"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:23027 TSR 210.JPG|ലഘുചിത്രം]]
<big>2019 മുതൽ ജൂനിയർ റെഡ് ക്രോസ് സംഘടന എന്നിവയും എൽ.എഫിൽ പ്രവർത്തന സജ്ജമാണ്.2020 ജനുവരിയിലാണ് നമ്മുടെ സ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് എന്ന സംഘടന ആരംഭിച്ചത്. അതിനുശേഷം മാർച്ചിൽ കൊറോണ മൂലം സ്കൂൾ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടെങ്കിലും കുട്ടികൾ വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  മാസ്ക് നിർമ്മാണം, പറവകൾക്കൊരു പാനപാത്രം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കുട്ടികൾ നേതൃത്വം നൽകി. കൊറോണക്ക് ശേഷം 2022 ജൂണിൽ സ്കൂൾ തുറക്കുകയും ജെ ആർ സി പ്രവർത്തനങ്ങൾ വീണ്ടും സജീവമായി ആരംഭിക്കുകയും ചെയ്തു. ഈ വർഷം എട്ടാം ക്ലാസിൽ നിന്നും അഞ്ചാം ക്ലാസിൽ നിന്നും പുതിയ കുട്ടികളെ ജെ ആർ സി യിലേക്ക് ചേർത്തു.  സാന്ത്വനം എന്ന പേരിൽ സ്കൂളിലെ കുട്ടികളെ തന്നെ സഹായിക്കാനുള്ള ഒരു പുതിയ കർമ്മ പരിപാടിക്കും തുടക്കം കുറിച്ചു.  26 - 10 - 2022 ഇൽ വർഷത്തെ ക്യാപ്പിങ് സെറിമണിയും നടത്തി.</big>

[[പ്രമാണം:23027 TSR 209.jpeg|ലഘുചിത്രം]]

651

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861831" എന്ന താളിൽനിന്ന് ശേഖരിച്ചത്