"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 409: വരി 409:

<big>പിടിഎ യോഗത്തിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി കെ രമ ടീച്ചർ ആയിരുന്നു. കൊറോണാനന്തര പഠന വിടവ് കുട്ടികളെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും അതിനുള്ള പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും ടീച്ചർ വിശദമായി സംസാരിച്ചു. ഓരോ ക്ലാസിലും പിടിഎ എം പി ടി എ പ്രതിനിധികളെയും തിരഞ്ഞെടുത്തു.</big>

== ജൂലൈ 21 ചാന്ദ്രദിനം ==
== ജൂലൈ 21 ചാന്ദ്രദിനം ==
<big>മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ,മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 2 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21ന് വാഹനത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങി നടന്ന ആ സ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിൻ ആണ്. മൈക്കിൾ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. "ഇത് ഒരു മനുഷ്യൻറെ ചെറിയ കാൽവയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ചുചാട്ടവും" എന്ന് നീൽ ആസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമായി ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ വിവിധതരം ചാന്ദ്രദിന പരിപാടികൾ നടത്തുകയുണ്ടായി.</big>

== ആഗസ്റ്റ് 1 ==
== ആഗസ്റ്റ് 1പ്രേംചന്ദ് ജയന്തി ==
 
== പ്രേംചന്ദ് ജയന്തി ==
<big>ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. യു.പി കുട്ടികൾക്കായി ക്വിസ്, പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. ക്വിസ് മത്സരത്തിൽ അർജുൻ എ.കെ (7B), ഫാത്തിമ മിസ്ന (7C),അനഘ (6A)  എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രസംഗ മത്സരത്തിൽ ഫാത്തിമ മിസ്ന (7C), ജമീലാ നുഹ (6B), ഹയ ഫാത്തിമ (7C) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പോസ്റ്റർ രചനയിൽ നഫീസത്ത് റിഫ (7A), ദിയ (6B),അനാമിക അശോക് (6B) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.</big>

വരി 451: വരി 450:
== ആഗസ്റ്റ് 10 'കൗമാരം കരുതലോടെ' - ആരോഗ്യ ബോധവൽക്കരണ ക്ലാസ് ==

<big>ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റിലെ  വിദ്യാർഥിനികൾക്കായി 10/08/2022 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 'കൗമാരം കരുതലോടെ' എന്ന വിഷയവുമായി ബന്ധപ്പെട്ട് കൗൺസിലർ ശ്രീമതി സരിത ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യ-ശുചിത്വ ബോധവൽക്കരണ ക്ലാസ് നടന്നു. പ്രസ്തുത യോഗത്തിന് സ്വാഗതമോതിയത് എസ്.ആർ.ജി കൺവീനർ ഷിജിത ടീച്ചർ ആയിരുന്നു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് സ്കൂൾ ഹെഡ്മിസ്ട്രസ് കെ. രമ ടീച്ചറായിരുന്നു.</big>

[[പ്രമാണം:11453 teenage1.jpeg|നടുവിൽ|ലഘുചിത്രം]]
<big>ഇന്നത്തെ കാലത്തെ കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ എങ്ങനെ നിർദ്ധാരണം ചെയ്യാം, നവമാധ്യമങ്ങളിലെ ചൂഷണങ്ങൾക്കെതിരെ എങ്ങനെ പ്രതികരിക്കാമെന്ന അവബോധം കുട്ടികളിലേക്ക് എങ്ങനെ എത്തിക്കാം എന്നതുമായിരുന്നു ഈയൊരു പരിപാടിയുടെ ഉദ്ദേശ്യം. കുട്ടികളുടെ സംശയങ്ങൾക്ക് ടീച്ചർ മറുപടി നൽകി 2 മണി മുതൽ 3 മണി വരെ നടന്ന ക്ലാസിന് ഹെൽത്ത് ക്ലബ്ബ് കൺവീനർ മഞ്ജുള ടീച്ചർ നന്ദി രേഖപ്പെടുത്തി.</big>

വരി 468: വരി 467:

<big>15/8/2022 ആഗസ്റ്റ് 15 ന്  ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ സ്വാതന്ത്രദിനാഘോഷം നടന്നു. ഹെഡ്മിസ്ട്രസ് രമ എ കെ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് താരിഖ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം നിർവഹിച്ചത് വാർഡ് മെമ്പറായ അമീർ ബി പാലോത്താണ്. ശേഷം 9 മണിക്ക് പതാക ഉയർത്തി. തുടർന്ന് നാസർ കുരുക്കൾ (എസ് എം സി ചെയർമാൻ),ഉഷ ഗോപാലൻ (MPTA പ്രസിഡൻറ്) ,പിടി ബെന്നി (സീനിയർ  അസിസ്റ്റൻറ്) ,മഞ്ജുള (എസ്.ആർ.ജി കൺവീനർ) എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശേഷം എൽ പി തലത്തിൽ കുട്ടികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു. ശേഷം സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്വാതന്ത്ര്യദിന ഗാനം, വേഷപ്പകർച്ച, ദേശഭക്തിഗാനം, പ്രസംഗം,ഡാൻസ് എന്നിവയാണ് പ്രധാനമായും ഉണ്ടായിരുന്നത്. തുടർന്ന് കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. സ്വാതന്ത്ര്യദിന ക്വിസ് മത്സരം 17/8/2022 ബുധനാഴ്ച നടന്നു.</big>
<big>15/8/2022 ആഗസ്റ്റ് 15 ന്  ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ സ്വാതന്ത്രദിനാഘോഷം നടന്നു. ഹെഡ്മിസ്ട്രസ് രമ എ കെ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് താരിഖ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം നിർവഹിച്ചത് വാർഡ് മെമ്പറായ അമീർ ബി പാലോത്താണ്. ശേഷം 9 മണിക്ക് പതാക ഉയർത്തി. തുടർന്ന് നാസർ കുരുക്കൾ (എസ് എം സി ചെയർമാൻ),ഉഷ ഗോപാലൻ (MPTA പ്രസിഡൻറ്) ,പിടി ബെന്നി (സീനിയർ  അസിസ്റ്റൻറ്) ,മഞ്ജുള (എസ്.ആർ.ജി കൺവീനർ) എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശേഷം എൽ പി തലത്തിൽ കുട്ടികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു. ശേഷം സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്വാതന്ത്ര്യദിന ഗാനം, വേഷപ്പകർച്ച, ദേശഭക്തിഗാനം, പ്രസംഗംഡാൻസ് എന്നിവയാണ് പ്രധാനമായും ഉണ്ടായിരുന്നത്. തുടർന്ന് കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. സ്വാതന്ത്ര്യദിന ക്വിസ് മത്സരം 17/8/2022 ബുധനാഴ്ച നടന്നു.</big>
[[പ്രമാണം:11453 hindi1.jpeg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:11453 hindi2.jpeg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]

== ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ==
== <small>15/8/2022 ആഗസ്റ്റ് 15 ന്  ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ സ്വാതന്ത്രദിനാഘോഷം നടന്നു. ഹെഡ്മിസ്ട്രസ് രമ എ കെ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് താരിഖ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം നിർവഹിച്ചത് വാർഡ് മെമ്പറായ അമീർ ബി പാലോത്താണ്. ശേഷം 9 മണിക്ക് പതാക ഉയർത്തി. തുടർന്ന് നാസർ കുരുക്കൾ (എസ് എം സി ചെയർമാൻ),ഉഷ ഗോപാലൻ (MPTA പ്രസിഡൻറ്) ,പിടി ബെന്നി (സീനിയർ  അസിസ്റ്റൻറ്) ,മഞ്ജുള (എസ്.ആർ.ജി കൺവീനർ) എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശേഷം എൽ പി തലത്തിൽ കുട്ടികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു. ശേഷം സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്വാതന്ത്ര്യദിന ഗാനം, വേഷപ്പകർച്ച, ദേശഭക്തിഗാനം, പ്രസംഗം,ഡാൻസ് എന്നിവയാണ് പ്രധാനമായും ഉണ്ടായിരുന്നത്. തുടർന്ന് കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. സ്വാതന്ത്ര്യദിന ക്വിസ് മത്സരം 17/8/2022 ബുധനാഴ്ച നടന്നു.</small> ==
[[പ്രമാണം:11453 ind1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11453 ind3.jpeg|നടുവിൽ|ലഘുചിത്രം|448x448ബിന്ദു]]
[[പ്രമാണം:11453-IND4.jpeg|ഇടത്ത്‌|ലഘുചിത്രം|426x426ബിന്ദു]]
2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1858281" എന്ന താളിൽനിന്ന് ശേഖരിച്ചത്