടുകളും കൈത്താങ്ങിന്റെ മാതൃകാപ്രവർത്തനമാണ്.
                  PTAയുടെ സഹകരണത്തോടെ കുട്ടികളിൽ നിന്ന് ശേഖരിക്കുന്ന നാണയത്തുട്ടുകളുപയോഗിച്ച് ഈ വിദ്യാലയത്തിലെ നിർധനരായ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സാമ്പത്തിക ചികിത്സാ സഹായം ചെയ്യുന്നു. ഭവനരഹിതരായവർക്ക് ഭവനനിർമ്മാണത്തിന് തുക ഉപയോഗപ്പെടുത്തി ഒരു വീട് പൂർണ്ണമായും, 3 വീടുകൾ ഭാഗികമായും നിർമ്മിച്ച് നൽകി.100 ൽ അധികം പേർക്ക് ഡയാലിസീസ്, ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സക്കായുള്ള ധനസഹായം, നിർധരരായ വിദ്യാർത്ഥികളുടെ പഠനചെലവ്, ദൈനംദിന ചിലവുകൾ, മറ്റു ആവുശ്യങ്ങൾ എന്നിവക്കായും, ചെമ്പ്രവെള്ളക്കെട്ടിൽ അകപ്പട്ട് മരണമടഞ്ഞ പ്രിയ വിദ്യാർത്ഥികളുടെ കുടുംബത്തിനെ സഹായിക്കുന്നതിനുമെല്ലാമായി 3 വർഷം കൊണ്ട് 75 ലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്തുു.ഓണം, പെരുന്നാൾ, ക്രിസ്തുമസ് വേളകളിൽ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം, എടരിക്കോട് പഞ്ചായത്ത് പരിധിയിലെ കിടപ്പിലായ രോഗികൾക്കുള്ള പരിരക്ഷാ പദ്ധതിയുമായി സഹകരിച്ച് നടപ്പിലാക്കിയ 'ഹോംകെയർ' പദ്ധതിക്കായി വാഹനവും സേവനത്തിനായി കുട്ടികളെയും നൽകി
                                                                   2016-17 വർഷത്തെ പ്രവർത്തനങ്ങൾ
                                                                   2016-17 വർഷത്തെ പ്രവർത്തനങ്ങൾ
100 കുട്ടികൾക്ക് ഓണം ബക്രീദ് ഇനങ്ങളിൽ 51150 രൂപയുടെ കിറ്റ് നൽകി. 9 -ാം ക്ലാസിലെ അബ്‌ദുൽ സിനാന് ഓപറേഷന് 45000 രൂപ നൽകി. മലപ്പുറം കിഡ്നി ഫൗണ്ടേഷന് 65000 രൂപ നൽകി. 8-ാം ക്ലാസിലെ മസ്തിഷ്കരോഗം പിടിപെട്ട ഫാത്തിമ ഫർഹാൻ എന്ന കുട്ടിക്ക് 1 ലക്ഷം രൂപ നൽകുകയുണ്ടായി. മുഹമ്മദ് എന്ന രക്ഷിതാവിന്റെ ഓപറേഷന് 44000 രൂപ നൽകി. നിർധരരായ മൂന്ന് സ്കൂൾ ബസ് ഡ്രൈവർമാർക്ക് 145000 രൂപ നൽകി. 25 രക്ഷിതാക്കൾക്ക് ഡയാലിസിസിന് ഓരോ മാസവും 2000 രൂപ വീതം നൽകിവരുന്നു. പത്താം ക്ലാസിലെ സുരഭി എന്ന കുട്ടിയുടെ വൈദ്യുത വയറിങ്ങിന് 10000 രൂപ നൽകുകയുണ്ടായി. 1 ലക്ഷം ചെലവഴിച്ചും 205000 രൂപ ചെലവഴിച്ചും രണ്ട് വീടുകൾ നിർമിച്ച് നൽകുകയുണ്ടായി.. ഒരു ക്യാൻസർ പേഷ്യന്റിന് 50000 രൂപ നൽകി.

717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864141" എന്ന താളിൽനിന്ന് ശേഖരിച്ചത്