"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023 (മൂലരൂപം കാണുക)
12:21, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്→ജൂൺ
(→ജൂൺ) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=='''ജൂൺ'''== | =='''ജൂൺ''' == | ||
ഈ അധ്യയന വർഷത്തിലെ തുടർച്ചയായി ആയി പ്രവേശന ഉത്സവം വം അതിവിപുലമായി ആഘോഷിക്കാൻ ഞാൻ 30 5 2022 ന് കൂടിയ എസ് ആർ ജി ജി പി ടി എ അംഗങ്ങൾ ചേർന്ന് ഇന്ന് മീറ്റിംഗിൽ തീരുമാനമായി.2022- 2023 അധ്യായന വർഷത്തെ ആദ്യത്തെ എസ് ആർ ജി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ.പ്രവേശന ഉത്സവം ഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. അതിൻറെ അടിസ്ഥാനത്തിൽ സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു .എൽ കെ ജി മുതൽ നാലു വരെയുള്ള കുട്ടികൾക്ക്പ്രവേശനോത്സവ ദിനത്തിൽ പഠന കിറ്റ് അധ്യാപകരുടെ വക നൽകുവാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ട മധുരപലഹാരങ്ങൾ നൽകുവാനും ,ഉച്ചഭക്ഷണം അതിഗംഭീരമായി വിപുലീകരിക്കാനും , തീരുമാനിച്ചു ക്ലാസ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൽ,പഠന വിടവ് നികത്താനുള്ള പ്രവർത്തനങ്ങൾ അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തൽ 2022 23 വർഷത്തെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്ലബ് അംഗങ്ങളെ തെരഞ്ഞെടുത്തു എന്നീ തീരുമാനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. | ഈ അധ്യയന വർഷത്തിലെ തുടർച്ചയായി ആയി പ്രവേശന ഉത്സവം വം അതിവിപുലമായി ആഘോഷിക്കാൻ ഞാൻ 30 5 2022 ന് കൂടിയ എസ് ആർ ജി ജി പി ടി എ അംഗങ്ങൾ ചേർന്ന് ഇന്ന് മീറ്റിംഗിൽ തീരുമാനമായി.2022- 2023 അധ്യായന വർഷത്തെ ആദ്യത്തെ എസ് ആർ ജി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ.പ്രവേശന ഉത്സവം ഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. അതിൻറെ അടിസ്ഥാനത്തിൽ സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു .എൽ കെ ജി മുതൽ നാലു വരെയുള്ള കുട്ടികൾക്ക്പ്രവേശനോത്സവ ദിനത്തിൽ പഠന കിറ്റ് അധ്യാപകരുടെ വക നൽകുവാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ട മധുരപലഹാരങ്ങൾ നൽകുവാനും ,ഉച്ചഭക്ഷണം അതിഗംഭീരമായി വിപുലീകരിക്കാനും , തീരുമാനിച്ചു ക്ലാസ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൽ,പഠന വിടവ് നികത്താനുള്ള പ്രവർത്തനങ്ങൾ അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തൽ 2022 23 വർഷത്തെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്ലബ് അംഗങ്ങളെ തെരഞ്ഞെടുത്തു എന്നീ തീരുമാനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. | ||
വരി 190: | വരി 190: | ||
'''ശ്രീദേവ്. ആർ- 4 C''' | '''ശ്രീദേവ്. ആർ- 4 C''' | ||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഒന്ന് രണ്ട് ക്ലാസുകളിൽ ചിത്രവായന ചിത്രരചന വായനക്കാർഡ് നിർമ്മാണം എന്നിവയും മൂന്ന് നാല് ക്ലാസ്സുകളിലെ വായനക്വിസ് വായനയെ കുറിച്ച് കുറിപ്പ് തയ്യാറാക്കൽ പ്ലക്കാർഡ് നിർമാണം പ്രസംഗ മത്സരം എന്നിവയും ,ജൂൺ 17ന് നടത്താൻ തീരുമാനിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ചുമതല നൽകി. | ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഒന്ന് രണ്ട് ക്ലാസുകളിൽ ചിത്രവായന ചിത്രരചന വായനക്കാർഡ് നിർമ്മാണം എന്നിവയും മൂന്ന് നാല് ക്ലാസ്സുകളിലെ വായനക്വിസ് വായനയെ കുറിച്ച് കുറിപ്പ് തയ്യാറാക്കൽ പ്ലക്കാർഡ് നിർമാണം പ്രസംഗ മത്സരം എന്നിവയും ,ജൂൺ 17ന് നടത്താൻ തീരുമാനിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ചുമതല നൽകി. | ||
==='''പരിസ്ഥിതി ദിനം'''=== | ==='''പരിസ്ഥിതി ദിനം'''=== | ||
വരി 899: | വരി 899: | ||
=== സ്വാതന്ത്ര്യദിനം === | === സ്വാതന്ത്ര്യദിനം === | ||
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും ഈ പ്രസംഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കുന്നു. സ്വാതന്ത്ര്യദിന പരിപാടികൾ ഔദ്യോഗികമായി പ്രക്ഷേപണം ചെയ്യുന്നത് ദൂരദർശനാണ്. സാധാരണയായി ഉസ്താദ് ബിസ്മില്ല ഖാന്റെ ഷെഹ്നായി സംഗീതത്തിൽ നിന്നാണ് തത്സമയ പരിപാടികൾ ആരംഭിക്കുന്നത്. പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഇന്ത്യയിലുടനീളം സ്വാതന്ത്ര്യദിനം ആചരിക്കുന്നു. | |||
കെ കെ എം എൽ പി എസ് വണ്ടിത്താവളത്തിൽ നടന്ന സ്വാതന്ത്ര്യത്തിന് ആഘോഷങ്ങളും വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും പിടിഎ അംഗങ്ങളുടെ ആശംസകൾ അധ്യാപക കൂട്ടായ്മയുടെ മികവും 75 സ്വാതന്ത്ര്യ ദിനത്തെ ബഹു കേമമായി ആഘോഷിക്കാൻ സഹായിച്ചു. | |||
https://www.facebook.com/groups/1415896288565493/permalink/2328150174006762/ | |||
സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തി. 2022 ഓഗസ്റ്റ് 15ന് രാഷ്ട്രം 76-ാമത് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴിൽ നിന്ന് എണ്ണമറ്റ ത്യാഗങ്ങൾക്കും പോരാട്ടങ്ങൾക്കും ശേഷം 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാർക്കെതിരായ പ്രക്ഷോഭങ്ങളിൽ സ്ത്രീപുരുഷ ഭേദമന്യേ നിരവധി ധീരർ അഭിമാനത്തോടെ ജീവൻ വെടിഞ്ഞു. അവരുടെ സഹനവും ചെറുത്തുനിൽപ്പും ജീവത്യാഗവും കൊണ്ട് ബ്രിട്ടീഷുകാരെ നമ്മുടെ മാതൃഭൂമിയിൽ നിന്ന് വിജയകരമായി പുറത്താക്കാൻ കഴിഞ്ഞു.രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം. നമ്മുടെ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമർപ്പണത്തെയും ഈ ദിവസം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. | സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തി. 2022 ഓഗസ്റ്റ് 15ന് രാഷ്ട്രം 76-ാമത് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴിൽ നിന്ന് എണ്ണമറ്റ ത്യാഗങ്ങൾക്കും പോരാട്ടങ്ങൾക്കും ശേഷം 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാർക്കെതിരായ പ്രക്ഷോഭങ്ങളിൽ സ്ത്രീപുരുഷ ഭേദമന്യേ നിരവധി ധീരർ അഭിമാനത്തോടെ ജീവൻ വെടിഞ്ഞു. അവരുടെ സഹനവും ചെറുത്തുനിൽപ്പും ജീവത്യാഗവും കൊണ്ട് ബ്രിട്ടീഷുകാരെ നമ്മുടെ മാതൃഭൂമിയിൽ നിന്ന് വിജയകരമായി പുറത്താക്കാൻ കഴിഞ്ഞു.രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം. നമ്മുടെ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമർപ്പണത്തെയും ഈ ദിവസം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. | ||
വരി 908: | വരി 914: | ||
https://www.facebook.com/groups/1415896288565493/permalink/2328139140674532/ | https://www.facebook.com/groups/1415896288565493/permalink/2328139140674532/ | ||
https://www.facebook.com/groups/1415896288565493/permalink/2326879700800476/ സ്വാതന്ത്ര്യദിന മൽസര വിജയികൾക്കുള്ള സമ്മാനദാനചടങ്ങ് | |||
വിജയികൾക്ക് അഭിനന്ദനങ്ങൾ.കെ.കെ.എം.എൽ.പി.എസിലെ മൂന്നും നാലും ക്ലാസ്സുകാർക്ക് നടത്തിയ സ്വാതന്ത്ര്യദിനക്വിസിൽ ഉന്നതവിജയം കരസ്ഥമാക്കിയ കൊച്ചുമിടുക്കികൾക്ക് | |||
അഭിനന്ദനങ്ങൾ.https://www.facebook.com/groups/1415896288565493/permalink/2326626850825761/ | |||
=== ഡിജിറ്റൽ മാഗസിൻ === | === ഡിജിറ്റൽ മാഗസിൻ === | ||
https://www.facebook.com/groups/1415896288565493/permalink/2328075307347582/ | https://www.facebook.com/groups/1415896288565493/permalink/2328075307347582/ | ||
=== ചിങ്ങം1 കേരള കർഷകദിനം === | |||
ശകവർഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തിൽ കർഷകദിനമായി ആചരിച്ചുവരുന്നു. മികച്ച കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു, സംസ്ഥാന കൃഷി വകുപ്പിൻറെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും | |||
വിവിധ സംഘടനകളുടെയും | |||
സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തുന്നത്. മികച്ച കർഷകർക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും പുരസ്കാരങ്ങൾ നൽകി വരുന്നുണ്ട്. കാർഷിക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. കേരളത്തിൽ ചിങ്ങം 1 ആണ് കർഷകദിനം എങ്കിലും ഇന്ത്യയിലാകെ ഡിസംബർ 23 ആണ് കർഷകദിനം. ലോകഭക്ഷ്യദിനം കൂടിയായ അന്ന് കർഷക നേതാവായിരുന്ന മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംങിൻറെ ജډദിനമാണ്. കാർഷിക മേഖലയിൽ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഭരണകർത്താവായിരുന്നു അദ്ദേഹം. 1800 മുതൽ ലോകത്ത് പലരാജ്യങ്ങളിലും കർഷകർക്ക് വേണ്ടി പ്രത്യേക ദിവസം തിരഞ്ഞെടുത്ത് മികച്ച കർഷകരെ ആദരിച്ച് വരുന്നുണ്ട്. ഡിസംബറിലെ ആദ്യ വെള്ളിയാഴ്ച ആണ് ചില രാജ്യങ്ങളിൽ കർഷകദിനം. അമേരിക്കയിൽ ഒക്ടോബർ 12 ആണ് ഔദ്യോഗിക കർഷക ദിനം എങ്കിലും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ വിവിധ ദിവസങ്ങളിൽ കർഷകദിനാചരണങ്ങൾ നടത്തിവരുന്നുണ്ട്. ഐക്യരാഷ്ട്ര സഭക്ക് കീഴിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേൾൻ പ്രവർത്തിച്ച് വരുന്നുണ്ട്. ലോകത്ത് 500 ദശലക്ഷത്തോളം വരുന്ന ചെറുകിട നാമമാത്ര കർഷകരുടെ അദ്ധ്വാനഫലമായാണ് പട്ടിണി ഇല്ലാതാവുന്നത്. | |||
https://www.facebook.com/groups/1415896288565493/permalink/2329903363831443/ | |||
https://www.facebook.com/groups/1415896288565493/permalink/2329978253823954/ | |||
==== സ്കൂളിൽ നിന്ന് പ്രകൃതിരമ്യമായ വഴിയിലൂടെ കുട്ടികൾ ==== | |||
കെ കെ എൽ പി എസിലെ മൂന്നും നാലും ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പാടത്തേക്ക് എന്ന ആശയവുമായി ബന്ധപ്പെട്ട് കാർഷിക ദിനത്തെ അനുബന്ധിച്ച് വയലുകളെ നേരിട്ട് കണ്ടും കാർഷികവിളകളെക്കുറിച്ച് മനസ്സിലാക്കാനും കർഷകരെ പരിചയപ്പെടാനും ഉള്ള അവസരം ഒരുക്കി.മൂന്നു നാല് ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളും ഈ പരിപാടിക്ക് ആകാംക്ഷയോടെ ആദരവ് നൽകി.സ്കൂളിൽ നിന്ന് പ്രകൃതിരമ്യമായ വഴിയിലൂടെ കുട്ടികൾ ഓരോരുത്തരും നടന്നു നീങ്ങി.ചുറ്റുപാടിലുള്ള വയലുകളെയും കാർഷിക വിളവുകളെയും വഴിയോരക്കാഴ്ചകളെയും കണ്ടു.വയലുകളിൽ നടിയിൽ കഴിഞ്ഞ് പച്ചപ്പ് വിരിച്ച് നെൽപ്പാടങ്ങൾ കുട്ടികൾക്ക് വളരെ കൗതുകമായി മാറി.കുറേയേറെ സംശയം കുട്ടികൾ അധ്യാപകരോട് ചോദിക്കുകയും കാർഷിക വിവരങ്ങളെ അധ്യാപകർ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.അതോടൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് കർഷകരെ നേരിട്ട് കാണുവാനും അവരോട് സംസാരിക്കുവാനും ഉള്ള അവസരം ഒരുക്കി. പാലക്കാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന പട്ടഞ്ചേരി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് നെൽപ്പാടങ്ങളിൽ ഉള്ള അനുഭവം വളരെയേറെ പ്രാധാന്യം ചെയ്തു. | |||
=== ശ്രീകൃഷ്ണ ജന്മാഷ്ടമി. === | |||
ദ്വാപര യുഗത്തിലെ ചിങ്ങമാസത്തിൽ അഷ്ടരോഹിണി നാളിലാണ് മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ ജനിക്കുന്നത്. ഈ ദിവസമാണ് ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്.ഭഗവാൻ മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേർന്ന ദിനത്തിലാണ് ശ്രീകൃഷ്ണൻ അവതരിക്കുന്നത്. ലോകത്തിലെ നന്മയ്ക്ക് അപചയം സംഭവിച്ചപ്പോൾ ധർമ്മം പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചതെന്നാണ് വിശ്വാസം. | |||
==== ശ്രീകൃഷ്ണ അവതാരം ==== | |||
ത്രേതായുഗത്തിലെ ദേവാസുര യുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാർ ദ്വാപരയുഗത്തിൽ ഭൂമിയിൽ വീണു പിറന്നുവെന്നാണ് സങ്കൽപ്പം. ഇവർ പൂർവ്വാധികം ശക്തി പ്രാപിച്ച് വംശത്തെ വർധിപ്പിക്കാൻ തുടങ്ങി. ഭൂമിയിൽ അസുരന്മാരുടെ അംഗസംഖ്യ പെരുകി. ഇവർ ലോകത്തെയും ഭൂമിയെയും അധർമ്മത്തിലേക്ക് നയിച്ചു. എല്ലാ വിഭവങ്ങളിലും അസുരന്മാർ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ഇതോടെ ഭൂമിദേവി (വസുന്ധര) ക്ഷീണിതയായി. ഈ അസുരന്മാരിലെ പ്രധാനി കാലനേമി അംശത്തിൽ ജനിച്ച കംസനായിരുന്നു | |||
https://www.facebook.com/groups/1415896288565493/permalink/2330379360450510/ | |||
കെ.കെ.എം.എൽ.പി സ്കൂളിലെ കുഞ്ഞുമക്കളുടെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിൽ നിന്ന്... https://www.facebook.com/groups/1415896288565493/permalink/2331806056974507/ | |||
=== ലോക കൊതുക് ദിനം === | |||
എല്ലാ വർഷവും ഓഗസ്റ്റ് 20-നാണ് ലോക കൊതുകു ദിനമായി ആചരിക്കുന്നത്. 1897 ഓഗസ്റ്റ് 20-നാണ് മലേറിയപരത്തുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്ന്കണ്ടെത്തിയത്. ഇന്ത്യയിൽ സേവനം ചെയ്തിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സർ റൊണാൾഡ് റോസാണ് ഈ കണ്ടെത്തൽനടത്തിയത്. അദ്ദേഹത്തിന്റെ സ്മരണാക്കായാണ് അന്നേ ദിവസം ലോക കൊതുകു ദിനമായി ആചരിക്കുന്നത്. https://www.facebook.com/groups/1415896288565493/permalink/2331790883642691/ | |||
==== ഡ്രൈ ഡേ ==== | |||
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിന്റെ ചുറ്റുപാടുകൾ വൃത്തിയാക്കുവാനും ചിരട്ട പ്ലാസ്റ്റിക് പാത്രങ്ങൾ ഇവയിൽ നിറഞ്ഞിട്ടുള്ള വെള്ളങ്ങളെ ശുദ്ധീകരിക്കുവാനും തീരുമാനങ്ങൾ എടുത്തു എല്ലാ വിദ്യാർത്ഥികളും ഒരുമിച്ച് നിന്ന് വിദ്യാലയത്തിന്റെ ചുറ്റുപാടുകളും വൃത്തിയാക്കുകയും കൊതുക് മുട്ടയിട്ട് പെരുകാൻ ഉള്ള സാധ്യതകളെ മനസ്സിലാക്കി ശുദ്ധീകരിക്കുവാനും ചെയ്തു.സയൻസ് ക്ലബ്ബിൻറെ കൺവീനർമാർ കുട്ടികൾക്ക് ചുറ്റുപാടുകളെ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നതിനെക്കുറിച്ച് പ്രത്യേകം ക്ലാസ് നൽകുകയും ചെയ്തു.സാധാരണ കൊതുകുകൾ വെള്ളത്തിൽ മുട്ടയിട്ട് എട്ടാമത്തെ ദിവസം മുട്ടവിരിക്ക് പെരുകും എന്നും അതിനാൽ ഏഴാമത്തെ ദിവസം തന്നെ ചുറ്റുപാടും ഉള്ള വെള്ളങ്ങളെ നീക്കം ചെയ്ത് അവകളെ നശിപ്പിക്കണം എന്നും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുത്തു.വിദ്യാലയത്തിൽ എല്ലാ ആഴ്ചകളിലും ഒരു ദിവസം ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു.പ്രത്യേക സുരക്ഷിതത്തോട് കൂടി തന്നെ വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയും ,പ്രത്യേക കരുതലോടെ കൂടിയും ശുചീകരണം തുടർന്നു.ശുചീകരണത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം എന്നും സാനിറ്റൈസർ ഉപയോഗിക്കണം എന്നുംചെയ്യണം എന്നും നിർബന്ധമായും സുജിത്ത് പാലിക്കണം എന്നും അധ്യാപകർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.ചുറ്റുപാടുകളുടെ വൃത്തിയാക്കലോട് കൂടെത്തന്നെ ഞാൻ ഓരോരുത്തരും ആഴ്ചയിൽ ഒരിക്കൽ നഖം മുറിക്കാനും ,ദിവസം രണ്ടുപ്രാവശ്യം പല്ലുതേക്കാനും ഭക്ഷണത്തിന്റെ മുന്നിൽ കയ്യും വായും വൃത്തിയായി കഴുകുവാനും ,ഇടുന്ന വസ്ത്രങ്ങൾ വൃത്തിയുള്ളതാണ് എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അണിയാവൂ എന്ന് നിർദ്ദേശങ്ങളും നൽകി.വിദ്യാലയത്തിൽ ബാത്റൂമിൽ മാത്രമേ മൂത്രം ഒഴിക്കാവൂ എന്നും,ഉപയോഗശേഷം നന്നായി വെള്ളം ഒഴിച്ചു വിടുവാനും കൈയും സോപ്പിട്ടു കഴുകുവാനും ഉള്ള ഘട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. | |||
=== ലോക നാട്ടറിവ് ദിനം === | |||
ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമാണ്. മാനവരാശി സഹസ്രാബ്ദങ്ങൾകൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ ഉൾപ്പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. നമ്മുടെ ഈ അമൂല്യമായ സാംസ്കാരിക സമ്പത്തിനെ വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തവും കടമയും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ് ലോക നാട്ടറിവ് ദിനം. 1846 ഓഗസ്ത് 22-ന് ഇംഗ്ലീഷുകാരനായ വില്യം ജെ. തോംസ് ‘അതീനിയം’ എന്ന മാസികയുടെ പത്രാധിപർക്ക്, പൗരാണികതയെയും പാരമ്പര്യത്തെയും കുറിച്ചുള്ള പഠനങ്ങൾക്ക് പ്രാധാന്യംകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. ആ കത്തിലാണ് ‘ഫോക്ലോർ’ എന്ന പദം ആദ്യമായി പരാമർശിക്കപ്പെട്ടത്. ആ ദിനത്തിൻറെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഓഗസ്ത് 22 അന്താരാഷ്ട്ര നാട്ടറിവ് ദിനമായി ആചരിച്ചുപോരുന്നത് | |||
https://www.facebook.com/groups/1415896288565493/permalink/2333263170162129/ | |||
കെ കെ എം എൽ പി എസിലെ വിദ്യാർത്ഥികളിൽ പലരും വീടുകളിൽ നിന്ന് നാട്ടുരുചിയറിയാം എന്ന ആശയവുമായി ബന്ധപ്പെട്ട് മുത്തശ്ശിമാർ പാചകം ചെയ്യുന്ന രീതിയും അവയെ കേടുകൂടാതെ സൂക്ഷിക്കുന്ന മുൻകാലത്തിലുള്ള അനുഭവങ്ങളെയും അറിഞ്ഞ് വിദ്യാലയങ്ങളിൽ പങ്കുവെച്ചു.പണ്ടുകാലത്തെ ജീവിതശൈലിയെ കുറിച്ച് നേരിട്ട് കേട്ടറിയാനായി വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ മുത്തശ്ശിമാർ എത്തുകയും അവയെക്കുറിച്ച് വിശദീകരണം നടത്തുകയും ചെയ്തു വിദ്യാർത്ഥികൾ അവരോട് സംശയങ്ങൾ ചോദിച്ച് അന്നത്തെ ദിവസം രസകരമാക്കി. | |||
=== ക്യൂബ് ഇംഗ്ലീഷ് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇ-ലാംഗ്വേജ് ലാബുകൾ വരുന്നു, ഉദ്ഘാടനം === | |||
ഇംഗ്ലീഷിൽ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ കേൾക്കാനും സംസാരിക്കാനും വായിക്കാനും എഴുതുവാനുമുള്ള കഴിവുകൾ വികസിപ്പിക്കുവാനായി വികസിപ്പിച്ച നൂതന സങ്കേതമാണ് ഇ-ലാംഗ്വേജ് ലാബ്. വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച 'ഇ-ക്യൂബ് ഇംഗ്ലീഷ്' (E-Cube English) പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത ഇ-ലാംഗ്വേജ് ലാബുകൾ (Language Lab) സ്ഥാപിക്കുന്നു. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബ് പദ്ധതി എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം .നിലവിലുള്ള പാഠ്യപദ്ധതിയെയും പഠന പ്രക്രിയകളെയും അടിസ്ഥാനപ്പെടുത്തി ആസ്വാദ്യകരമായ അന്തരീക്ഷത്തിൽ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം . | |||
ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികൾക്ക് നാലു വ്യത്യസ്ത തലങ്ങളിലുള്ള ഉള്ളടക്കവുമായാണ് ഇ-ലാംഗ്വേജ് ലാബിന്റെ ആദ്യഘട്ടം.വിദ്യാർത്ഥികൾക്ക് ശബ്ദം, വീഡിയോ എന്നിവ റെക്കോർഡ് ചെയ്യാനും എഡിറ്റിംഗിനും ഒരു കമ്പ്യൂട്ടർ ഗെയിം പോലെ മിക്ക പ്രവർത്തനങ്ങളും കളികളിലൂടെ പൂർത്തിയാക്കാനും സോഫ്റ്റ്വെയറിൽ സൗകര്യമുണ്ട്. സ്റ്റുഡന്റ് മൊഡ്യൂളിനു പുറമെ ഓരോവിദ്യാർത്ഥിയുടേയും പഠന പുരോഗതി വിലയിരുത്താനും പിന്തുണ നൽകാനും അദ്ധ്യാപകരെ സഹായിക്കുന്ന ടീച്ചിംഗ് മൊഡ്യൂളും പ്രഥമാധ്യാപകർക്ക് മോണിറ്ററിംഗിനുള്ള പ്രത്യേക മൊഡ്യൂളും ഇ-ലാംഗ്വേജ് ലാബിലുണ്ട്.ഇ-ക്യൂബ് പദ്ധതിയുടെ ഭാഗമായി നേരത്തെ സമഗ്ര പോർട്ടലിൽ ഇ-ലൈബ്രറിയും കൈറ്റ് വിക്ടേഴ്സിൽ ഇ-ബ്രോഡ്കാസ്റ്റും ഒരുക്കിയതിന്റെ തുടർച്ചയാണ് ഇ-ലാംഗ്വേജ് ലാബ്. | |||
ഇന്റർനെറ്റ് സൗകര്യമോ, സെർവർ സ്പേസോ, പ്രത്യേകനെറ്റ്വർക്കിംഗോ ആവശ്യമില്ലാതെ സ്കൂളുകളിൽ ലഭ്യമായിട്ടുള്ള ലാപ്ടോപ്പിലെ വൈഫൈ സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഇ-ലാംഗ്വേജ്.ഓരോ ഘട്ടത്തിലും കുട്ടി നേടേണ്ട അറിവിനെ അടിസ്ഥാനമാക്കിയാണ് യൂണിറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. കഥകൾ കേൾക്കുന്നതിനും വായിക്കുന്നതിനും അവയുടെ ചിത്രീകരണം, അനിമേഷനുകൾ എന്നിവ കാണുന്നതിനുംസോഫ്റ്റ്വെയറിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇംഗ്ലീഷിൽ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ കേൾക്കാനും സംസാരിക്കാനും വായിക്കാനും പിന്നീട് എഴുതുവാനും ഉള്ള കഴിവുകൾ വികസിപ്പിക്കുവാനായി പല തലങ്ങളിലായി വികസിപ്പിച്ച നൂതന സങ്കേതമാണ് ഇ-ലാംഗ്വേജ് ലാബ്. പൊതുസമൂഹത്തിന് സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രാധാന്യം. വിദ്യാർത്ഥികൾക്ക് വർക്ക് ഷീറ്റുകൾ തയ്യാറാക്കി സമർപ്പിക്കാനും ഇ-ലാംഗ്വേജ് ലാബിൽ സൗകര്യമുണ്ട്. | |||
=== ഇ-ക്യൂബ് പദ്ധതിയുടെ ഭാഗമായി ക്ലാസ് പ്രവർത്തനങ്ങൾ === | |||
https://www.facebook.com/groups/1415896288565493/permalink/2333362996818813/ | |||
https://www.facebook.com/groups/1415896288565493/permalink/2333370920151354/ | |||
https://www.facebook.com/groups/1415896288565493/permalink/2333439090144537/ | |||
https://www.facebook.com/groups/1415896288565493/permalink/2333367076818405/ | |||
https://www.facebook.com/groups/1415896288565493/permalink/2351360918352354/ | |||
=== ഗണിത വിജയം, ഉല്ലാസ ഗണിതം === | |||
3,4 ക്ലാസുകളിലെ കുട്ടികൾക്ക് വീട്ടിലും വിദ്യാലയത്തിലും കളികളിലൂടെ ഗണിത ക്രിയകൾ അനായാസം കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി പൂർണമായും കുട്ടികളിലേക്ക് | |||
എത്തിക്കുന്നതിനായി നൂറോളം രക്ഷിതാക്കൾക്ക് ഇതിനു വേണ്ട പരിശീലനം നൽകി. ഇതിൽ വളരെ താല്പര്യത്തോടെ പങ്കാളികളാവുകയും, കളിയിൽ വിജയിക്കണമെങ്കിൽ ചതുഷ്ക്രിയകൾ സ്വായത്തമാക്കി യാലേ പറ്റൂ എന്ന് കുട്ടികൾ സ്വയം തിരിച്ചറിയുകയും ചെയ്തു കളിയിലൂടെ കൂട്ടിയും കിഴിച്ചും ഇനി കണക്ക് പഠിക്കാം.ചങ്ങാത്തം കൂടി മലയാളവും പഠിക്കാം.പ്രാഥമിക പഠനം ആസ്വാദ്യകരമാക്കുന്ന വിവിധ പാഠ്യപദ്ധതികൾക്ക് ജില്ലയിലെ സ്കൂളുകളിൽ തുടക്കമാകുകയാണ്. ബി.ആർ.സിയുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ എയ്ഡഡ് മേഖലകളിലെ 1 മുതൽ 4 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്.ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായി <nowiki>''ഉല്ലാസ ഗണിതം ''മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾക്കായി ''ഗണിത വിജയം ''</nowiki> എന്നീ പഠന പദ്ധതികളാണ് കണക്ക് വിഷയത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്.പുതിയ പഠന പദ്ധതികൾക്കായി എട്ടോളം ഉപകരണങ്ങൾ വരും.അവയിൽ കൂടുതലും വിവിധ വലിപ്പത്തിലുള്ള ഗെയിം കാർഡുകളാണ്. കളികളിലൂടെ പഠിക്കാൻ ഉദ്ദേശിക്കുന്ന ഉത്തരത്തിൽ എത്തി ചേരും വിധമാണ് മിക്ക കളികളുടെയും ക്രമീകരണംബി.ആർ.സി നേതൃത്വത്തിലുള്ള അധ്യാപകരാണ് ഓരോ പഞ്ചായത്തിന് കീഴിലും സ്കൂളുകളിൽ അധ്യാപകർക്ക് ,സ്കൂളുകളിൽ അധ്യാപകർക്ക് ആദ്യ ഘട്ടം പരിശീലനം നൽകുക. നിലവിൽ ഓൺലൈനായി മാത്രമായിട്ടാണ് പരിശീലനം നൽകിയത്. തിങ്കളാഴ്ച മുതൽ ഇത്തരം പഠനോപകരണങ്ങൾ ഓരോ സ്കൂളിനും ആവശ്യമുള്ളത് തരം തിരിച്ച് ബി.ആർ.സി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എത്തിച്ചിരുന്നു.ഇനി ഇവ പഠിപ്പിക്കേണ്ടത് സംബന്ധിച്ച് ബി.ആർ.സി അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ എത്തി ആദ്യഘട്ട പരിശീലനം നൽകും. | |||
==== • ഉല്ലാസത്തിലൂടെ ഗണിതം പഠിയ്ക്കാം ==== | |||
പ്രാഥമിക വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന വിഷയം കണക്കാണ്.സങ്കലന, വ്യവകലന പട്ടിക മുതൽ തുടങ്ങുന്ന കണക്ക് പഠിത്തം കൂടുതൽ എളുപ്പത്തിൽമനസ്സിലാക്കിയെടുക്കുന്നതിനാണ് 'ഉല്ലാസ ഗണിതം ' ആവിഷ്കരിച്ചിരിക്കുന്നത്. ലളിതമായ കളികളിലൂടെ കുട്ടികൾക്ക് സംഖ്യകൾ മനസ്സിലാക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. | |||
https://www.facebook.com/groups/1415896288565493/permalink/2336076563214123/ | |||
=== കളിയും ചങ്ങാത്തവും കൂടെ മലയാളവും === | |||
നാലു വരെ ക്ലാസുകളിലെ കുട്ടികൾക്ക് മലയാളം വായിക്കുന്നതിനും ആശയം ഗ്രഹിക്കുന്നതിനുമായി രൂപികരിച്ച പദ്ധതിയാണ് <nowiki>'' വായനാചങ്ങാത്തം ''</nowiki>പലതരം കളികളിലൂടെയും ചിത്രങ്ങളിലൂടെയും അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിച്ച് പിന്നാലെ വായന വളർത്തിയെടുക്കുന്നതിനുള്ള പദ്ധതിയാണിത്.ഗുണകരമായ നടത്തിപ്പും രക്ഷിതാക്കളുടെ പിന്തുണയും കുട്ടികളുടെ പങ്കാളിത്വവും കൂടിയുണ്ടായാൽ വായനാ സംബന്ധമായ പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരമാവുമെന്നാണ് ബി.ആർ.സി പ്രതിനിധികളുടെ വിലയിരുത്തൽ. | |||
== സെപ്റ്റംബർ == | |||
പൂവിളിയും പൂതുമ്പികളുമായി ഓണമിങ്ങെത്താറായി: ഇന്ന് അത്തം അത്തക്കാക്ക എന്ന നക്ഷത്രരാശിയിലെ ആൽഫ (α) മുതൽ എപ്സിലോൺ (ε) വരെയുള്ള അഞ്ചുനക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ അത്തം അഥവാ ഹസ്തം എന്നറിയപ്പെടുന്നത്. ഇതിലെ ആൽഫ ഒരു ഇരട്ട നക്ഷത്രമാണ്. ജ്യോതിഷത്തിൽ പതിമൂന്നാമത്തെ നക്ഷത്രമായ ഇത് കന്നിരാശിയിൽപ്പെടുന്നു എന്നാണ് കണക്കാക്കുന്നത്.മലയാളികൾ ചിങ്ങമാസത്തിലെ അത്തം നാൾ മുതലാണ് പൂക്കളമിട്ട് ഓണം ആഘോഷിക്കുന്നത്. | |||
https://www.facebook.com/groups/1415896288565493/permalink/2339717959516650/ | |||
=== മലയാളികളുടെ ഓണം. === | |||
മലയാളികളുടെ ദേശീയോൽസവമാണ് ഓണം. ഈ വാർഷിക ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് വരുന്നത്.ഓണാഘോഷത്തിന്റെ സമയത്ത് കേരളം മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്ന് കരുതിപ്പോരുന്നു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതംഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്.വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. കർക്കടക സംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കൽ മുതൽ കന്നിയിലെ ആയില്യമകംവഴി ഇരുപത്തെട്ടാമോണംവരെ അതു നീളുന്നു.https://www.facebook.com/groups/1415896288565493/permalink/2342456685909444/ | |||
=== ഓണം നല്കുന്ന സന്ദേശം === | |||
സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സർവ്വൈശ്വര്യങ്ങളുടേയും മഹോത്സവമാണ് ഓണം. ജാതിമതഭേദമില്ലാതെ ലോകമെമ്പാടുമുള്ള എല്ലാ മലയാളിയും ആഘോഷിക്കുന്ന നമ്മുടെ ദേശീയോത്സവം. ഒത്തുചേരലിന്റെയും പങ്കുവെയ്ക്കലിന്റെയും മധുരവേള. എന്നോ മറഞ്ഞുപോയൊരു നന്മയുടെ ഓർമ്മപ്പെടുത്തലും അതിലൂടെ തിരിതെളിയുന്ന നല്ല നാളേയ്ക്കായൊരു പ്രത്യാശയും.. | |||
കെ കെ എം എൽ പി എസ് വണ്ടിത്താവളം, 2022 ലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമിട്ടുകൊണ്ട് ....ഓണസദ്യ,ഓണപ്പൂക്കളം,കുട്ടികളുടെ കലാപരിപാടികൾ,കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ പരിപാടികളിലേക്ക് ഏവരെയും ഓണാശംസകൾ അർപ്പിച്ചുകൊണ്ട് ക്ഷണിച്ചുകൊള്ളുന്നു. | |||
https://www.facebook.com/groups/1415896288565493/permalink/2341751665979946/ | |||
https://www.facebook.com/groups/1415896288565493/permalink/2340662236088889/ | |||
=== തിരുവാതിരയുടെ പേര് ദിനചര്യാതിര. === | |||
ദശപുഷ്പങ്ങൾ മുടിയിൽ ചൂടി, വാലിട്ടു കണ്ണെഴുതി, മുണ്ടും നേര്യതുമണിഞ്ഞ് അവർ ഒരുങ്ങിക്കഴിഞ്ഞു. അഷ്ടമംഗല്യത്തിൽ നിന്ന് നിലവിളക്കിലേക്ക് അഗ്നി പകരുകയായി. | |||
കാതോർത്താൽ കേൾക്കാം, അത് പതിവുള്ള തിരുവാതിരപ്പാട്ടല്ല, ആരോഗ്യജീവിതത്തിനുതകുന്ന ചര്യകളുടെ താളനിബദ്ധമായ ഒരു ഒാർമപ്പെടുത്തലാണ്. ശരീരം സംരക്ഷിക്കുന്നതിനും അതുവഴി രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും പാലിക്കേണ്ട ചിട്ടയായ ജീവിതചര്യകളുടെ നൃത്താവിഷ്കാരമാണ്. ആരോഗ്യജീവിതത്തിനുതകുന്ന ദിനചര്യകളെ കോർത്തിണക്കിയ ഈ തിരുവാതിരയുടെ പേര് ദിനചര്യാതിര. | |||
കേരളത്തിന്റെ തനതു കലാരൂപമായ തിരുവാതിരയുടെ രൂപത്തിൽ ദിനചര്യ എന്തെന്ന് ഭാവി തലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള വേറിട്ട ഒരു കാൽവയ്പായി അത്. ശ്രീ പാർവതീദേവി മക്കളായ ഗണപതിക്കും സുബ്രഹ്മണ്യനും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ദിനചര്യയെക്കുറിച്ചു മനസ്സിലാക്കി കൊടുക്കുന്ന രീതിയിലാണ് ഇതിലെ അവതരണം. കുരവയിട്ടാണ് ദിനചര്യാതിര തുടങ്ങുന്നത്. തുടർന്ന് ധന്വന്തരീ മൂർത്തിയെ വണങ്ങുന്നു. https://www.facebook.com/groups/1415896288565493/permalink/2343067985848314/ | |||
=== തിരുവാതിര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. === | |||
കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമാണ് തിരുവാതിരക്കളി. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും തിരുവാതിര വ്രതമെടുക്കുന്ന സ്ത്രീകൾക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്നായി തിരുവാതിരക്കളിയെ കണക്കാക്കാറുണ്ട്. | |||
ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവിതവും ഇഷ്ടവിവാഹവും പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ നൃത്തം എന്നാണ് കരുതുന്നത്. തിരുവാതിര നാളിൽ രാത്രിയാണ് ഈ കളി അവതരിപ്പിക്കുന്നത്. പെൺകുട്ടികളുടെ വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്ന് പറയുന്നു.കെ കെ എം എൽ പി എസിലെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളി . | |||
https://www.facebook.com/groups/1415896288565493/permalink/2342487615906351/ | |||
=== ഓണക്കോടിയും വീട്ടിലേക്കുള്ള പലചരക്ക്സാധനങ്ങളും === | |||
പ്രത്യേക പരിഗണനയർഹിക്കുന്നവരിൽ കൂടുതൽ ശ്രദ്ധ അർഹിക്കുന്ന വിഭാഗം ബുദ്ധിപരമായ വെല്ലുവിളി അഭിമുഖീകരിക്കുന്നവരാണ്. ഓട്ടിസം ബാധിതരുൾപ്പെടെ വ്യത്യസ്ത തലങ്ങളിൽ വെല്ലുവിളി അതിജീവിക്കാൻ ശ്രമിക്കുന്നവരാണ് ബുദ്ധിപരമായ വെല്ലുവിളി അഭിമുഖീകരിക്കുന്നവർ. ഇവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടും കഴിവുകളും നേരിൽ കണ്ട് ബോധ്യപ്പെട്ടുകൊണ്ടാണ് | |||
ഇവർക്ക അത്യാവശ്യം ഓണക്കോടിയും വീട്ടിലേക്കുള്ള പലചരക്ക്സാധനങ്ങളും ഓണത്തിന് മുന്നിട്ട് കൊടുക്കുകയും ചെയ്തു.ഇതിൽ പ്രധാനാധ്യാപിക റഹ്മത്ത് ടീച്ചർ,പിടിഎ പ്രസിഡൻറ് സക്കീർ ഹുസൈൻ ,എം പി ടി എ പ്രസിഡൻറ് ,ഐഡിസി സ്പെഷ്യൽ കെയർ അധ്യാപിക ലെജി ടീച്ചർ എന്നിവർ ഒത്തുചേരൽ പരിപാടിക്ക് സാക്ഷി മുഹൂർത്തം വഹിച്ചു. | |||
https://www.facebook.com/groups/1415896288565493/permalink/2342554669232979/ | |||
=== അവധിക്കാല ഓണം === | |||
കെ കെ എൽ പി എസിലെ വിദ്യാർത്ഥികളുടെ അവധിക്കാല ഓണത്തേ കാണുവാൻ ഈ ലിങ്കുകളിൽ ചേരുക | |||
https://www.facebook.com/groups/1415896288565493/permalink/2346633035491809/ | |||
https://www.facebook.com/groups/1415896288565493/permalink/2347445922077187/ | |||
https://www.facebook.com/groups/1415896288565493/permalink/2347321108756335/ |