"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 622: വരി 622:
== <big>ഗാന്ധിജയന്തി</big> ==
== <big>ഗാന്ധിജയന്തി</big> ==
<big>ജി.യു.പി .എസ് ചെമ്മനാട് വെസ്റ്റ് ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശമെന്ന് ലോകത്തെ പഠിപ്പിച്ച മഹാത്മജിയുടെ ജീവിതത്തിൽ നിന്ന് പാഠമുൾക്കൊണ്ട് സമൂഹത്തിനായി നിലകൊള്ളാനും മൂല്യങ്ങൾ സാംശീകരിച്ച് രാഷ്ട്ര സേവനം ചെയ്യാനും ഭാവിതലമുറ തയ്യാറാവണമെന്ന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലോത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.ഗാന്ധി പുഷ്പാർച്ചന നടന്നു. പി.ടി.എ പ്രസിഡണ്ട് എം കെ മെഹറൂഫ് അധ്യക്ഷത വഹിച്ചു.കുട്ടികൾക്ക് വേണ്ടി ഗാന്ധി പ്രസംഗം. കവിതാലാപനം. ഗാന്ധി ക്വിസ്.ഗാന്ധിജയന്തി പതിപ്പ് പ്രകാശനം. ഗാന്ധിജിയുടെ നൂറോളം മഹത് വചനങ്ങൾ അടങ്ങിയ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു.വിദ്യാലയത്തിലെ റെഡ് ക്രോസ്സ് വളണ്ടിയർമാരുടെ നേത്യത്വത്തിൽ പരിസരം വൃത്തിയാക്കി ., അധ്യാപകരായ രതീഷ്. പൂർണിത രമ്യ.ഷിജീത.ശ്രീജ.ധന്യ.ഫൗസിയ.രേഷ്മ. ജിഷ എന്നിവർ നേത്യത്വം നൽകി.സ്ക്കൂൾ ഹെഡ്മിസ്ട്രസ് രമ എ കെ സ്വാഗതവും മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു.</big>

[[പ്രമാണം:11453 gandhi1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1862885" എന്ന താളിൽനിന്ന് ശേഖരിച്ചത്