"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:

  വായനാദിനത്തിൽ മലയാളം ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ചേർന്ന് ഒരുക്കിയ വായനാദിന സന്ദേശം അറിയിച്ചുകൊണ്ടുള്ള വീഡിയോ വേറിട്ട ഒരു അനുഭവമായിരുന്നു.

വായനാവാരത്തോടനുബന്ധിച്ച് നാഷണൽ ബുക്സ് പബ്ലിക്കേഷൻ പുസ്തക പ്രദർശനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

'''<big>മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്</big>'''

വരി 77: വരി 79:

ഇനിയൊരു യുദ്ധം വേണ്ട എന്ന ആഹ്വാനവുമായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര വിദ്യാർഥി ക്ലബ്ബും എൻ. സി. സി, എൻ. എസ്. എസ് വിദ്യാർഥികളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാധാന സന്ദേശ സംഗമം സംഘടിപ്പിച്ചു. ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന്റെ കണ്ണീരിൽ കുതിർന്ന ഓർമ്മയിൽ ഇനിയൊരു യുദ്ധം വേണ്ട എന്ന സമാധാന സന്ദേശം ജനമനസ്സുകളോട് പങ്കുവെച്ചു. ആണവായുധ വിസ്ഫോടനം കഴിഞ്ഞു 75 വർഷങ്ങൾ പിന്നിട്ടിട്ടും ശ്വസിക്കാൻ ഇപ്പോഴും ശുദ്ധമായ പ്രാണവായു കിട്ടാത്ത ജപ്പാനിലെ വേദനിപ്പിക്കുന്ന അവസ്ഥ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. എത്ര ദുരന്തങ്ങൾ നേരിട്ടിട്ടും യുദ്ധക്കൊതി മാറാത്ത ചില ഭരണാധികാരികളുടെ ക്രൂരത   ലോകജനതയുടെ സമാധാനം  കെടുത്തിക്കളയുന്നു എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലും, ഉക്രൈനിലും ലിബിയയിലും അനേകം ചെറു രാജ്യങ്ങളിലും സാമ്രാജ്യ ശക്തികളുടെ കടന്നുകയറ്റം ലോകജനതയ്ക്ക്  ഭീഷണിയുയർത്തുന്നു. ഈ പശ്ചാത്തലത്തിലാണ്  പട്ടം സെന്റ് മേരീസ് സ്കൂളിലെ  വിദ്യാർഥികളും അധ്യാപകരും ഇത്തരത്തിൽ ഒരു സംഗമം നടത്തിയത്. സ്ഥലം എംഎൽഎ അഡ്വക്കേറ്റ് വി. കെ പ്രശാന്ത് മുഖ്യസന്ദേശം നൽകി. യുദ്ധവിരുദ്ധ പ്രതിജ്ഞ, ദേശീയ ഗാനം  ദേശഭക്തിഗാനം, എന്നിവ നടത്തി.സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ ശ്രീ. ബിജോ  ഗിവർഗീസ് . ഹിസ്റ്ററി വിഭാഗം സബ്. കൗൺസിൽ ലീഡർ  ബിന്നി സാഹിതീ, ക്ലബ്ബ് കൺവീനർ ബിജു തോമസ്, എസ്. ആർ.ജി കൺവീനർ ലാൽ എം തോമസ്, അധ്യാപകരായ  അജിത്ത് എൽ. എ, ആശിഷ് വത്സലം, ബിജു ബോസ്, ഷാജി, മേരി പുഷ്പം,  ആശാ ജെ  പങ്ങാട്ട്, നിഷ അലക്സ്, സിസ്റ്റർ റീജ, മെഴ്സി ഫിലിപ്പ്,ലീന, സെൽവി ലൂയിസ് എന്നിവർ നേതൃത്വം നൽകി.

ജൂലൈ മാസം ഇരുപതാം തീയതി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'കേരള ചരിത്ര ക്വിസ്' സംഘടിപ്പിച്ചു.

'''<big>ഗണിത ക്ലബ്</big>'''
'''<big>ഗണിത ക്ലബ്</big>'''
വരി 117: വരി 121:

എസ്പിസിയുടെ നേതൃത്വത്തിൽ എസ്പിസി ക്യാമ്പ് റോഡ് വോക്ക് ആൻഡ് റൺ സംഘടിപ്പിച്ചു. ജൂൺ 21ന് എസ്.പി. സി., എൻ. സി. സി. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ '''യോഗ ഡേ''' ആഘോഷപൂർവ്വം  ആചരിച്ചു. എസ് പി സി കേഡറ്റ്സ്  എം. എസ്. സി.  എൽ.പി.എസ് ത്രീ വിക്ര മംഗലത്തിൽ 'കുഞ്ഞോമനയ്ക്ക് ഒരു കുട' എന്നപേരിൽ കുട വിതരണം നടത്തി.  ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ റവ. ഫാദർ ബാബു റ്റി., എ. ഡി. എൻ. ഒ. ഗോപകുമാർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

'''<big>എൻ.എസ്.എസ്</big>'''
ജൂലൈ മാസം പതിനാറാം തീയതി എൻഎസ്എസ് ന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.
'''<big>ബാലജനസഖ്യം</big>'''
ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി ബാലജനസഖ്യത്തിന്റെ നേതൃത്വത്തിൽ ലോകപിതൃദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ എന്നിവർ പിതൃദിന സന്ദേശവും ആശംസകളും അറിയിച്ചു. പിതൃ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ  വിവിധ പോസ്റ്റുകൾ പ്രദർശിപ്പിച്ചു.
<big>'''കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്'''</big>
ജൂൺ മാസം മുപ്പതാം തീയതി തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ക്ലാസ് പ്രിൻസിപ്പാൾ  റവ. ഫാദർ ബാബു  റ്റി.ഉദ്ഘാടനം ചെയ്തു. ജില്ലാ കരിയർ ഗൈഡൻസ് കോഡിനേറ്റർ ശ്രീ ശിഹാബ് ക്ലാസ് നയിച്ചു. ജൂലൈ മാസം ഏഴാം തീയതി എൻ. ഡി. എ യുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്കായി ഒരു കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

'''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>'''

emailconfirmed
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1835611" എന്ന താളിൽനിന്ന് ശേഖരിച്ചത്