"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
=== <u>ചാന്ദ്രദിനം</u> ===
=== <u>ചാന്ദ്രദിനം</u> ===
ശാസ്ത്രലോകത്തിനു മാത്രമല്ല മനുഷ്യരാശിക്കുതന്നെ വലിയ ഒരു നേട്ടമായിരുന്നു 1961 ജൂലൈ 21 ന് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയപ്പോൾ ഉണ്ടായത്. ഈ നേട്ടത്തെ അനുസ്മരിച്ചു കൊണ്ട് 21/7/2022 ന് ശാസ്ത്രക്ലബ്ബ് ഗംഭീരമായ ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. ക്ലബ്ബിൻ്റെ സാരഥിയായ സ്വപ്നപ്രഭ ടീച്ചറിൻ്റെ നേതൃത്വത്തിൽ കുട്ടികൾ ബഹിരാകാശ പേടകങ്ങളുടെയും റോക്കറ്റുകളുടെയും മാതൃകകൾ നിർമ്മിക്കുകയും സൗരയൂഥം, സൗരയൂഥത്തിലെഗ്രഹങ്ങളുടെ ഭ്രമണപഥം , അപ്പോളോ 11 ബഹിരാകാശപേടകം, ബഹിരാകാശ യാത്രികരുടെ ചരിത്രം തുടങ്ങിയവ ശാസ്ത്ര പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച പ്രദർശനം 3.30 ന് അവസാനിച്ചു. കൂടാതെ കുട്ടികളുടെ  പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും നടത്തി വിജയികളെ അഭിനന്ദിക്കുകയും ചെയ്തു.  

=== <u>സ്വാതന്ത്ര്യദിനം</u> ===
https://youtu.be/yF80_dQ43Cs

=== <u>ഓണാഘോഷം</u> ===
=== <u>ഓണാഘോഷം</u> ===
https://youtu.be/HwpvbLS3AoM
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 2022 - 23 അധ്യായന വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 10.30 ന് ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ രാജു നിർവഹിച്ചു. മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ചങ്ങനാശ്ശേരി ജംഗ്ഷൻ ചീഫ് അഡ്മിൻ ശ്രീ .വിനോദ് പണിക്കർ.വിശിഷ്ടാതിഥിയായി എത്തിയിരുന്നു തുടർന്ന് ഓണക്കളികൾ ആരംഭിച്ചു. കസേരകളി, |ബലൂൺ ചവിട്ടി പൊട്ടിക്കൽ തുടങ്ങിയ കളികൾ നടത്തുകയും ഒന്നാമതെത്തിയ കുട്ടികൾക്ക് സമ്മാനവിതരണം നൽകുകയും ചെയ്തു . ക്ലാസ് തലത്തിൽഅത്തപ്പൂക്കളം ഉണ്ടാക്കുകയും ചെയ്തു.  തുടർന്ന് ഒരുമണിയോടുകൂടി വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടാക്കി. അടപ്രഥമൻ കൂട്ടി കുട്ടികൾ ഓണസദ്യ ആസ്വദിച്ചു കഴിച്ചു.കൊറോണ മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്താതിരുന്ന ഓണാഘോഷങ്ങൾ വളരെ ഗംഭീരമായ തന്നെ ആഘോഷിക്കുവാൻ സാധിച്ചു.  

693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861180" എന്ന താളിൽനിന്ന് ശേഖരിച്ചത്