"ജെ. യു. പി. എസ്. വരന്തരപ്പിള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ. യു. പി. എസ്. വരന്തരപ്പിള്ളി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:21, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
(ടാഗ് ഉൾപ്പെടുത്തി.) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 2022 ആഗസ്ത്''' == | |||
സ്വാതന്ത്ര്യത്തിന്റെ 75 ആമത് വാർഷികം പ്രമാണിച്ച് തൃശ്ശൂർ ജില്ലയിലെ പൊതു വിദ്യാലയങ്ങൾ ഏറ്റെടുത്ത തനതു പ്രവർത്തനങ്ങളായ '''സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്,ഗാന്ധി മരം നടൽ ,ഭരണഘടനയുടെ ആമുഖം വായിക്കൽ''' എന്നിവ വരന്തരപ്പിള്ളി ജനത യു പി സ്കൂളിൽ സംഘടിപ്പിച്ചു . നേരത്തെ തയ്യാറാക്കിയ കാൻവാസിൽ വാർഡ് മെമ്പർ ശ്രീ ഷൈജു പട്ടിക്കാട്ടുകാരൻ ഉദ്ഘാടനം ചെയ്തു കൊണ്ട് കുട്ടികൾ തങ്ങളുടെ കൈയൊപ്പ് ചാർത്തി . കുട്ടികളുടെ കയ്യൊപ്പ് അവരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു എന്നും തങ്ങളുടെ സംഭാവന നേടിയ സ്വാതന്ത്ര്യം നിലനിർത്തുന്നതിനുവേണ്ടി ഓരോ കുട്ടിയും നൽകേണ്ടതുണ്ട് എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി . ഹരിതചട്ടം പാലിച്ചുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് നടത്തിയത് . | |||
[[പ്രമാണം:22275-signb2.jpeg|ലഘുചിത്രം|സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ]] | |||
[[പ്രമാണം:22275-sign.jpeg|ലഘുചിത്രം]] | |||
== '''ഗാന്ധിമരം''' == |