"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 88: വരി 88:
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി സ്കൂളിൽ ആചരിച്ചു .ദേശീയ പതാകനിർമാണം ഇമ്ഖിത ടീച്ചറുടെ നേതൃത്വത്തിൽ എല്ലാക്ലാസ്സുകാരും ചെയ്തു.SS ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാർട്ടുകൾ ,പ്ലക്കാർഡുകൾ ഇവ തയ്യാറാക്കി. സ്കൂൾപരിസരം അലങ്കരിച്ചു .ഓഗസ്റ്റ് 13മുതൽ കുട്ടികൾക്കു വീടുകളിൽ ദേശീയപതാകഉയർത്തം   എന്ന വസ്തുതയെക്കിറിച്ചുള്ള നിർദേശങ്ങൾ സ്കൂൾ അസ്സെംബ്ലയിൽ വിനീത ടീച്ചർ ഓഗസ്റ്റ് 12 നു നൽകി.13 ഓഗസ്റ്റ് നു രാവിലെ ഹെഡ്മിസ്ട്രസ് സീമ ടീച്ചർ സ്കൂളിൽ ദേശീയപതാക ഉയർത്തി .

ഓഗസ്റ്റ് 15നു രാവിലെ9 മണിക്ക് പ്രിൻസിപ്പൽ ശ്രീ .ബിജു ഈപ്പൻ സാറും എച്ച് .എം .ശ്രീമതി .സീമടീച്ചറും സംയുക്തമായി ദേശീയപതാക ഉയർത്തി .തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി .പ്രസ്തുതചടങ്ങിൽ വിനീത ടീച്ചർ സ്വാഗതം പറഞ്ഞു. തുടർന്ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ "സ്വാതന്ത്ര്യ സമര സേനാനികൾ  -എന്ന  ഒരു പുനരാവിഷ്ക്കരണം" എന്ന പരിപാടിയിൽ ഭാരതാംബ ഉൾപ്പെടെ സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ ചരിത്ര പ്രാധാന്യവും  അവതരിപ്പിച്ചു .പ്രസംഗം, ദേശഭക്തിഗാനം ഇവയും ചടങ്ങിനു മാറ്റുകൂട്ടി .തുടർന്ന് സ്വാതന്ത്ര്യസമര സേനാനികളായ കുട്ടികളോടൊപ്പം ഗൈഡിങ്, റെഡ്ക്രോസ്, എസ് .പി. സി കുട്ടികളും അണിചേർന്നു റാലി നടത്തി. യോഗം പ്രസിഡന്റ് ശ്രീ .സി. ജി. പ്രതാപൻ ത്രിവര്ണപതാകകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് ഉദ്‌ഘാടനം ചെയ്തു. സന്നിഹിതരായ മുഴുവൻ കുട്ടികൾക്കും ലഘുഭക്ഷണവും ശീതളപാനീയവും നൽകി .
ഓഗസ്റ്റ് 15നു രാവിലെ9 മണിക്ക് പ്രിൻസിപ്പൽ ശ്രീ .ബിജു ഈപ്പൻ സാറും എച്ച് .എം .ശ്രീമതി .സീമടീച്ചറും സംയുക്തമായി ദേശീയപതാക ഉയർത്തി .തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി .പ്രസ്തുതചടങ്ങിൽ വിനീത ടീച്ചർ സ്വാഗതം പറഞ്ഞു. തുടർന്ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ "സ്വാതന്ത്ര്യ സമര സേനാനികൾ  -എന്ന  ഒരു പുനരാവിഷ്ക്കരണം" എന്ന പരിപാടിയിൽ ഭാരതാംബ ഉൾപ്പെടെ സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ ചരിത്ര പ്രാധാന്യവും  അവതരിപ്പിച്ചു .പ്രസംഗം, ദേശഭക്തിഗാനം ഇവയും ചടങ്ങിനു മാറ്റുകൂട്ടി .തുടർന്ന് സ്വാതന്ത്ര്യസമര സേനാനികളായ കുട്ടികളോടൊപ്പം ഗൈഡിങ്, റെഡ്ക്രോസ്, എസ് .പി. സി കുട്ടികളും അണിചേർന്നു റാലി നടത്തി. യോഗം പ്രസിഡന്റ് ശ്രീ .സി. ജി. പ്രതാപൻ ത്രിവര്ണപതാകകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് ഉദ്‌ഘാടനം ചെയ്തു. സന്നിഹിതരായ മുഴുവൻ കുട്ടികൾക്കും ലഘുഭക്ഷണവും ശീതളപാനീയവും നൽകി .<gallery>
 
പ്രമാണം:26057-aug1.jpeg
പ്രമാണം:26057-aug2.jpeg
പ്രമാണം:26057-aug3.jpeg
പ്രമാണം:26057-aug4.jpeg
പ്രമാണം:26057-aug5.jpeg
പ്രമാണം:26057-aug6.jpeg
</gallery>

=== SPC -ഓണക്യാമ്പ്--ചിരാത് ===
=== SPC -ഓണക്യാമ്പ്--ചിരാത് ===
1,125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1849566" എന്ന താളിൽനിന്ന് ശേഖരിച്ചത്