"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== എന്റെ  പെൺപള്ളിക്കൂടം. ==
== എന്റെ  പെൺപള്ളിക്കൂടം. ==
[[പ്രമാണം:35014 Rani Thomas Former HM1.jpeg|ഇടത്ത്‌|ലഘുചിത്രം]]
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന   പെൺപള്ളിക്കൂടത്തിൽ      രണ്ടു വർഷം  സാരഥി യായിരുന്ന്   സ്കൂളിനെ  മികവിന്റെ കേന്ദ്രമാക്കി  മാറ്റാൻ കഴിഞ്ഞത്  എന്റെ ഔദ്യോഗിക ജീവിതത്തിന്റെ സുവർണ കാലഘട്ടമായി ഞാൻ കരുതുന്നു.  നടുമുറ്റത്തെ മുത്തശ്ശി  മാവും  വിശാലമായ  ആഡിറ്റോറിയവും    ശാന്ത മായ  ചുറ്റുപാടും    എന്നെ വല്ലാതെ ആകർഷിച്ചു.സ്നേഹനിധികളായ  കുഞ്ഞു മക്കൾ. അർപ്പണ മനോഭാവമുള്ള   എന്റെ സഹപ്രവർത്തകർ.   കലാകായിക രംഗങ്ങളിൽ  മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഒരുപറ്റം കുഞുമക്കൾ.ജില്ല യിലെ  വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എല്ലാ  പ്രധാന പരിപാടികൾ ക്കും  വേദിയാകുന്നതും  ഈ വിദ്യാലയം  തന്നെ.   സാമൂഹിക  സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിന്  പലപ്പോഴും ഈ  വിദ്യാലയം  സാക്ഷ്യം വഹിച്ചിട്ടുണ്ട്.  മധുരിക്കുന്ന ഓർമ്മകൾ മാത്രം  സമ്മാനിച്ച എന്റെ വിദ്യാലയം. ആധുനിക  സൗകര്യങ്ങൾ ഉള്ള   പുതിയ സ്ക്കൂൾ  കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ട   വേദിയിൽ  ഇരുന്നപ്പോൾ  എനിക്ക് ഏറെ അഭിമാനം തോന്നി. ഇനി യും മികച്ച നേട്ടങ്ങളോടെ  കിഴക്കിന്റെ വെനീസിന്  തിലകക്കുറിയായി മാറാൻ ഈ സരസ്വതി ക്ഷേത്രത്തിന് കഴിയട്ടെ.

488

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848697" എന്ന താളിൽനിന്ന് ശേഖരിച്ചത്