"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:

=== മലപ്പുറം റവന്യൂജില്ലാ ബാൾ ബാഡ്‍മിന്റൺ മികച്ച വിജയം ===

[[പ്രമാണം:18017-BBM-Dis-22.jpg |300px|thumb|right|ജില്ലാതലം ബാൾ ബാഡ്‍മിന്റൺ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ആൺക്കുട്ടികളുടെ ടീം]]
2022 ഒക്ടോബർ 5 ന് ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ വെച്ച് നടന്ന മലപ്പുറം റവന്യൂജില്ലാ ബാൾ ബാഡ്മിന്റൺ വിവിധ വിഭാഗങ്ങളിളെ മത്സരങ്ങളിൽ മലപ്പുറം ഉപജില്ലയെ പ്രതിനിധീകരിച്ച് ജി.എച്ച്. എസ്.എസി ഇരുമ്പുഴിയിലെ കായിക താരങ്ങൾ മികച്ച് വിജയം കരസ്ഥമാക്കി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം, ജൂനിയർ പെൺക്കുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. സംസ്ഥാന തലത്തിൽ ജില്ലയെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയുള്ള മലപ്പുറം ജില്ലാ ടീമിലേക്ക് 5 പെൺകുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.

=== സബ് ജില്ലാ ബാൾബാഡ്‍മിന്റൺ ഓവറോൾ ചാമ്പ്യൻഷിപ്പ് ===

[[പ്രമാണം:18017-BBM-sub-22.jpg |300px|thumb|right|സബ്‍ജില്ലാതലം ബാൾ ബാഡ്‍മിന്റൺ മത്സരത്തിൽ ഓവറോൾ നേടിയ ടീം]]
2022 ഒക്ടോബർ 3 ന്, ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി ഗ്രൗണ്ടിൽ  വെച്ച് നടന്ന മലപ്പുറം ഉപജില്ലാ ബാൾ ബാഡ്‍മിന്റൺ മത്സരത്തിൽ ഇരുമ്പുഴി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ സബ്-ജൂനിയർ ആൺകുട്ടികളും ജൂനിയർ പെൺകുട്ടികളും ഒന്നാം സ്ഥാനവും, സബ്-ജൂനിയർ പെൺകുട്ടികൾ, സീനിയർ ആൺകുട്ടികൾ രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ് സ്കൂളിലെ കായിക പ്രതിഭകൾ ഓവറോൾ ചാമ്പ്യൻമാരായത്. വിജയികളായ കുട്ടികളെയും കായികാധ്യാപകനെയും എ.ച്ച് എം. അഭിനന്ദിച്ചു.  

1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1853112" എന്ന താളിൽനിന്ന് ശേഖരിച്ചത്