"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:08, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2022→സ്കൂൾ പാർലമെന്റ് ഇലക്ഷൻ
No edit summary |
|||
വരി 307: | വരി 307: | ||
[[പ്രമാണം:47061 election.jpg|ലഘുചിത്രം|പകരം=|244x244ബിന്ദു]] | [[പ്രമാണം:47061 election.jpg|ലഘുചിത്രം|പകരം=|244x244ബിന്ദു]] | ||
<p align="justify"></p><p align="justify">വ്യക്തി കേന്ദ്രീകൃതവും മത്സര കേന്ദ്രീകതവുമായി വളരുന്ന വിദ്യാർത്ഥികളെ ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന തരത്തിൽ ഭാവി സമൂഹത്തിന് ഗുണകരമായ രീതിയിൽ പരസ്പര സഹകരണത്തിന്റെയും സഹോദരത്തിൻറെയും മാർഗത്തിൽ നയിക്കുന്നതിനും സ്കൂളിൽ നടക്കുന്ന കലാമേള കായികമേള ഗണിത,ശാസ്ത്ര സമൂഹ്യ ശാസ്ത്ര ശാസ്ത്ര മറ്റുമേളകൾ പൊതു പരിപാടികൾ എന്നിവയുടെ സംഘാടനത്തിന് നടത്തിപ്പിന്റെ ഭാഗമായി തീരാനും സ്കൂൾ അധികാരികളെ സഹായിക്കാനും സ്കൂളിൻറെ അക്കാദമി നിലവാരം ഉയർത്താനായി സംഘടിപ്പിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പൊതുവിദ്യാഭ്യാസം നിലനിർത്താനും അതിൻറെ ഗുണനിലവാരം ഉയർത്താനുമുള്ള ശ്രമങ്ങളിൽ സഹായിക്കുകയും പങ്കാളികളാവുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ മർകസ് ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2022 ആഗസ്റ്റ് 17ന് ജനാധിപത്യ നടപടിക്രമങ്ങളിലൂടെ നടന്നു. കൂടുതൽ വിവരണങ്ങൾക്ക് [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൂൾ പാർലമെൻററി ഇലക്ഷൻ|ഇവിടെ ക്ലിക്ക് ചെയ്യു.]]</p> | <p align="justify"></p><p align="justify">വ്യക്തി കേന്ദ്രീകൃതവും മത്സര കേന്ദ്രീകതവുമായി വളരുന്ന വിദ്യാർത്ഥികളെ ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന തരത്തിൽ ഭാവി സമൂഹത്തിന് ഗുണകരമായ രീതിയിൽ പരസ്പര സഹകരണത്തിന്റെയും സഹോദരത്തിൻറെയും മാർഗത്തിൽ നയിക്കുന്നതിനും സ്കൂളിൽ നടക്കുന്ന കലാമേള കായികമേള ഗണിത,ശാസ്ത്ര സമൂഹ്യ ശാസ്ത്ര ശാസ്ത്ര മറ്റുമേളകൾ പൊതു പരിപാടികൾ എന്നിവയുടെ സംഘാടനത്തിന് നടത്തിപ്പിന്റെ ഭാഗമായി തീരാനും സ്കൂൾ അധികാരികളെ സഹായിക്കാനും സ്കൂളിൻറെ അക്കാദമി നിലവാരം ഉയർത്താനായി സംഘടിപ്പിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പൊതുവിദ്യാഭ്യാസം നിലനിർത്താനും അതിൻറെ ഗുണനിലവാരം ഉയർത്താനുമുള്ള ശ്രമങ്ങളിൽ സഹായിക്കുകയും പങ്കാളികളാവുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ മർകസ് ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2022 ആഗസ്റ്റ് 17ന് ജനാധിപത്യ നടപടിക്രമങ്ങളിലൂടെ നടന്നു. കൂടുതൽ വിവരണങ്ങൾക്ക് [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൂൾ പാർലമെൻററി ഇലക്ഷൻ|ഇവിടെ ക്ലിക്ക് ചെയ്യു.]]</p> | ||
=== സ്കൂൾ കലോത്സവം === | |||
കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ കലോത്സവം തുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. ബറാസ് കൊണ്ടോട്ടി മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി, എ.പി അബ്ദുല്ല, ജമാ കെ.എം, റഷീദ് പടാളിയിൽ പങ്കെടുത്തു. കൺവീനർ ശക്കീർ ചോല സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് റോഷൻ നന്ദിയും പറഞ്ഞു. |