"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൂൾ പാർലമെൻററി ഇലക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
=== വിജ്ഞാപനം ===
=== വിജ്ഞാപനം ===
<p align="justify">സ്കൂൾ പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ആഗസ്റ്റ് 5ന് വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മർക്കസ് സ്കൂൾ ചീഫ് ഇലക്ഷൻ  കമ്മീഷണർ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ ഗസറ്റ് വിജ്ഞാപനം 8/8/ 2022 മുതൽ 10 -8 -2023 വരെ. തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക  സമർപ്പിക്കാനുള്ള അവസാന തീയതി 10 /8/ 2022 വരെ സമയം അനുവദിച്ചു. നാമനിർദ്ദേശപത്രികയുടെ  സൂക്ഷ്മ പരിശോധന 10 /8 /2022ന് നടത്തി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 11 /8/22 വ്യാഴം  വരെ  അനുവദിച്ചു നൽകി. തിരഞ്ഞെടുപ്പ്  17- 8 -2022 ബുധൻ നടത്താൻ തീരുമാനിച്ചു. വോട്ടെണ്ണലും, ഫലപ്രഖ്യാപനവും 17- 8- 22 ബുധൻനടത്താനും കമ്മീഷൻ തീരുമാനമെടുത്തു.</p>
<p align="justify">സ്കൂൾ പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ആഗസ്റ്റ് 5ന് വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മർക്കസ് സ്കൂൾ ചീഫ് ഇലക്ഷൻ  കമ്മീഷണർ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ ഗസറ്റ് വിജ്ഞാപനം 8/8/ 2022 മുതൽ 10 -8 -2023 വരെ. തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക  സമർപ്പിക്കാനുള്ള അവസാന തീയതി 10 /8/ 2022 വരെ സമയം അനുവദിച്ചു. നാമനിർദ്ദേശപത്രികയുടെ  സൂക്ഷ്മ പരിശോധന 10 /8 /2022ന് നടത്തി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 11 /8/22 വ്യാഴം  വരെ  അനുവദിച്ചു നൽകി. തിരഞ്ഞെടുപ്പ്  17- 8 -2022 ബുധൻ നടത്താൻ തീരുമാനിച്ചു. വോട്ടെണ്ണലും, ഫലപ്രഖ്യാപനവും 17- 8- 22 ബുധൻനടത്താനും കമ്മീഷൻ തീരുമാനമെടുത്തു.</p>
=== മത്സരിച്ച പാർട്ടികൾ ===
സ്കൂൾ പാർലമെന്ററി   തെരഞ്ഞെടുപ്പിന് പ്രധാനമായും മൂന്നു പാർട്ടികളാണ് മത്സരിച്ചത്. ഡെമോക്രാറ്റിക്, റിപ്പബ്ലിക്, ഇൻഡിപെൻഡൻസ് പാർട്ടി  എന്നിവയായിരുന്നു. ഡയമണ്ട്,ഫുട്ബോൾ, ക്രിക്കറ്റ് ബാറ്റ് എന്നീ ക്രമത്തിൽ ഓരോ പാർട്ടികൾക്കും ചിഹ്നങ്ങളും അനുവദിച്ചു. ഓരോ പാർട്ടിയുടെയും ഒരു പ്രതിനിധി ക്ലാസിൽ നിന്ന് മത്സരിക്കുകയും ക്ലാസിൽ നിന്ന് വിജയിക്കുന്ന വിദ്യാർത്ഥി  ലീഡറായി തിരഞ്ഞെടുക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ അംഗങ്ങൾ വിജയിക്കുന്ന പാർട്ടിയുടെ നേതാവിനെ  സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു.
=== പ്രചരണം ===
ആഗസ്റ്റ് 8 മുതൽ സ്ഥാനാർത്ഥികളുടെ  നാമനിർദ്ദേശപത്രിക  പത്രിക സ്വീകരിക്കുകയും, ലഭിച്ച പത്രികകൾ ആഗസ്റ്റ് 10ന് സൂക്ഷ്മ പരിശോധന നടത്തി. തുടർന്ന് സ്ഥാനാർത്ഥികൾ ക്ലാസുകളിൽ സജീവ പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്ലാസുകളിൽ ചിഹ്നങ്ങൾ തൂക്കിയും, തോരണങ്ങൾ കൊണ്ട് അലങ്കരിച്ചും, പ്രചരണ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടി.  വിജയിച്ചാൽ ക്ലാസിന്റെ പുരോഗതിക്ക് വേണ്ടിയുള്ള വിവിധ വാഗ്ദാനങ്ങൾ സ്ഥാനാർത്ഥികൾ ക്ലാസിൽ  പ്രചരണ ആയുധമാക്കി. അതുപോലെ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ മുഴുവൻ ക്ലാസുകളിലും കയറി വോട്ടുകൾ ചോദിച്ചും,തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും  തെരഞ്ഞെടുപ്പ് പ്രചരണത്തെ കൂടുതൽ സജീവമാക്കി. പല ക്ലാസുകളിലും ഇത്തരം പ്രചരണ പ്രവർത്തനങ്ങൾ സ്ഥാനാർത്ഥികൾ തമ്മിലുള്ള നേരിയ സംഘർഷത്തിനിടയായി. തെരഞ്ഞെടുക്കുന്തോറും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽകൊടുമ്പിരി കൊണ്ടു.  വിദ്യാർത്ഥികളുടെ   കലാ കായിക മത്സരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് ഉൾപ്പെടെ    ധാരാളം പുതിയ  പല പദ്ധതികളും സ്കൂളിൽ നടപ്പിലാക്കുമെന്ന്  സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് ഉറപ്പു നൽകി. ഇത്തരം പ്രചരണ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവ്യാനുഭവവുമായി. ആഗസ്റ്റ് 15ന് ക്ലാസ്സുകൾ കയറിയുള്ള  പരസ്യപ്രചാരണം അവസാനിച്ചു. തുടർന്ന് തിരഞ്ഞെടുപ്പ് വരെ നിശബ്ദ പ്രചാരണം സജീവമായി തുടർന്നു.
=== ഇലക്ഷൻ നടത്തിപ്പ് ===
ആഗസ്റ്റ് 17 ന് നടന്ന സ്കൂൾ പാർലമെന്റ്   തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ് ചുമതല  ലിറ്റിൽ കൈറ്റ്  വിദ്യാർത്ഥികൾക്ക്  നൽകുകയും ഇവരെ പ്രിസൈഡിങ് ഓഫീസർമാരായി  നിയമിക്കുകയും ചെയ്തു..ഓരോ ക്ലാസിനും രണ്ട് വീതം ലിറ്റിൽ കൈറ്റിന്റെ കുട്ടികളെ  തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. പ്രിസൈഡിങ് ഓഫീസർമാർക്ക് രണ്ടുദിവസത്തെ കമ്പ്യൂട്ടർ പരിശീലനവും നൽകി. കൈറ്റ് മലപ്പുറം ആവിഷ്കരിച്ച ഉബുണ്ടു പ്ലാറ്റഫോമിലുള്ള തിരെഞ്ഞെടുപ്പ് അപ്ലിക്കേഷൻ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത സ്ഥാനാത്ഥികളെയും അവരുടെ ചിഹ്നങ്ങൾ ചേർത്ത് ബാലറ്റ് യൂണിറ്റാണ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പ് ഉപയോഗിച്ചാണ് നടത്തിയത് തെരഞ്ഞെടുപ്പിന്റെ  സുരക്ഷയ്ക്കായി ക്ലാസുകളിൽ എൻസിസി, എസ് പി സി,ജെ ആർ സി,സ്കൗട്ട് എന്നീ കേഡറ്റുകളെ നിയോഗിച്ചു.
=== തിരഞ്ഞെടുപ്പ് വോട്ട് രീതി ===
സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പ് കുറ്റമറ്റതും, കൃത്യതയോടെ നടത്തുന്നതിനു വേണ്ടി  വോട്ടിംഗ് ആപ്പ്ന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ സംഘടിപ്പിച്ചു. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ  തെരഞ്ഞെടുപ്പ് രീതി കുട്ടികളിൽ പുതിയൊരു അനുഭവമായി. കമ്പ്യൂട്ടറും, ലാപ്ടോപ്പും, ആൻഡ്രോയിഡ് മൊബൈൽഫോണും ഉപയോഗിച്ചു  നടത്തിയതെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ സുതാര്യവും, കാര്യക്ഷമവുമാക്കി.
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1842018" എന്ന താളിൽനിന്ന് ശേഖരിച്ചത്