"അമൃതമഹോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

115 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഓഗസ്റ്റ് 2022
ദേശീയ പതാക ഉയർത്തൽ
(ഗാന്ധി മരം നടൽ)
(ദേശീയ പതാക ഉയർത്തൽ)
 
വരി 1: വരി 1:
[[പ്രമാണം:23048 054.jpg|ലഘുചിത്രം|ഭരണഘടനയുടെ ആമുഖം ഏറ്റുചെല്ലുന്നു ]]
[[പ്രമാണം:23048 054.jpg|ലഘുചിത്രം|ഭരണഘടനയുടെ ആമുഖം ഏറ്റുചെല്ലുന്നു ]]
[[പ്രമാണം:23048 056.jpg|ലഘുചിത്രം|സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാർത്തൽ ]]
[[പ്രമാണം:23048 056.jpg|ലഘുചിത്രം|സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാർത്തൽ ]]
[[പ്രമാണം:23048 051.jpg|ലഘുചിത്രം|അമൃതമഹോത്സവ ചിത്രപ്രദർശനം]]സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമതു വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ ആരംഭിച്ചു. ഓഗസ്റ്റ് 10 ന് സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാർത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിൽ സ്കൂളിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി. കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും അന്നേദിവസം നടത്തി. ഓഗസ്റ്റ് 11 ന് രാവിലെ 10.30 ന് ഒരു ഫലവൃക്ഷത്തൈ ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ നട്ടു. അതിനോടനുബന്ധിച്ച് ഭരണഘടനയുടെ ആമുഖം കുമാരി ആൻറോസ് ജോഷി ചൊല്ലിക്കൊടുക്കുകയും അധ്യാപകരും വിദ്യാർത്ഥികളും ഏറ്റുചൊല്ലുകയും ചെയ്തു. ഇതോടൊപ്പം തന്നെ ഓഗസ്റ്റ് 13 മുതൽ വിദ്യാർത്ഥികളുടെ വീടുകളിൽ ഉയർത്തേണ്ട ദേശീയ പതാക ഹെഡ്മിസ്ട്രസ് കൈമാറുകയും, ദേശീയ പതാക വീടുകളിൽ ഉയർത്തേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഓഗസ്റ്റ് 15 ന് അധ്യാപകർ, അനധ്യാപകർ, പി.ടി.എ പ്രസിഡന്റ്, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് സി. സെൽമി സുസോ ദേശീയ പതാക ഉയർത്തുകയും അതേതുടർന്ന് സ്വാതന്ത്ര്യ ദിനവുമായി ബദ്ധപ്പെട്ട ദേശഭക്തി ഗാനം, പ്രസംഗം, സ്കിറ്റ് എന്നീ പരിപാടികൾ ഗൈഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.<gallery>
[[പ്രമാണം:23048 051.jpg|ലഘുചിത്രം|അമൃതമഹോത്സവ ചിത്രപ്രദർശനം]]സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമതു വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ ആരംഭിച്ചു. ഓഗസ്റ്റ് 10 ന് സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാർത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിൽ സ്കൂളിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി. കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും അന്നേദിവസം നടത്തി. ഓഗസ്റ്റ് 11 ന് രാവിലെ 10.30 ന് ഒരു ഫലവൃക്ഷത്തൈ ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ നട്ടു. അതിനോടനുബന്ധിച്ച് ഭരണഘടനയുടെ ആമുഖം കുമാരി ആൻറോസ് ജോഷി ചൊല്ലിക്കൊടുക്കുകയും അധ്യാപകരും വിദ്യാർത്ഥികളും ഏറ്റുചൊല്ലുകയും ചെയ്തു. ഇതോടൊപ്പം തന്നെ ഓഗസ്റ്റ് 13 മുതൽ വിദ്യാർത്ഥികളുടെ വീടുകളിൽ ഉയർത്തേണ്ട ദേശീയ പതാക ഹെഡ്മിസ്ട്രസ് കൈമാറുകയും, ദേശീയ പതാക വീടുകളിൽ ഉയർത്തേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഓഗസ്റ്റ് 15 ന് അധ്യാപകർ, അനധ്യാപകർ, പി.ടി.എ പ്രസിഡന്റ്, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് സി. സെൽമി സുസോ ദേശീയ പതാക ഉയർത്തുകയും അതേതുടർന്ന് സ്വാതന്ത്ര്യ ദിനവുമായി ബദ്ധപ്പെട്ട ദേശഭക്തി ഗാനം, പ്രസംഗം, സ്കിറ്റ് എന്നീ പരിപാടികൾ ഗൈഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
 
<gallery>
പ്രമാണം:23048-august 15.jpg|ദേശീയ പതാക ഉയർത്തൽ
</gallery><gallery>
പ്രമാണം:23048-ghadhimaram nadal.jpg|ഗാന്ധി മരം നടൽ
പ്രമാണം:23048-ghadhimaram nadal.jpg|ഗാന്ധി മരം നടൽ
</gallery>
</gallery>
336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1836805" എന്ന താളിൽനിന്ന് ശേഖരിച്ചത്