എസ്സ് .യു .പി .എസ്സ് .പൂവത്തൂർ (മൂലരൂപം കാണുക)
11:34, 3 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2022→ഒക്ടോബർ 6 -, ലഹരി വിരുദ്ധ ക്യാമ്പയിൻ
വരി 233: | വരി 233: | ||
കുട്ടികളുടെ മറ്റു കലാ പരിപാടികളോടെ വൈകുന്നേരം ഓണാഘോഷം സമാപിച്ചു. | കുട്ടികളുടെ മറ്റു കലാ പരിപാടികളോടെ വൈകുന്നേരം ഓണാഘോഷം സമാപിച്ചു. | ||
==== സെപ്‌റ്റംബർ 17 -numats ==== | |||
numats പരീക്ഷയിൽ ജ്യോതിഷ് കൃഷ്ണ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
==== സെപ്‌റ്റംബർ 27 -പോഷൻ അഭിയാൻ ==== | ==== സെപ്‌റ്റംബർ 27 -പോഷൻ അഭിയാൻ ==== | ||
വരി 239: | വരി 242: | ||
==== ഒക്‌ടോബർ 6 -, ലഹരി വിരുദ്ധ ക്യാമ്പയിൻ ==== | ==== ഒക്‌ടോബർ 6 -, ലഹരി വിരുദ്ധ ക്യാമ്പയിൻ ==== | ||
അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കും,രക്ഷകർത്താക്കൾക്കും ലഹരിയുടെ നിലവിലുള്ള സഹചര്യങ്ങളും ,കുട്ടികൾ അതിൽ പെടാതിരിക്കുന്നതിനുമുള്ള ബോധവൽക്കരണം നടത്തി | അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കും,രക്ഷകർത്താക്കൾക്കും ലഹരിയുടെ നിലവിലുള്ള സഹചര്യങ്ങളും ,കുട്ടികൾ അതിൽ പെടാതിരിക്കുന്നതിനുമുള്ള ബോധവൽക്കരണം നടത്തി | ||
==== ഒക്‌ടോബർ 18 - ശാസ്ത്രോത്സവാവയും പ്രവർത്തി പരിചയ മേളയും ==== | |||
പുല്ലാട് ഉപജില്ലയിലെ ശാസ്ത്രോത്സവത്തിൽ യുപി വിഭാഗത്തിൽ '''ഒന്നാം സ്ഥാനം''' കരസ്ഥമാക്കി .പുല്ലാട് ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലും അ സ്ഥാനവും കരസ്ഥമാക്കി.talent സെർച്ച് പരീക്ഷ യിൽ ജ്യോതിഷ് കൃഷ്ണ പുല്ലാട് ഉപജില്ലയിൽ '''ഒന്നാം സ്ഥാനം''' കരസ്ഥമാക്കി | |||
==== ഒക്ടോബർ 29-അനുമോദനവും ബോധ വത്കരണ ക്ലാസും ==== | |||
കോയിപ്പുറം ബ്ലോക്ക് പഞ്ചായത്തും സർവോദയ യുപി സ്കൂളും ചേർന്ന് ഫെലോഷിപ് പദ്ധതിയുടെ ഭാഗമായി നടന്ന ബോധവത്കരണ ക്ലാസ് സബ് ഇൻസ്‌പെക്ടർ വിനോദ് സർ എടുത്തു .അന്നേ ദിവസം പ്രവർത്തി പരിചയ മേളയിൽ ഉന്നത വിജയം നേടിത്തന്ന കുട്ടികളെ അനുമോദിച്ചു . | |||
== '''ലഹരി വിരുദ്ധ ക്യാമ്പയിൻ''' == | == '''ലഹരി വിരുദ്ധ ക്യാമ്പയിൻ''' == |