"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2014-15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
പി.ടി.എ യുടെ നേതൃത്വത്തിലുള്ള കേക്ക് വിതരണവും സമുചിതമായി കൊണ്ടാടി.
പി.ടി.എ യുടെ നേതൃത്വത്തിലുള്ള കേക്ക് വിതരണവും സമുചിതമായി കൊണ്ടാടി.

==ലൈബ്രററി==
==ഗ്രന്ഥശാല==
ഏകദേശം ആയിരത്തോളം പുസ്തകങ്ങൾ ലൈബ്രററിയിലുണ്ട്. ഉച്ചയ്ക്കുള്ള ഇന്റർവൽ സമയങ്ങളിൽ കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിക്കാൻ താല്പര്യപ്പെടുന്നുണ്ട് എടുത്ത് സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ലൈബ്രററി വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം നൽകിയ പൂർവ്വ വിദ്യാർത്ഥിയായ '''സുഭാഷ് ഏറാടത്തിന്റെ''' സന്മനസ്സിനെയാണ്.
ഏകദേശം ആയിരത്തോളം പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്. ഉച്ചയ്ക്കുള്ള ഇന്റർവൽ സമയങ്ങളിൽ കുട്ടികൾ പുസ്തകങ്ങൾ വായിക്കാൻ താല്പര്യപ്പെടുന്നുണ്ട് എടുത്ത് സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ഗ്രന്ഥശാല വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം നൽകിയ പൂർവ്വ വിദ്യാർത്ഥിയായ '''സുഭാഷ് ഏറാടത്തിന്റെ''' സന്മനസ്സിനെയാണ്.

==കെ.സി.എസ്.എൽ==
==കെ.സി.എസ്.എൽ==
കെ.സി.എസ്.എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്സ്തുമസ്സ് കിറ്റുകൾ വിതരണം നടത്തുകയും ക്യാൻസർ രോഗികൾക്ക് ഭക്ഷണപൊതികൾ വിതരണം നടത്തുകയും ചെയ്തു.
കെ.സി.എസ്.എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്സ്തുമസ്സ് കിറ്റുകൾ വിതരണം നടത്തുകയും ക്യാൻസർ രോഗികൾക്ക് ഭക്ഷണപൊതികൾ വിതരണം നടത്തുകയും ചെയ്തു.
  മാത സ്ക്കൂളിന്റെ നെടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രീമതി. മേഴ്സി പി. വി, ശ്രീമതി. മറിയംഎം. എൽ എന്നീ അധ്യാപകർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നു.
  മാത സ്ക്കൂളിന്റെ നെടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രീമതി. മേഴ്സി പി. വി, ശ്രീമതി. മറിയംഎം. എൽ എന്നീ അധ്യാപകർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നു.
3,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846233" എന്ന താളിൽനിന്ന് ശേഖരിച്ചത്