"ജി യു പി എസ് തെക്കിൽ പറമ്പ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/Say No To Drugs Campaign (മൂലരൂപം കാണുക)
21:01, 4 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2022→ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് തുടക്കം (6.10.2022 TO 1.11.22)
No edit summary |
|||
വരി 1: | വരി 1: | ||
== ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് തുടക്കം (6.10.2022 TO 1.11.22) == | == ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് തുടക്കം (6.10.2022 TO 1.11.22) == | ||
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടിയുടെ ഭാഗമായി ബഹു. മുഖ്യമന്ത്രിയുടെ പ്രസംഗം അസംബ്ലി സംഘടിപ്പിച്ച് കേൾപ്പിച്ചു . പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും നടന്നു..ഓരോ ക്ലാസ്റൂമിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചർച്ചയും സംവാദവും നടന്നു.വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതായി SCERT തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് നടത്തി.ഇതിനായി പ്രത്യേകംക്ലാസ് PTA യോഗം ചേർന്നു കാസർഗോഡ് സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി.ധന്യ.ടി.വി. ബോധവത്കരണ ക്ലാസ് ഉദ്‌ഘാടനം ചെയ്തു ക്ലാസ് നയിച്ചു PTA പ്രസിഡന്റ് ശ്രീ പി സി നസീർ അധ്യക്ഷത വഹിച്ചു.പാൻമസാല, മയക്കുമരുന്നുകൾ, മദ്യം തുടങ്ങിയ ലഹരിപദാർഥങ്ങളുടെ വിവിധ രൂപങ്ങളെക്കുറിച്ചും അവ മനുഷ്യനിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും വിശദമായ ക്ലാസ് ആണ് നടന്നത.ഹെഡ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മദർ പിടിഎ പ്രസിഡന്റ് ബീന വിജയൻ , | പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞം ക്യാമ്പയിനിൽ സ്‌കൂളും പങ്കാളിയായി. | ||
ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞം ക്യാമ്പയിനിംഗിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതൽ ഏഴ് ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി | |||
.മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടിയുടെ ഭാഗമായി ബഹു. മുഖ്യമന്ത്രിയുടെ പ്രസംഗം അസംബ്ലി സംഘടിപ്പിച്ച് കേൾപ്പിച്ചു . | |||
പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും നടന്നു..ഓരോ ക്ലാസ്റൂമിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചർച്ചയും സംവാദവും നടന്നു.വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതായി SCERT തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് നടത്തി.ഇതിനായി പ്രത്യേകംക്ലാസ് PTA യോഗം ചേർന്നു കാസർഗോഡ് സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി.ധന്യ.ടി.വി. ബോധവത്കരണ ക്ലാസ് ഉദ്‌ഘാടനം ചെയ്തു ക്ലാസ് നയിച്ചു PTA പ്രസിഡന്റ് ശ്രീ പി സി നസീർ അധ്യക്ഷത വഹിച്ചു.പാൻമസാല, മയക്കുമരുന്നുകൾ, മദ്യം തുടങ്ങിയ ലഹരിപദാർഥങ്ങളുടെ വിവിധ രൂപങ്ങളെക്കുറിച്ചും അവ മനുഷ്യനിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും വിശദമായ ക്ലാസ് ആണ് നടന്നത.ഹെഡ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മദർ പിടിഎ പ്രസിഡന്റ് ബീന വിജയൻ ,SMC ചെയര്മാന് ശ്രീ കുഞ്ഞിരാമൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇരുന്നൂറിൽപ്പരം രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. | |||
സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പി.ടി.എ പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ മനുഷ്യ ശൃംഖല സ്‌കൂൾ പരിസരത്ത് തീർത്തു. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു . | |||
ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിന് വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്കിറ്റ് അസ്സംബ്ലിയിൽ അവതരിപ്പിച്ചു | |||
[[പ്രമാണം:11466 212.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|'''ലഹരിക്കെതിരെ മുന്നേറാം .... സ്കൂൾ തല ക്യാമ്പെയിൻ''' ]] | [[പ്രമാണം:11466 212.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|'''ലഹരിക്കെതിരെ മുന്നേറാം .... സ്കൂൾ തല ക്യാമ്പെയിൻ''' ]] | ||
[[പ്രമാണം:SNTD22-KGD-11466-3.jpg|ലഘുചിത്രം|ലഹരിക്കെതിരെ കുട്ടിച്ചങ്ങല]] | [[പ്രമാണം:SNTD22-KGD-11466-3.jpg|ലഘുചിത്രം|ലഹരിക്കെതിരെ കുട്ടിച്ചങ്ങല]] |