"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


== '''ആമുഖം''' ==
== '''ആമുഖം''' ==
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം ജില്ല]യിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി സബ്‌ജില്ലയിലെ ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് മദ്റസത്തുൽ മുജാഹിദീൻ ഓറിയൻ്റൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ (എം എം ഒ വി എച്ച് എസ് എസ്).അറബിക്കടലിൻ്റെ റാണി എന്നറിയപ്പെടുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF പശ്ചിമ കൊച്ചി]യുടെ ഹൃദയ ഭാഗത്തായി പനയപ്പിള്ളി എന്ന പ്രദേശത്താണ്  ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്...
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം ജില്ല]യിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി സബ്‌ജില്ലയിലെ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് മദ്റസത്തുൽ മുജാഹിദീൻ ഓറിയന്റൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ (എം എം ഒ വി എച്ച് എസ് എസ്).അറബിക്കടലിന്റ റാണി എന്നറിയപ്പെടുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF പശ്ചിമ കൊച്ചി]യുടെ ഹൃദയ ഭാഗത്തായി പനയപ്പിള്ളി എന്ന പ്രദേശത്താണ്  ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്...


== '''ചരിത്രം''' ==
== '''ചരിത്രം''' ==
അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച കേരളാ നദ്‌വത്തുൽ മുജാഹിദീൻ (K N M) എന്ന സംഘടന  കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ അതിൻ്റെ ശാഖകൾ രൂപംകൊണ്ടു. [[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]]
അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച കേരളാ നദ്‌വത്തുൽ മുജാഹിദീൻ (K N M) എന്ന സംഘടന  കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ അതിന്റെ ശാഖകൾ രൂപംകൊണ്ടു. [[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]]


== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
വരി 77: വരി 77:


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
<nowiki>*</nowiki> ബസിലാണെങ്കിൽ..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരി ബസ് കയറി പനയപ്പിള്ളി സ്റ്റോപ്പ്  (8.8 കിലോ മീറ്റർ)
<nowiki>*</nowiki> ബസിലാണെങ്കിൽ..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരിയിലേക്കുള്ള  ബസ് കയറി പനയപ്പിള്ളി സ്റ്റോപ്പ്  (8.8 കിലോ മീറ്റർ)


<nowiki>*</nowiki> മറ്റ് വാഹനങ്ങളിൽ (ഓട്ടോ,ബൈക്ക്,കാർ)..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരി ഭാഗത്തേക്ക് ഹാർബർ പാലം കഴിഞ്ഞ് തോപ്പുംപടിയിൽ നിന്നും വലത്തോട്ട് മൗലാനാ ആസാദ് റോഡ് വഴി (ഫിഷിങ് ഹർബാറിൻ്റെ  മുമ്പിലൂടെ ) 2 കിലോ മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം
<nowiki>*</nowiki> മറ്റ് വാഹനങ്ങളിൽ (ഓട്ടോ,ബൈക്ക്,കാർ)..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരി ഭാഗത്തേക്ക് ഹാർബർ പാലം കഴിഞ്ഞ് തോപ്പുംപടിയിൽ നിന്നും വലത്തോട്ട് മൗലാനാ ആസാദ് റോഡ് വഴി (ഫിഷിങ് ഹർബാറിന്റെ  മുമ്പിലൂടെ ) 2 കിലോ മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
----
----
വരി 88: വരി 88:


  എയ്ഡഡ്  വിദ്യാലയമായ  എം.എം.ഒ.വി. എച്ച്.എസ്.എസ്  കാലാകാലങ്ങളിൽ  ചെറുത്തുനിൽപ്പിലൂടെയും , അതിജീവനത്തിലൂടെയും  പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ  കൊണ്ടുവരുന്ന  മാറ്റങ്ങളോടെയും   മികവിന്റെ ജൈത്രയാത്ര  തുടരുന്നു .  ഇതിൽ  മാനേജറുടെ  നേതൃത്വത്തിൽ  മാനേജ്മെന്റിന്റെ  പൂർണ്ണ  പിന്തുണയോടെ  ഈ  പൊതു വിദ്യാലയത്തിനായി  മികവുറ്റ  പ്രവർത്തനങ്ങൾ  കണ്ടെത്തി  അധ്യാപകരുടെയും , രക്ഷിതാക്കളുടെയും  സഹകരണത്തോടെ  ഓരോ  പ്രവർത്തനങ്ങളും  നടപ്പിലാക്കി  വരുന്നു .  
  എയ്ഡഡ്  വിദ്യാലയമായ  എം.എം.ഒ.വി. എച്ച്.എസ്.എസ്  കാലാകാലങ്ങളിൽ  ചെറുത്തുനിൽപ്പിലൂടെയും , അതിജീവനത്തിലൂടെയും  പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ  കൊണ്ടുവരുന്ന  മാറ്റങ്ങളോടെയും   മികവിന്റെ ജൈത്രയാത്ര  തുടരുന്നു .  ഇതിൽ  മാനേജറുടെ  നേതൃത്വത്തിൽ  മാനേജ്മെന്റിന്റെ  പൂർണ്ണ  പിന്തുണയോടെ  ഈ  പൊതു വിദ്യാലയത്തിനായി  മികവുറ്റ  പ്രവർത്തനങ്ങൾ  കണ്ടെത്തി  അധ്യാപകരുടെയും , രക്ഷിതാക്കളുടെയും  സഹകരണത്തോടെ  ഓരോ  പ്രവർത്തനങ്ങളും  നടപ്പിലാക്കി  വരുന്നു .  
കർമ്മ പദ്ധതികൾ  :


'''[[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ|1)  E.C.S.C :  ( English Communicative Study Class )]]'''
'''[[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ|1)  E.C.S.C :  ( English Communicative Study Class )]]'''
വരി 96: വരി 94:


'''[[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ|3) S. A. F. E  :   ( Students Action Force it to Eradicate drugs )]]'''
'''[[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ|3) S. A. F. E  :   ( Students Action Force it to Eradicate drugs )]]'''
4) A.L.I.F. ARABIC CLUB (ARABIC LEARNING IMPROVEMENT FORCE)
5) "വിദ്യാലയം ഒരു വീട് " സമർപ്പണം
[[പ്രമാണം:സ്കൂൾ അസംബ്ലി .jpg|ലഘുചിത്രം|സ്കൂൾ അസംബ്ലി ]]
6) FLYING FLOWERS
COVID-19 VACCINATION CAMP
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]


523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846221" എന്ന താളിൽനിന്ന് ശേഖരിച്ചത്