സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള. (മൂലരൂപം കാണുക)
22:21, 28 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഡിസംബർ 2016→പുരോഗമന പാതയിലൂടെ സെൻറ്. ആന്റണിസ്. എച്ച് . എസ്. കോയിവിള
No edit summary |
|||
വരി 49: | വരി 49: | ||
===<font size=4 color=blue>'''പുരോഗമന പാതയിലൂടെ സെൻറ്. ആന്റണിസ്. എച്ച് . എസ്. കോയിവിള'''=== | ===<font size=4 color=blue>'''പുരോഗമന പാതയിലൂടെ സെൻറ്. ആന്റണിസ്. എച്ച് . എസ്. കോയിവിള'''=== | ||
</font color> | </font color> | ||
2001- | 2001-16ൽ വരയുള്ള കാലഘട്ടത്തിൽ സെൻറ്. ആന്റണിസ്. എച്ച് . എസ്. കോയിവിള വൈവിധ്യമാർന്ന നേട്ടങ്ങൾ കൈവരിച്ചു .ഈ കാലഘട്ടത്തിൽ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരേയേറെ മെച്ചപ്പെട്ടു .ഇതിനു സഹായകരമായി പ്രവർത്തിച്ചത് പ്രഥമാധ്യാപകരും, പി ടി എ ,സ്റ്റാഫ്,കുട്ടികൾ,നാട്ടുകാർ,മാനേജ്‌മന്റ് തുടങ്ങിയവരും മറ്റും അഭ്യുദയകാംഷികളുമാണ് . | ||
2001 -02ൽ ശ്രിമതി ജോയ്സി ടീച്ചർ പ്രഥമാധ്യാപകയായിരുന്ന കാലത്ത് ഹൈസ്കൂൾ തലത്തിൽ കംപ്യൂട്ടർ ലാബും ലൈബറിയും സ്ഥാപിച്ചു.2003 ൽ റെവേറെന്റ് സിസ്റ്റർ പീസ് അമ്മയുടെ കലഘട്ടത്തിൽ ലിബററി ഡിജിറ്റൽ ആക്കി മെച്ചപ്പെടുത്തിയത് അഭിമാനകരമായ നേട്ടമാണ്. | 2001 -02ൽ ശ്രിമതി ജോയ്സി ടീച്ചർ പ്രഥമാധ്യാപകയായിരുന്ന കാലത്ത് ഹൈസ്കൂൾ തലത്തിൽ കംപ്യൂട്ടർ ലാബും ലൈബറിയും സ്ഥാപിച്ചു.2003 ൽ റെവേറെന്റ് സിസ്റ്റർ പീസ് അമ്മയുടെ കലഘട്ടത്തിൽ ലിബററി ഡിജിറ്റൽ ആക്കി മെച്ചപ്പെടുത്തിയത് അഭിമാനകരമായ നേട്ടമാണ്. | ||
2004-05 ലെ ചവറ സബ്ജില്ലാ കലോത്സവം ഇ സ്കൂളിൽ വച്ചാണ് നടത്തിയത്.2006 -07ൽ ശ്രീ പവിത്ര മേരിയുടെ സമയത്തു സ്കൂൾ ഒഫീസ്‌റൂം നവീകരിച്ചു .2008ൽ പി ടി എ യുടേയും മാനേജ്മെന്റിന്റയും സഹായത്തോടെ പഴയ കട്ടിടത്തിന്റ സീലിംഗ് നടത്തി സീലിംഗ്ഫാന്,ലൈറ്റ് മുതലായവ ഘടിപ്പിച്ചു | 2004-05 ലെ ചവറ സബ്ജില്ലാ കലോത്സവം ഇ സ്കൂളിൽ വച്ചാണ് നടത്തിയത്.2006 -07ൽ ശ്രീ പവിത്ര മേരിയുടെ സമയത്തു സ്കൂൾ ഒഫീസ്‌റൂം നവീകരിച്ചു .2008ൽ പി ടി എ യുടേയും മാനേജ്മെന്റിന്റയും സഹായത്തോടെ പഴയ കട്ടിടത്തിന്റ സീലിംഗ് നടത്തി സീലിംഗ്ഫാന്,ലൈറ്റ് മുതലായവ ഘടിപ്പിച്ചു | ||
ഈ സ്കോളില തന്നെ അദ്ധ്യാപികയായ ടീച്ചർ സ്വര്ണമയുടെ മകൻ ജോയ്‌സൺ ആന്റണിക് മെഡിസിന് അഡ്മിഷൻ ലഭിച്ചു .എപ്പോൾ ഈ വിദ്യാർത്ഥി എം ഡി ക്കു പഠിക്കുന്നു.ഈ കാലഘട്ടത്തിൽ തന്നെ ശ്രിമതി ലീലയുടെ മകൾ ജിൻസി ജോർജിന് ബി ടേക്നു അഡ്‌മിഷൻ കിട്ടി.കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 2ആം റാംകും ലഭിച്ചു.2008 ൽ ഈ സ്കൂളിൽ പഠിച്ച നിർധന വിദ്യാർത്ഥി ഭാഗ്യ രാജിന് എം എം ബി എസ് അഡ്മിഷൻ ലഭിച്ചു.2009ൽ ഈ സ്കൂളിൽ പഠിച്ച സംജോ ജോർജിന് മെഡിസിൻ അഡ്മിഷൻ ലഭിച്ചു. | ഈ സ്കോളില തന്നെ അദ്ധ്യാപികയായ ടീച്ചർ സ്വര്ണമയുടെ മകൻ ജോയ്‌സൺ ആന്റണിക് മെഡിസിന് അഡ്മിഷൻ ലഭിച്ചു .എപ്പോൾ ഈ വിദ്യാർത്ഥി എം ഡി ക്കു പഠിക്കുന്നു.ഈ കാലഘട്ടത്തിൽ തന്നെ ശ്രിമതി ലീലയുടെ മകൾ ജിൻസി ജോർജിന് ബി ടേക്നു അഡ്‌മിഷൻ കിട്ടി.കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 2ആം റാംകും ലഭിച്ചു.2008 ൽ ഈ സ്കൂളിൽ പഠിച്ച നിർധന വിദ്യാർത്ഥി ഭാഗ്യ രാജിന് എം എം ബി എസ് അഡ്മിഷൻ ലഭിച്ചു.2009ൽ ഈ സ്കൂളിൽ പഠിച്ച സംജോ ജോർജിന് മെഡിസിൻ അഡ്മിഷൻ ലഭിച്ചു. | ||
== <font size=5 color=blue>ഭൗതികസൗകര്യങ്ങള്‍ == | == <font size=5 color=blue>ഭൗതികസൗകര്യങ്ങള്‍ == | ||
</font color> | </font color> |