കാർഡിനൽ എച്ച്.എസ്.തൃക്കാക്കര (മൂലരൂപം കാണുക)
22:51, 29 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 34: | വരി 34: | ||

==ആമുഖം== | ==
ആമുഖം

1976 ജൂണ്‍28-ാം തീയതി അഞ്ചും എട്ടും ക്ലാസ്സുകളില്‍ 180 കുട്ടികളും 3 അദ്ധ്യാപകരുമായി എറണാകുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിന്‍െറ ഒരു ബ്രാഞ്ച് സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1978 ജനുവരി 31ന് അംഗീകാരം ലഭിച്ച വിദ്യാലയത്തിന് സ്ഥപകനായ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയോടുള്ള ആദരസൂചകമായി കാര്‍ഡിനല്‍ ഹൈസ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു . എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴില്‍പ്രവര്‍ത്തിക്കുന്ന സെന്റ് അഗസ്റ്റിന്‍എഡ്യുക്കേഷന്‍ ഏജന്‍സിയുടെ മൂന്ന് ഹൈസ്ക്കൂളുകളില്‍ ഒന്നായിരുന്നു ഈ വിദ്യാലയം.ഈ ഏജന്‍സിയുടെ അന്നത്തെ ജനറല്‍ മാനേജരായിരുന്ന വെരി.റവ.മോണ്‍. ജോര്‍ജ് മാണിക്യനാം പറമ്പിലിന്റെയും ലോക്കല്‍ മാനേജരായിരുന്ന ആദരണീയനായ റവ.ഫാ.ജോസഫ് പാനാപ്പള്ളിയുടെയും ത്യാഗപൂര്‍ണ്ണമായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാക്ഷേത്രം.ആദരണീയനായ ശ്രീ.എം.ഒ പാപ്പു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.1998ല്‍ ഈ വിദ്യാലയം [http://cardinalhssthrikkakara.blogspot.com ഹയര്‍സെക്കന്ററിയായി] ഉയര്‍ത്തപ്പെട്ടു.സെന്റ് അഗസ്റ്റിന്‍ എഡ്യുക്കേഷന്‍ ഏജന്‍സി 2010 ഒക്ടോബര്‍ 11 ന്എറണാകുളം-അങ്കമാലി അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയായി മാറി.ഹയർസെക്കണ്ടറി പ്രത്യേക വിഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്.ആരംഭം മുതല്‍ ഇന്നോളം ഉയര്‍ന്ന വിജയ ശതമാനം നിലനിര്‍ത്തിവരുന്നു. |

1976 ജൂണ്‍28-ാം തീയതി അഞ്ചും എട്ടും ക്ലാസ്സുകളില്‍ 180 കുട്ടികളും 3 അദ്ധ്യാപകരുമായി എറണാകുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിന്‍െറ ഒരു ബ്രാഞ്ച് സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1978 ജനുവരി 31ന് അംഗീകാരം ലഭിച്ച വിദ്യാലയത്തിന് സ്ഥപകനായ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയോടുള്ള ആദരസൂചകമായി കാര്‍ഡിനല്‍ ഹൈസ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു . എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴില്‍പ്രവര്‍ത്തിക്കുന്ന സെന്റ് അഗസ്റ്റിന്‍എഡ്യുക്കേഷന്‍ ഏജന്‍സിയുടെ മൂന്ന് ഹൈസ്ക്കൂളുകളില്‍ ഒന്നായിരുന്നു ഈ വിദ്യാലയം.ഈ ഏജന്‍സിയുടെ അന്നത്തെ ജനറല്‍ മാനേജരായിരുന്ന വെരി.റവ.മോണ്‍. ജോര്‍ജ് മാണിക്യനാം പറമ്പിലിന്റെയും ലോക്കല്‍ മാനേജരായിരുന്ന ആദരണീയനായ റവ.ഫാ.ജോസഫ് പാനാപ്പള്ളിയുടെയും ത്യാഗപൂര്‍ണ്ണമായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാക്ഷേത്രം.ആദരണീയനായ ശ്രീ.എം.ഒ പാപ്പു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.1998ല്‍ ഈ വിദ്യാലയം [http://cardinalhssthrikkakara.blogspot.com ഹയര്‍സെക്കന്ററിയായി] ഉയര്‍ത്തപ്പെട്ടു.സെന്റ് അഗസ്റ്റിന്‍ എഡ്യുക്കേഷന്‍ ഏജന്‍സി 2010 ഒക്ടോബര്‍ 11 ന്എറണാകുളം-അങ്കമാലി അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയായി മാറി.ഹയർസെക്കണ്ടറി പ്രത്യേക വിഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്.ആരംഭം മുതല്‍ ഇന്നോളം ഉയര്‍ന്ന വിജയ ശതമാനം നിലനിര്‍ത്തിവരുന്നു. | ||

== മുന്‍പേ നയിച്ചവര്‍ == | ==
മുന്‍പേ നയിച്ചവര്‍

==== സാരഥികള്‍==== | ==== സാരഥികള്‍==== | ||
വരി 87: | വരി 87: | ||
== സൗകര്യങ്ങള്‍== | ==
സൗകര്യങ്ങള്‍

====കളിസ്ഥലം==== | ====കളിസ്ഥലം==== | ||
വരി 112: | വരി 112: | ||
====സ്കൂള്‍ സഹകരണ സംഘം==== | ====സ്കൂള്‍ സഹകരണ സംഘം==== | ||

കുട്ടികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെ 1978 മുതല്‍ സ്കൂള്‍ സഹകരണ സംഘം വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.

കുട്ടികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെ 1978 മുതല്‍ സ്കൂള്‍ സഹകരണ സംഘം വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.

== നേട്ടങ്ങള്‍== | ==
നേട്ടങ്ങള്‍

വരി 132: | വരി 132: | ||

== ദേശീയപദ്ധതികള്‍ == | ==
ദേശീയപദ്ധതികള്‍

====എന്‍.സി.സി==== | ====എന്‍.സി.സി==== | ||

1981 മുതല്‍ നേവല്‍ എന്‍.സി.സി. ട്രൂപ്പ് നംമ്പര്‍ 3 ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.100 കുട്ടികള്‍ ഈ ട്രൂപ്പില്‍ അംഗങ്ങള്‍ ആണ്.ഇതിന്റെ ഭാഗമായി പരേഡ്,ക്യാമ്പുകള്‍,ബോധവല്ക്കരണക്ലാസ്സുകള്‍ എന്നിവ നടത്തിവരുന്നു.

1981 മുതല്‍ നേവല്‍ എന്‍.സി.സി. ട്രൂപ്പ് നംമ്പര്‍ 3 ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.100 കുട്ടികള്‍ ഈ ട്രൂപ്പില്‍ അംഗങ്ങള്‍ ആണ്.ഇതിന്റെ ഭാഗമായി പരേഡ്,ക്യാമ്പുകള്‍,ബോധവല്ക്കരണക്ലാസ്സുകള്‍ എന്നിവ നടത്തിവരുന്നു.

വരി 148: | വരി 148: | ||

കേന്ദ്രാവിഷ്കൃത പദ്ധതിയായ സങ്കലിത വിദ്യഭ്യാസ പദ്ധതിയിലൂടെ(Inclusive Education for Disabled) ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍, ശ്രവണവൈകല്യമുള്ളവര്‍,പൂര്‍ണ്ണമായും ഭാഗികമായും കാഴ്ചവൈകല്യമുള്ളവര്‍,ചലനവൈകല്യമുള്ളവര്‍,ഒാട്ടിസം,സെറിബ്രല്‍ പാളിസി തുടങ്ങി വിവിധ പരിമിതിയുള്ള കുട്ടികള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുന്നു.ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയാണ് ഈ വിദ്യഭ്യാസ പദ്ധതിയുടെ ലക്ഷ്യം.

കേന്ദ്രാവിഷ്കൃത പദ്ധതിയായ സങ്കലിത വിദ്യഭ്യാസ പദ്ധതിയിലൂടെ(Inclusive Education for Disabled) ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍, ശ്രവണവൈകല്യമുള്ളവര്‍,പൂര്‍ണ്ണമായും ഭാഗികമായും കാഴ്ചവൈകല്യമുള്ളവര്‍,ചലനവൈകല്യമുള്ളവര്‍,ഒാട്ടിസം,സെറിബ്രല്‍ പാളിസി തുടങ്ങി വിവിധ പരിമിതിയുള്ള കുട്ടികള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുന്നു.ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയാണ് ഈ വിദ്യഭ്യാസ പദ്ധതിയുടെ ലക്ഷ്യം.

==മറ്റു പ്രവര്‍ത്തനങ്ങള്‍== | ==
മറ്റു പ്രവര്‍ത്തനങ്ങള്‍

'''വിദ്യാരംഗം കലാസാഹിത്യവേദി'''

'''വിദ്യാരംഗം കലാസാഹിത്യവേദി'''

വരി 304: | വരി 304: | ||
'''കാര്‍ഡിനല്‍ നിലയം'''
| '''കാര്‍ഡിനല്‍ നിലയം'''

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ റെക്കൊഡ് ചെയ്ത് തയ്യാറാക്കുന്ന റേഡിയോ പരിപാടികള്‍ പ്രേക്ഷണം ചെയ്തുവരുന്നു.
| ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ റെക്കൊഡ് ചെയ്ത് തയ്യാറാക്കുന്ന റേഡിയോ പരിപാടികള്‍ പ്രേക്ഷണം ചെയ്തുവരുന്നു.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ==
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

'''സരയൂ കെ.എം (ഐ.എ.എസ്) സിവില്‍ സര്‍വ്വിസ് റാങ്ക് ഹോള്‍ഡര്‍ ഫസ്റ്റ് ചാന്‍സ്'''|'''ഫ.ചെറിയാന്‍ സത്യദീപം എഡിറ്റര്‍'''|'''സിജോയ് വര്‍ഗ്ഗീസ് സിനിആര്‍ട്ടിസ്റ്റ്'''| | '''സരയൂ കെ.എം (ഐ.എ.എസ്) സിവില്‍ സര്‍വ്വിസ് റാങ്ക് ഹോള്‍ഡര്‍ ഫസ്റ്റ് ചാന്‍സ്'''|'''ഫ.ചെറിയാന്‍ സത്യദീപം എഡിറ്റര്‍'''|'''സിജോയ് വര്‍ഗ്ഗീസ് സിനിആര്‍ട്ടിസ്റ്റ്'''| | ||
== വഴികാട്ടി == | ==
വഴികാട്ടി

==== മേല്‍വിലാസം ==== | ==== മേല്‍വിലാസം ==== | ||