"വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:03, 28 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 83: | വരി 83: | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 yo.jpeg | പ്രമാണം:36035 yo.jpeg | ||
</gallery> | |||
</div> | |||
===വി വി എച്ച് എസ് എസ്സിൽ ഇനി വിഷരഹിത ഭക്ഷണം=== | |||
<div align="justify"> | |||
വി വി എച്ച് എസ് എസ്സിൽ ഇനി മുതൽ ഉച്ചഭക്ഷണത്തിൽ വിഷപ്പച്ചക്കറികളില്ല. സ്കൂൾ പി റ്റി എ യുടെ സഹകരണത്തോടെ കുട്ടികളുടെ വീടുകളിൽ ഉൽപാദിപ്പിക്കുന്ന നാടൻ കാർഷിക വിഭവങ്ങളും പച്ചക്കറികളും ഇനിമുതൽ സ്കൂളിലെത്തും. ഓപ്പൺ മാർക്കെറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറി സ്ഥിരമായി കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് മുന്നിൽ കണ്ടാണ് ഈ പദ്ധതി സ്കൂളിൽ നടപ്പാക്കുന്നത്. | |||
ഇതിന് മുന്നോടിയായി താമരക്കുളം വി വി എച്ച് എസ് എസിൽ നടന്ന ചടങ്ങിൽ സുഗതൻ മാഷിന്റെ വീട്ടിൽ വിളഞ്ഞ പച്ചക്കറി ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണ ശാലയിലേക്ക് സംഭാവന ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എ എൻ ശിവപ്രസാദ് ഏറ്റുവാങ്ങിയ ചടങ്ങിൽ പി റ്റി എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എസ് സഫീന സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ജിജി എച്ച് നായർ എന്നിവർ സംസാരിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:36036 veji.jpeg | |||
</gallery> | </gallery> | ||
</div> | </div> |