"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൂൾ പാർലമെൻററി ഇലക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 13: വരി 13:

=== ഇലക്ഷൻ നടത്തിപ്പ് ===
=== ഇലക്ഷൻ നടത്തിപ്പ് ===
[[പ്രമാണം:47061 Election.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:47061 electrain.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
<p align="justify">ആഗസ്റ്റ് 17 ന് നടന്ന സ്കൂൾ പാർലമെന്റ്   തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ് ചുമതല  ലിറ്റിൽ കൈറ്റ്  വിദ്യാർത്ഥികൾക്ക്  നൽകുകയും ഇവരെ പ്രിസൈഡിങ് ഓഫീസർമാരായി  നിയമിക്കുകയും ചെയ്തു.ഓരോ ക്ലാസിനും രണ്ട് വീതം ലിറ്റിൽ കൈറ്റിന്റെ കുട്ടികളെ  തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. പ്രിസൈഡിങ് ഓഫീസർമാർക്ക് രണ്ടുദിവസത്തെ കമ്പ്യൂട്ടർ പരിശീലനവും നൽകി. കൈറ്റ് മലപ്പുറം ആവിഷ്കരിച്ച ഉബുണ്ടു പ്ലാറ്റഫോമിലുള്ള തിരെഞ്ഞെടുപ്പ് അപ്ലിക്കേഷൻ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത സ്ഥാനാത്ഥികളെയും അവരുടെ ചിഹ്നങ്ങൾ ചേർത്ത് ബാലറ്റ് യൂണിറ്റാണ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പ് ഉപയോഗിച്ചാണ് നടത്തിയത്. തെരഞ്ഞെടുപ്പിന്റെ  സുരക്ഷയ്ക്കായി ക്ലാസുകളിൽ എൻസിസി, എസ് പി സി,ജെ ആർ സി,സ്കൗട്ട് എന്നീ കേഡറ്റുകളെ നിയോഗിച്ചു.</p>

<p align="justify"></p>
[[പ്രമാണം:47061 Electionp.jpg|ലഘുചിത്രം]]

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1842146" എന്ന താളിൽനിന്ന് ശേഖരിച്ചത്