"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 125: വരി 125:
'''<u>പ്രവേശനോത്സവം</u>'''20 22-23 അധ്യയന വർഷത്തിൽ പുതുതായി എത്തിയ കുട്ടികളെ സ്കൂളിലേക്ക് വാദ്യമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു .  കുരുന്നു മനസ്സിൽ അറിവിന്റെ .അക്ഷരവെളിച്ചം തെളിയിച്ച  '''<nowiki/>'അ'''' എന്ന അക്ഷരം മണലിൽ എഴുതി.  പിടിഎ പ്രസിഡണ്ട് ഷോബി, സ്കൂൾ മാനേജർ ഫാദർ മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു . കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരവും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
'''<u>പ്രവേശനോത്സവം</u>'''20 22-23 അധ്യയന വർഷത്തിൽ പുതുതായി എത്തിയ കുട്ടികളെ സ്കൂളിലേക്ക് വാദ്യമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു .  കുരുന്നു മനസ്സിൽ അറിവിന്റെ .അക്ഷരവെളിച്ചം തെളിയിച്ച  '''<nowiki/>'അ'''' എന്ന അക്ഷരം മണലിൽ എഴുതി.  പിടിഎ പ്രസിഡണ്ട് ഷോബി, സ്കൂൾ മാനേജർ ഫാദർ മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു . കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരവും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.


'''<u>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ</u>''' [[പ്രമാണം:SNTD22-EKM-26010-I.jpg|ലഘുചിത്രം|ലഹരിക്കെതിരെ കുട്ടിച്ചങ്ങല ]]
'''<u>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ</u>'''  


ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 2022 ഒക്ടോബർ മാസത്തിൽ ഞങ്ങളുടെ സ്കൂളിൽ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. 2022 ഒക്ടോബർ ആറാം തീയതി വൈകുന്നേരം 6 മണിക്ക് കോതാട് ബോട്ട് ജെട്ടിയിൽ ലഹരിക്കെതിരെ തിരി തെളിയിക്കൽ, ഒപ്പ് ശേഖരണം , ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. 21-10-2012 ൽരാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നിന്നും ഫാമിലി കൗൺസിലർ റോസ് മേരി ഹൈസ്കൂൾ, എച്ച്എസ്എസ് വിദ്യാർത്ഥികൾക്കായി ക്ലാസ് നടത്തി .ഒക്ടോബർ 25 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക്  ' ലഹരിക്കെതിരെ ആയിരം ഗോൾ'  എന്ന പരിപാടി നടത്തി.  വൈപ്പിൻ നിയോജകമണ്ഡലം MLA Sri കെ എൻ ഉണ്ണികൃഷ്ണൻ  പരിപാടി ഉദ്ഘാടനം ചെയ്തു . ഒക്ടോബര് 28-ാെം തിയതി  ലഹരിക്കെതിരെ മെഗാ മാരത്തൺ എക്സൈസ് ഇൻസ്പെക്ടർ പ്രിൻസ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു.  ലഹരിക്കെതിരെ തെരുവ്നാടകം, ഫ്ലാഷ് മോബ് എന്നിവ മൂലമ്പിള്ളി, പിഴല, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ , കൂനമ്മാവ് എന്നിവിടങ്ങളിൽ നടത്തി. നവംബർ ഒന്നാം തീയതി ലഹരിക്കെതിരെ കുട്ടി ചങ്ങല , സൈക്കിൾ റാലി എന്നിവയും സംഘടിപ്പിച്ചു.
[[പ്രമാണം:SNTD22-EKM-26010-I.jpg|ലഘുചിത്രം|ലഹരിക്കെതിരെ കുട്ടിച്ചങ്ങല ]]ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 2022 ഒക്ടോബർ മാസത്തിൽ ഞങ്ങളുടെ സ്കൂളിൽ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. 2022 ഒക്ടോബർ ആറാം തീയതി വൈകുന്നേരം 6 മണിക്ക് കോതാട് ബോട്ട് ജെട്ടിയിൽ ലഹരിക്കെതിരെ തിരി തെളിയിക്കൽ, ഒപ്പ് ശേഖരണം , ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. 21-10-2012 ൽരാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നിന്നും ഫാമിലി കൗൺസിലർ റോസ് മേരി ഹൈസ്കൂൾ, എച്ച്എസ്എസ് വിദ്യാർത്ഥികൾക്കായി ക്ലാസ് നടത്തി .ഒക്ടോബർ 25 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക്  ' ലഹരിക്കെതിരെ ആയിരം ഗോൾ'  എന്ന പരിപാടി നടത്തി.  വൈപ്പിൻ നിയോജകമണ്ഡലം MLA Sri കെ എൻ ഉണ്ണികൃഷ്ണൻ  പരിപാടി ഉദ്ഘാടനം ചെയ്തു . ഒക്ടോബര് 28-ാെം തിയതി  ലഹരിക്കെതിരെ മെഗാ മാരത്തൺ എക്സൈസ് ഇൻസ്പെക്ടർ പ്രിൻസ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു.  ലഹരിക്കെതിരെ തെരുവ്നാടകം, ഫ്ലാഷ് മോബ് എന്നിവ മൂലമ്പിള്ളി, പിഴല, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ , കൂനമ്മാവ് എന്നിവിടങ്ങളിൽ നടത്തി. നവംബർ ഒന്നാം തീയതി ലഹരിക്കെതിരെ കുട്ടി ചങ്ങല , സൈക്കിൾ റാലി എന്നിവയും സംഘടിപ്പിച്ചു.


*
*
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1863182" എന്ന താളിൽനിന്ന് ശേഖരിച്ചത്