"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

== ആമുഖം ==
=== ആമുഖം ===
സ്കൂൾ മാനേജ്മെന്റിനോടൊപ്പം പിടിഎയും, അധ്യാപക അനദ്ധ്യാപകരും, ചേർന്നാണ് സ്കൂൾ പ്രവർത്തനങ്ങൾ വിജയത്തിൽ എത്തിക്കുന്നത് വർഷാരംഭത്തിൽ തന്നെ വിവിധ സംഘടനകൾ ക്ലബ്ബുകൾ,പാഠ്യവിഷയങ്ങൾ,പാഠാനുബന്ധ പ്രവർത്തനങ്ങൾ,സംഘടനകൾക്കുപുറമേ  OSA JRC,Scout & Guides,Sports , Anti -Drugs എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ശാസ്ത്രം,സാഹിത്യം,പ്രവൃത്തിപരിചയം, വിവരസാങ്കേതികവിദ്യ എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന മേളകളിൽ  സ്കൂൾ ,ഉപജില്ല ,ജില്ല, സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത്സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് വിവിധ മത്സര പരീക്ഷകളിൽ കുട്ടികൾ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയം നേടിയെടുക്കുകയും ചെയ്യുന്നു.     

വരി 129: വരി 129:
2022 ജൂൺ  5 പരിസ്ഥിതി ദിനാചരണം പതിവിലും വിപരീതമായി പരിസ്ഥിതി വാരമായി ആചരിക്കുകയുണ്ടായി കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന തൈകളുടെ പ്രദർശനം വിതരണം മുതലായവ സ്കൂളിൽ നടത്തുകയുണ്ടായി. പരിസ്ഥിതി ദിന ചാർട്ടുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കലാപരിപാടികൾ നടത്തി. പിന്നീട് ഹെഡ് മിസ്ട്രസ്സ്, പി ടി എ അംഗങ്ങൾ എന്നിവരുടെ സന്ദേശവും ഉണ്ടായിരുന്നു. സ്കൂൾ അങ്കണത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി പരിസ്ഥിതി ദിന പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങളും നടത്തുകയും സമ്മാനർഹരെ  അഭിനന്ദിക്കുകയും ചെയ്തു. സ്കൂളും പരിസരവും വിദ്യാർത്ഥികൾ വൃത്തിയാക്കുകയും ചെയ്തു

<u><br />
'''വി. മറിയം ത്രേസ്യ ഡേ - 2022 ജൂൺ 8'''
'''വി. മറിയം ത്രേസ്യ ഡേ - 2022 ജൂൺ 8'''</u>

           വി. മറിയം ത്രേസ്യയുടെ അനുഗ്രഹവും വിശുദ്ധ സാന്നിധ്യവും നിറഞ്ഞ് നിൽക്കുന്ന നമ്മുടെ വിദ്യാലയത്തിൽ മറിയം ത്രേസ്യ ദിനം ആചരിച്ചു. ജൂൺ ആറാം തീയതി HS, UP വിഭാഗങ്ങൾക്കായി മറിയം ത്രേസ്യ quiz, പ്രസംഗം,ഗാനം എന്നീ മത്സരങ്ങൾ നടത്തുകയും HS വിഭാഗത്തിൽ നിന്നും UP വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും ചെയ്തു. ജൂൺ ഏഴാം തീയതി വി. മറിയം ത്രേസ്യ ദിനമായി ആഘോഷിച്ചു. Morning assembly യോടൊപ്പം division wise programmes നടത്തി 10th std - Dance ഡ്രാമ, 9th std - skit, 8th std - group song, 7th std - group dance, 6th std - group song, 5th std - ദൃശ്യാവിഷ്കരണം. HS,UP വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച പ്രസംഗവും, ഹെഡ്മിസ്ട്രസിന്റെ സന്ദേശവും ഉണ്ടായിരുന്നു. മറിയം ത്രേസ്യ ഡേ യോടാനുബന്ധിച്ച്  നടത്തിയ മത്സരവിജയികൾക്ക് സമ്മാനം നൽകുകയും എല്ലാ വിദ്യാർഥികൾക്കും മധുരം നൽകി ഈ സന്തോഷ ദിനത്തിന്റെ മാറ്റു വർധിപ്പിച്ചു

700

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838588" എന്ന താളിൽനിന്ന് ശേഖരിച്ചത്