"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൂൾ പാർലമെൻററി ഇലക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
=== തിരഞ്ഞെടുപ്പ് വോട്ട് രീതി ===
=== തിരഞ്ഞെടുപ്പ് വോട്ട് രീതി ===
സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പ് കുറ്റമറ്റതും, കൃത്യതയോടെ നടത്തുന്നതിനു വേണ്ടി  വോട്ടിംഗ് ആപ്പ്ന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ സംഘടിപ്പിച്ചു. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ  തെരഞ്ഞെടുപ്പ് രീതി കുട്ടികളിൽ പുതിയൊരു അനുഭവമായി. കമ്പ്യൂട്ടറും, ലാപ്ടോപ്പും, ആൻഡ്രോയിഡ് മൊബൈൽഫോണും ഉപയോഗിച്ചു  നടത്തിയതെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ സുതാര്യവും, കാര്യക്ഷമവുമാക്കി.
സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പ് കുറ്റമറ്റതും, കൃത്യതയോടെ നടത്തുന്നതിനു വേണ്ടി  വോട്ടിംഗ് ആപ്പ്ന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ സംഘടിപ്പിച്ചു. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ  തെരഞ്ഞെടുപ്പ് രീതി കുട്ടികളിൽ പുതിയൊരു അനുഭവമായി. കമ്പ്യൂട്ടറും, ലാപ്ടോപ്പും, ആൻഡ്രോയിഡ് മൊബൈൽഫോണും ഉപയോഗിച്ചു  നടത്തിയതെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ സുതാര്യവും, കാര്യക്ഷമവുമാക്കി.
=== തെരഞ്ഞെടുപ്പ് ===
ആഗസ്റ്റ് 17 നടത്തിയ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിന് പോളിംഗ് ഉദ്യോഗസ്ഥന്മാർ പോളിംഗ് സാമഗ്രികളുമായി കൃത്യം 10 മണിക്ക് തന്നെ ക്ലാസുകൾ എത്തിച്ചേർന്ന് ഇലക്ഷന്റെ നടപടിക്രമങ്ങൾ ആരംഭിച്ചു.ഇലക്ഷൻ കൃത്യം 10. 30 ന് തന്നെ എല്ലാ ക്ലാസിലും ആരംഭിച്ചു. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ ഭൂരിഭാഗം ക്ലാസിലെയും തെരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായി പൂർത്തിയായി. യന്ത്ര കരാർ മൂലം ചില ക്ലാസുകളിലെ തെരഞ്ഞെടുപ്പ് വൈകിയാണ് അവസാനിച്ചത്.
=== റീ പോളിംഗ് ===
യന്ത്ര തകരാറുമൂലം ചില ക്ലാസുകളിലെ തെരഞ്ഞെടുപ്പ് വീണ്ടും നടത്തി.  8B, 8E, 10J എന്നീ ക്ലാസ്സുകളിൽ യന്ത്ര തകരാറ് അനുഭവപ്പെട്ടതിനെ തുടർന്ന് ഫലപ്രഖ്യാപനത്തിന് തടസ്സംനേരിട്ടതിനെ തുടർന്ന്  അവിടെ   വീണ്ടും റീപോളിംഗ് നടത്തി . ക്ലാസ് അധ്യാപകരുടെ നേത്രത്തിൽ  ആയിരുന്നു  റീപോളിംഗ്  നടന്നത്  .
=== ഫല പ്രഖ്യാപനം ===
സ്കൂൾ ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആഗസ്റ്റ് 17ന് മൂന്ന് മണിക്ക് സ്ഥാനാർത്ഥികളുടെയും, പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഇലക്ഷൻ കമ്മീഷണർ ഫല പ്രഖ്യാപനം നടത്തി. സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ഇൻഡിപെൻഡൻസ് പാർട്ടിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുകയും അവരെ വിജയികളായി യായി പ്രഖ്യാപിക്കുകയും ചെയ്തു . ഇൻഡിപെൻഡൻസ് പാർട്ടിയുടെ ലീഡർ മുഹമ്മദ് റോഷൻ സ്കൂളുകൾ ലീഡറായി  തിരഞ്ഞെടുത്തു. വിജയിച്ച  ഇൻഡിപെൻഡൻസ് പാർട്ടിയുടെ പ്രവർത്തകർ സ്കൂളിൽ ആഹ്ലാദപ്രകടനം നടത്തുകയും ,കുട്ടികൾക്ക്  മധുരം വിതരണം ചെയ്തു . തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് തിരഞ്ഞെടുപ്പ് വിജയികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. വിജയിച്ച സ്ഥാനാർത്ഥികളെ അനുമോദിക്കുകയും, സ്കൂൾ ലീഡർ ആയി  തെരഞ്ഞെടുത്ത റോഷനെയും ബഹു: ഹെഡ്മാസ്റ്റർ അബ്ദുൾ നാസർ  ഹാരാർപ്പണം അർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ  നൗഷാദ്. വി,മുഹമ്മദ് ഹബീബ് അബ്ദുറഷീദ്, അബ്ദുനാസർ കെ, മുഹമ്മദ് അഷ്റഫ്, ജമാലുദ്ദീൻ, ഹരീഷ് കുമാർ,ശ്രീഹരി എന്നിവർ സംബന്ധിച്ചു.
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1842022" എന്ന താളിൽനിന്ന് ശേഖരിച്ചത്