"അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
<gallery>
</gallery>
</gallery>
{{Yearframe/Header}}
=  വിദ്യാരംഗം‌ =
=  വിദ്യാരംഗം‌ =


== 2022-223 വർഷത്തെ പ്രവർവര്ത്തനങ്ങ‍ൾ ==
== ആമുഖം. ==
[[പ്രമാണം:15051 dance4.png|ലഘുചിത്രം|402x402px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_dance4.png]][[പ്രമാണം:15051 margam.png|ഇടത്ത്‌|ലഘുചിത്രം|327x327ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_margam.png]][[പ്രമാണം:15051 ance.png|ഇടത്ത്‌|ലഘുചിത്രം|325x325ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_ance.png]]മനുഷ്യനു "ബഹുമുഖ വ്യക്തിത്വമാണുള്ളത് "എന്നാണല്ലോ .പല മനുഷ്യരിലും വ്യത്യസ്തമായ കഴിവുകൾ ആണുള്ളത്. വിദ്യാഭ്യാസത്തിൻറെ ആത്യന്തികലക്ഷ്യം തന്നെ  വ്യക്തിത്വത്തിൻറെ സർവ്വതോന്മുഖമായ വികസനമാണ്.വിദ്യാർത്ഥികളിൽ അന്തർലീനമായ കലാപരമായ കഴിവുകളെ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിന് ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ഇതിനായി പ്രത്യേകമായിട്ടുള്ള മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു .പ്രത്യേക കഴിവുകൾ ഉള്ള കുട്ടികളെ കണ്ടെത്തി അവർക്ക് തുടർ പരിശീലനവും കൂടുതൽ പരിശീലനവും നൽകുന്നു .ക്ലബ്ബിൽ അധ്യാപകർക്ക് പുറമേ വിദ്യാർത്ഥി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുന്നു. സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നതിൽ ആർട്സ് ക്ലബ്ബ് നേതൃത്വപരമായ കാര്യങ്ങൾ ചെയ്യുന്നു. ശ്രീമതി ഗീതി റോസ് ടീച്ചറാണ് ക്ലബ്ബിൻറെ മുഖ്യ ചുമതല.ഈ വർഷത്തെ കലോത്സവപ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം......
===സ്കൂൾ തല കലോത്സവം .===
[[പ്രമാണം:15051 vedi.png|ഇടത്ത്‌|ലഘുചിത്രം|328x328ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_vedi.png]]ഈ വർഷത്തെ സ്കൂൾതല കലോത്സവം ഓഗസ്റ്റ് മാസം 4, 8 തീയതികളിൽ സംഘടിപ്പിച്ചു. വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത് വ്യത്യസ്തങ്ങളായ  വേദികൾക്ക് രാഗം താളം ശ്രുതി ലയം  എന്നീ പേരുകൾ നൽകി. രാഗം വേദി പ്രധാന വേദിയായി ഉപയോഗിച്ചു. അധ്യാപകർക്ക് ഹൗസ് അടിസ്ഥാന ചുമതലകൾ നൽകിയിരുന്നു. വിദ്യാർത്ഥികളുടെ പരിശീലന സമയത്ത് അധ്യാപകരുടെ മേൽനോട്ടം ഉണ്ടായിരുന്നു. സംഗീത അധ്യാപികയായ ശ്രീമതി  ഗീതി റോസ് ടീച്ചർ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി. നാലു വേദികളിലും ആയി സംഘടിപ്പിക്കപ്പെടുന്ന മത്സരങ്ങൾക്ക്  നടത്തിപ്പ് ചുമതല സ്റ്റേജ് മാനേജർ മാർക്ക് നൽകി. പ്രത്യേക ഉത്തരങ്ങൾക്ക് വിധികർത്താക്കളായി അതാത് മേഖലകളിലെ പരിചയമുള്ള അധ്യാപകരെ  ചുമതലഏൽപ്പിച്ചു. വ്യക്തിഗതവും ഗ്രൂപ്പിനങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർ പരിശീലനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നു. പ്രത്യേകം പരിശീലനം ആവശ്യമുള്ള ഗ്രൂപ്പിനങ്ങൾക്ക് പുറമേ നിന്നും പരിചിതരായ അധ്യാപകരെ  ചുമതല ഏൽപ്പിക്കുന്നു.
===വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർപരിശീലനം.===
വ്യക്തിഗതവും ഗ്രൂപ്പിനങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നു.


വിദ്യാർത്ഥികളിൽ അന്തർലീനമായ കലാപരമായ കഴിവുകളെ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിന് വിദ്യാരംഗം‌ ക്ലബ് പ്രവർത്തിക്കുന്നു. ഇതിനായി പ്രത്യേകമായിട്ടുള്ള മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു .പ്രത്യേക കഴിവുകൾ ഉള്ള കുട്ടികളെ കണ്ടെത്തി അവർക്ക് തുടർ പരിശീലനവും കൂടുതൽ പരിശീലനവും നൽകുന്നു .വിദ്യാരംഗം‌ ക്ലബ്ബിൽ അധ്യാപകർക്ക് പുറമേ വിദ്യാർത്ഥി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുന്നു. സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നതിൽ വിദ്യാരംഗം‌ ക്ലബ്ബ് നേതൃത്വപരമായ കാര്യങ്ങൾ ചെയ്യുന്നു. ശ്രീമതി ഗീതി റോസ് ടീച്ചറാണ് വിദ്യാരംഗം‌ ക്ലബ്ബിൻറെ മുഖ്യ ചുമതല.


== 2022-23 വർഷത്തെ പ്രവർത്തനങ്ങൾ ==
[[പ്രമാണം:15051_dance4.png|ലഘുചിത്രം|402x402ബിന്ദു]]
[[പ്രമാണം:15051_margam.png|ഇടത്ത്‌|ലഘുചിത്രം|327x327ബിന്ദു]]
[[പ്രമാണം:15051_ance.png|ഇടത്ത്‌|ലഘുചിത്രം|325x325ബിന്ദു]]


=== സ്കൂൾ തല കലോത്സവം . ===
[[പ്രമാണം:15051_vedi.png|ഇടത്ത്‌|ലഘുചിത്രം|328x328ബിന്ദു]]
ഈ വർഷത്തെ സ്കൂൾതല കലോത്സവം ഓഗസ്റ്റ് മാസം 4, 8 തീയതികളിൽ സംഘടിപ്പിച്ചു. വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത് വ്യത്യസ്തങ്ങളായ  വേദികൾക്ക് രാഗം താളം ശ്രുതി ലയം  എന്നീ പേരുകൾ നൽകി. രാഗം വേദി പ്രധാന വേദിയായി ഉപയോഗിച്ചു. അധ്യാപകർക്ക് ഹൗസ് അടിസ്ഥാന ചുമതലകൾ നൽകിയിരുന്നു. വിദ്യാർത്ഥികളുടെ പരിശീലന സമയത്ത് അധ്യാപകരുടെ മേൽനോട്ടം ഉണ്ടായിരുന്നു. സംഗീത അധ്യാപികയായ ശ്രീമതി  ഗീതി റോസ് ടീച്ചർ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി. നാലു വേദികളിലും ആയി സംഘടിപ്പിക്കപ്പെടുന്ന മത്സരങ്ങൾക്ക്  നടത്തിപ്പ് ചുമതല സ്റ്റേജ് മാനേജർ മാർക്ക് നൽകി. പ്രത്യേക ഉത്തരങ്ങൾക്ക് വിധികർത്താക്കളായി അതാത് മേഖലകളിലെ പരിചയമുള്ള അധ്യാപകരെ  ചുമതലഏൽപ്പിച്ചു. വ്യക്തിഗതവും ഗ്രൂപ്പിനങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർ പരിശീലനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നു. പ്രത്യേകം പരിശീലനം ആവശ്യമുള്ള ഗ്രൂപ്പിനങ്ങൾക്ക് പുറമേ നിന്നും പരിചിതരായ അധ്യാപകരെ  ചുമതല ഏൽപ്പിക്കുന്നു.


=== വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർപരിശീലനം. ===
വ്യക്തിഗതവും ഗ്രൂപ്പിനങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നു.


 
[[പ്രമാണം:15051_kala_par.png|ലഘുചിത്രം|272x272ബിന്ദു|കലാമത്സരം]]
[[പ്രമാണം:15051 kala par.png|ലഘുചിത്രം|272x272ബിന്ദു|കലാമത്സരം]]


== 2021-22 വർഷത്തെ പ്രവർവര്ത്തനങ്ങ‍ൾ ==
== 2021-22 വർഷത്തെ പ്രവർവര്ത്തനങ്ങ‍ൾ ==
<big>'''നാളിതു'''വരെ കലാരംഗത്ത് വലിയനേട്ടങ്ങൾ കൈവരിച്ച സ്കൂളായിരുന്നു അസംപ്ഷൻഹൈസ്കൂൾ ബത്തേരി. എന്നാൽ</big>  
<big>'''നാളിതു'''വരെ കലാരംഗത്ത് വലിയനേട്ടങ്ങൾ കൈവരിച്ച സ്കൂളായിരുന്നു അസംപ്ഷൻഹൈസ്കൂൾ ബത്തേരി. എന്നാൽ</big>


<big>കോവിഡിന്റെ അപ്രതീക്ഷിതമായ വരവും  സ്കൂളുകൾ അടക്കലും വിദ്യാർത്ഥികളുടെ കലാപരമായ നേട്ടങ്ങൾക്ക്  വലിയ</big>  
<big>കോവിഡിന്റെ അപ്രതീക്ഷിതമായ വരവും  സ്കൂളുകൾ അടക്കലും വിദ്യാർത്ഥികളുടെ കലാപരമായ നേട്ടങ്ങൾക്ക്  വലിയ</big>


<big>തിരിച്ചടി ആണ് നേരിട്ടത് . മേളകളും സ്കൂൾകലോത്സവവും ശ്രദ്ധ റദ്ദ് ചെയ്യപ്പെടുകയും കുട്ടികളുടെകലാപ്രകടനത്തിനുള്ള</big>  
<big>തിരിച്ചടി ആണ് നേരിട്ടത് . മേളകളും സ്കൂൾകലോത്സവവും ശ്രദ്ധ റദ്ദ് ചെയ്യപ്പെടുകയും കുട്ടികളുടെകലാപ്രകടനത്തിനുള്ള</big>


<big>അവസരങ്ങൾ നഷ്ടപെടുകയും ചെയ്തു. [[( അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ../കൂടുതൽ വായിക്കുക )|(മുൻവർഷങ്ങളിലെ സ്കൂളിലെ നേട്ടങ്ങൾ കാണുക)]]. ഇങ്ങനെയൊക്കെ ആണെ</big>
<big>അവസരങ്ങൾ നഷ്ടപെടുകയും ചെയ്തു. [[( അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ../കൂടുതൽ വായിക്കുക )|(മുൻവർഷങ്ങളിലെ സ്കൂളിലെ നേട്ടങ്ങൾ കാണുക)]]. ഇങ്ങനെയൊക്കെ ആണെ</big>
[[പ്രമാണം:15051 kala mela.png|ലഘുചിത്രം|314x314ബിന്ദു|ലക്ഷ്മിശ്രീ ദിലീപ്]]
[[പ്രമാണം:15051_kala_mela.png|ലഘുചിത്രം|314x314ബിന്ദു|ലക്ഷ്മിശ്രീ ദിലീപ്]]
<big>ങ്കിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കുറേ മത്സരങ്ങൾ സ്കൂൾതലത്തിലും  ജില്ലാതലത്തിലും നടത്തപ്പെടുകയുണ്ടായി.</big>
<big>ങ്കിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കുറേ മത്സരങ്ങൾ സ്കൂൾതലത്തിലും  ജില്ലാതലത്തിലും നടത്തപ്പെടുകയുണ്ടായി.</big>


=== സ്കൂൾതല കലാ മത്സരങ്ങൾ ===
=== സ്കൂൾതല കലാ മത്സരങ്ങൾ ===
മത്സരങ്ങൾ പ്രധാനമായും ഓൺലൈൻ ആയിട്ടാണു നടത്തിയത് . സ്റ്റേജ് സ്റ്റേജിതര മത്സരങ്ങൾ മിക്കതും ഓൺലൈൻ ആയിട്ടാണ് നടത്തിയത്. മത്സരങ്ങൾ ചിലത് കുട്ടികൾ സ്കൂളിൽ  വന്നും ചെയ്തു .ചില ഇനങ്ങൾ ചെയ്യുന്നതിന് ബുദ്ധിമുട്ടായതിനാൽ സ്കൂളിലേക്ക് കുട്ടികളെ വിളിക്കുകയായിരുന്നു. ഓൺലൈനായി നടത്തിയ മത്സരങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പ്രത്യേക ജഡ്ജിമാർക്ക് അയച്ചുകൊടുക്കുകയായിരുന്നു. ചിത്രരചന കളറിംഗ് മുതലായ ഇനങ്ങളും ഇതുപോലെ തന്നെ വീട്ടിൽ നിന്നും ഫോട്ടോയെടുത്ത് അയച്ചു നൽകി. ഓരോ ഇനങ്ങളിലും ജഡ്ജിമാരായ അധ്യാപകർ വിജയികളെ നിശ്ചയിക്കുകയും ചെയ്തു.വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകളും നൽകി.
മത്സരങ്ങൾ പ്രധാനമായും ഓൺലൈൻ ആയിട്ടാണു നടത്തിയത് . സ്റ്റേജ് സ്റ്റേജിതര മത്സരങ്ങൾ മിക്കതും ഓൺലൈൻ ആയിട്ടാണ് നടത്തിയത്. മത്സരങ്ങൾ ചിലത് കുട്ടികൾ സ്കൂളിൽ  വന്നും ചെയ്തു .ചില ഇനങ്ങൾ ചെയ്യുന്നതിന് ബുദ്ധിമുട്ടായതിനാൽ സ്കൂളിലേക്ക് കുട്ടികളെ വിളിക്കുകയായിരുന്നു. ഓൺലൈനായി നടത്തിയ മത്സരങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പ്രത്യേക ജഡ്ജിമാർക്ക് അയച്ചുകൊടുക്കുകയായിരുന്നു. ചിത്രരചന കളറിംഗ് മുതലായ ഇനങ്ങളും ഇതുപോലെ തന്നെ വീട്ടിൽ നിന്നും ഫോട്ടോയെടുത്ത് അയച്ചു നൽകി. ഓരോ ഇനങ്ങളിലും ജഡ്ജിമാരായ അധ്യാപകർ വിജയികളെ നിശ്ചയിക്കുകയും ചെയ്തു.വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകളും നൽകി.
 
=== <big>ജില്ലാതല</big> <big>മത്സരങ്ങൾ</big> ===
സ്കൂൾ തല മത്സരങ്ങൾക്ക് ശേഷം ജില്ലാതല മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുക്കുകയുണ്ടായി. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ചില ഇനങ്ങളിൽ മാത്രമായിരുന്നു ജില്ലാതല മത്സരങ്ങൾ ഉണ്ടായിരുന്നത്.<big>ജില്ലാതലത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.മാനന്തവാടി കോർപ്പറേറ്റ് തലത്തിൽ</big> <big>ക്വിറ്റിന്ത്യ</big> <big>ദിനത്തോട് അനുബന്ധിച്ച് നടന്ന സ്കിറ്റ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ മൂന്നാംസ്ഥാനംനേടുകയുണ്ടായി. സ്കൂൾതല മത്സരങ്ങൾ ഓൺലൈനായും ചില മത്സരങ്ങൾ  ഓഫ്‌ലൈൻ</big> <big>ആയിട്ടും</big> <big>ആണ് നടത്തിയത്.</big>വിദ്യാരംഗം ഉപജില്ല മത്സരത്തിൽ 3 കുട്ടികൾക്ക് ജില്ലാതല ത്തിലേക്ക്  സെലക്ഷൻ  ലഭിച്ചു.


=== <big>ജി</big><big>ല്ലാതല</big> <big>മത്സരങ്ങൾ</big> ===
സ്കൂൾ തല മത്സരങ്ങൾക്ക് ശേഷം ജില്ലാതല മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുക്കുകയുണ്ടായി. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ചില ഇനങ്ങളിൽ മാത്രമായിരുന്നു ജില്ലാതല മത്സരങ്ങൾ ഉണ്ടായിരുന്നത്.<big>ജി</big><big>ല്ലാതലത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.</big><big>മാനന്തവാടി കോർപ്പറേറ്റ് തലത്തി</big><big>ൽ</big> <big>ക്വിറ്റിന്ത്യ</big> <big>ദിനത്തോട് അനുബന്ധിച്ച് നടന്ന സ്കിറ്റ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ മൂന്നാംസ്ഥാനം</big><big>നേടുകയുണ്ടായി. സ്കൂൾതല മത്സരങ്ങൾ ഓൺലൈനായും ചില മത്സരങ്ങൾ  ഓഫ്‌ലൈൻ</big> <big>ആയിട്ടും</big> <big>ആണ് നടത്തിയത്.</big>വിദ്യാരംഗം ഉപജില്ല മത്സരത്തിൽ 3 കുട്ടികൾക്ക് ജില്ലാതല ത്തിലേക്ക്  സെലക്ഷൻ  ലഭിച്ചു.
=== ജില്ലാതല<u>ത്തിലേക്ക്  സെലക്ഷൻ  ലഭിച്ച കു</u>ട്ടികൾ ===
=== ജില്ലാതല<u>ത്തിലേക്ക്  സെലക്ഷൻ  ലഭിച്ച കു</u>ട്ടികൾ ===
=== നാടൻപാട്ട് - പുണ്യ രാജ് ===
=== നാടൻപാട്ട് - പുണ്യ രാജ് ===


=== മോണോ ആക്ട് - ലക്ഷ്മിശ്രീ ദിലീപ് ===
=== മോണോ ആക്ട് - ലക്ഷ്മിശ്രീ ദിലീപ് ===
[[പ്രമാണം:15051 jwelin k.png|ലഘുചിത്രം|246x246ബിന്ദു|ജ്വലിൻ ഷാജി]]
[[പ്രമാണം:15051_jwelin_k.png|ലഘുചിത്രം|246x246ബിന്ദു|ജ്വലിൻ ഷാജി]]
 
=== കവിതാലാപനം - ശ്രീനന്ദന  സലിമോൻ ===
=== കവിതാലാപനം - ശ്രീനന്ദന  സലിമോൻ ===


= ആർട്ട് ഗാലറി =
= ആർട്ട് ഗാലറി =
[[പ്രമാണം:15051 celebrity.jpg|ഇടത്ത്‌|ലഘുചിത്രം|288x288ബിന്ദു|സീരിയൽ  ആർട്ടിസ്‌റ് : മോനിഷ ]][[പ്രമാണം:15051 kalool.jpg|ലഘുചിത്രം|കലോത്സവം|പകരം=]]
[[പ്രമാണം:15051_celebrity.jpg|ഇടത്ത്‌|ലഘുചിത്രം|288x288ബിന്ദു|സീരിയൽ  ആർട്ടിസ്‌റ് : മോനിഷ]]
[[പ്രമാണം:15051 art t04.jpg|ഇടത്ത്‌|ലഘുചിത്രം|കലോത്സവം |പകരം=]]
[[പ്രമാണം:15051_kalool.jpg|പകരം=|ലഘുചിത്രം|കലോത്സവം]]
[[പ്രമാണം:15051 art ii2.jpg|ലഘുചിത്രം|ട്രോഫി |പകരം=]]
[[പ്രമാണം:15051_art_t04.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|കലോത്സവം]]
[[പ്രമാണം:15051 art e.jpg|ഇടത്ത്‌|ലഘുചിത്രം|രചനകൾ |പകരം=]]
[[പ്രമാണം:15051_art_ii2.jpg|പകരം=|ലഘുചിത്രം|ട്രോഫി]]
[[പ്രമാണം:15051 art anam.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|പകരം=|ലളിത ഗാനം ]]
[[പ്രമാണം:15051_art_e.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|രചനകൾ]]
[[പ്രമാണം:15051 art 77hw.jpg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു|ട്രോഫികൾ |പകരം=]]
[[പ്രമാണം:15051_art_anam.jpg|പകരം=|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|ലളിത ഗാനം]]
[[പ്രമാണം:15051_art_77hw.jpg|പകരം=|നടുവിൽ|ലഘുചിത്രം|286x286ബിന്ദു|ട്രോഫികൾ]]
[[പ്രമാണം:15051 dance4.png|ലഘുചിത്രം|472x472px]][[പ്രമാണം:15051 margam.png|ഇടത്ത്‌|ലഘുചിത്രം|327x327ബിന്ദു]][[പ്രമാണം:15051 ance.png|ഇടത്ത്‌|ലഘുചിത്രം|325x325ബിന്ദു]][[പ്രമാണം:15051 kalool.jpg|ലഘുചിത്രം|കലോത്സവം|പകരം=|നടുവിൽ|406x406ബിന്ദു]]
7,242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851927...2458827" എന്ന താളിൽനിന്ന് ശേഖരിച്ചത്