"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==ലോക കൊതുക് ദിനം (20/08/2022)==
ലോക കൊതുക് ദിനത്തോട് അനുബന്ധിച്ച് "രോഗവാഹകരായ കൊതുകുകളെ അടുത്തറിയാം "എന്ന വിഷത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
മാളവിക രാജൻ (9 ബി) , ഉജ്ജ്വൽ ഹിരൺ (9എ) എന്നിവർ ക്ലാസ്സ് നയിച്ചു. അമൻ കെ വിനയ് സ്വാഗതവും കാർത്തിക് സി മാണിയൂർ നന്ദിയും പറഞ്ഞു. അനിൽ മാസ്റ്റർ രജിഷ ടീച്ചർ എന്നിവർ നേതൃത്വം നല്കി.
{|
|-
|
[[പ്രമാണം:12024 mosquito.jpeg|ലഘുചിത്രം]]
|}
== സയൻസ് ക്വിസ്സ് (22/07/2022)==
== സയൻസ് ക്വിസ്സ് (22/07/2022)==
ചാന്ദ്രദിനത്തോട് അനുബന്ധിച്ച്  സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ഡിജിറ്റൽ ക്വിസ്സ് മത്സരമായി സംഘടിപ്പിച്ചു. ശ്രീ അനിൽ മാസ്റ്റർ, സന്തോഷ് മാസ്റ്റർ, ശ്രീമതി രജിഷ ടീച്ചർ, ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നല്കി. ക്വിസ്സ് മത്സരത്തിൽ 9A ക്ലാസ്സിലെ ഉജ്ജ്വൽ ഹിരൺ,ദേവദത്ത് കെ വി എന്നിവർ ഒന്നാംസ്ഥാനം നേടി.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840250" എന്ന താളിൽനിന്ന് ശേഖരിച്ചത്