"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ശാസ്ത്ര ക്ലബ്ബ്
(കൂട്ടിച്ചേർക്കൽ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (ശാസ്ത്ര ക്ലബ്ബ്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 4: വരി 4:


==== '''ഭാഷാ ക്ലബ്ബുകൾ,''' '''ശാസ്ത്ര ക്ലബ്ബുകൾ,'''====
==== '''ഭാഷാ ക്ലബ്ബുകൾ,''' '''ശാസ്ത്ര ക്ലബ്ബുകൾ,'''====
'''2021-22'''
നവംബർ - 1 ന് സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ ശാസ്ത്ര രംഗം വിവിധ പ്രവർത്തനങ്ങൾ നടത്തി.27/8/21 ശാസ്ത്ര രംഗം ഓൺലൈൻ മത്സരങ്ങൾ നടത്തി.
" വീട്ടിൽ നിന്നൊരു പരീക്ഷണം ' എന്ന യിനത്തിൽ കൗതുകകരമായ പരീക്ഷണങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.കാശിനാഥ്.കെ.കെ സബ് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എൻ്റെ ശാസ്ത്രജ്ഞൻ - അജയ് ദേവ്. ടി. കെ
ശാസ്ത്ര ഗ്രന്ഥാസ്വാദനം - അജയ് ദേവ്. ടി. കെ
ഗണിതാശയാവതരണം - വിശ്വജിത്ത്.എൻ ടി എന്നീ കുട്ടികൾ സബ്ജില്ലാതലത്തിൽ മത്സരിച്ചു. ശാസ്ത്ര രംഗത്തിൽ പ്രവൃത്തി പരിചയ മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ നിന്നും 14 ഉം, യു.പി വിഭാഗത്തിൽ നിന്ന് 36 ഉം കുട്ടികൾ പങ്കെടുത്തു.
ഗണിതാശയ അവതരണത്തിൽ '''വിശ്വജിത്ത്.എൻ.ടിക്ക് സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.'''
ഇൻസ്പെയർ അവാർഡിന് 5 കുട്ടികളുടെ നൂതനാശയം ജില്ലാതലത്തിലേക്ക് അയച്ചു.അതിൽ വിശ്വജിത്ത് എൻ.ടിയുടെ നൂതനാശയം സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുത്തു.
യുറീക്കാവിജ്ഞാനോത്സവത്തിൽ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.
ഊർജ സംരക്ഷണ പരിപാടിയിൽ ചിത്രരചന, ക്വിസ് മത്സരം എന്നിവ നടത്തി. ജില്ലാതല മത്സരത്തിൽ പങ്കെടുത്തു.
മെഡിക്വിസിൽ അങ്കിത് കൃഷ്ണ, അദ്വിതസാഗർ എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി ദിനം, ലഹരി വിരുദ്ധ ദിനം ഹൃദയ ദിനം <nowiki>''</nowiki>ചാന്ദ്രദിനം എന്നിവയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി.
==== '''ഗണിത ക്ലബ്''' '''ഐ.ടി ക്ലബ്ബ്,'''  ====
==== '''ഗണിത ക്ലബ്''' '''ഐ.ടി ക്ലബ്ബ്,'''  ====


1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1854325" എന്ന താളിൽനിന്ന് ശേഖരിച്ചത്