ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്‍ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
(' *പൂർവ്വ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഓർമ്മക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
"ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന <br> | |||
തിരുമുറ്റത്തെത്തുവാൻ മോഹം <br> | |||
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നോരാ നെല്ലി <br> | |||
മരമൊന്നുലുത്തുവാൻ മോഹം" <br>-------- ഓഎൻവി | |||
എന്റെ വിദ്യാലയം എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല. | |||
മഹത്തായ ചരിത്രമുള്ള വിദ്യാലയത്തിലൂടെയാവാം നിങ്ങൾ വളർന്നുവന്നത്. ഇത്തരം സ്കൂളുകളിലാവാം നിങ്ങൾ അറിവിന്റെ തിരിനാളം പകർന്നത്. ഇത്തരം നല്ല സ്മരണകളുണർത്തുന്ന വിവരങ്ങൾ നിങ്ങളുടെ സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം. (കഥ, കവിത, ലേഖനം തുടങ്ങിയവ ചേർക്കരുത്.) | |||
==== വിവരങ്ങൾ ചേർക്കാൻ: ==== | |||
*സ്കൂൾവിക്കിയിൽ ഒരു [[സഹായം/സ്കൂൾവിക്കി അംഗത്വം|ഉപയോക്തൃനാമമെടുത്ത്]] നിങ്ങൾക്കും തിരുത്താം. | |||
*വിവരങ്ങൾ ചേർക്കാനാഗ്രഹിക്കുന്ന വിദ്യാലയത്തിലെ സ്കൂൾവിക്കി ചുമതലയുള്ളവരെ നേരിട്ട് ബന്ധപ്പെട്ടു് വിവരങ്ങൾ ചേർക്കാം, ഫോൺനമ്പർ, ഈമെയിൽ വിലാസം എന്നിവ സ്കൂൾ താളിന്റെ ഇൻഫോബോക്സിലുണ്ട്. | |||
*കുറിപ്പുകൾ മലയാളത്തിൽ മാത്രമേ ചേർക്കാവൂ. | *കുറിപ്പുകൾ മലയാളത്തിൽ മാത്രമേ ചേർക്കാവൂ. | ||
*വളരെ കാര്യമാത്രപ്രസക്തമായതും [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ചിത്രങ്ങളും]] ചേർക്കാം. | *വളരെ കാര്യമാത്രപ്രസക്തമായതും [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ചിത്രങ്ങളും]] ചേർക്കാം. |
തിരുത്തലുകൾ