"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 39: വരി 39:

വായന മാസാചരണ പരിപാടികളുടെ ഭാഗമായുണ്ടാക്കിയ കൈയെഴുത്തു മാസിക '''''തളിരെഴുത്ത്'''  സ്കൂൾ അസംബ്ലിയിൽ വിദ്യാരംഗം കൺവീനർ സൻഹ ഫാത്തിമ പ്രഥമാധ്യാപികയ്ക്ക് നല്കി പ്രകാശനം ചെയ്തു.''
വായന മാസാചരണ പരിപാടികളുടെ ഭാഗമായുണ്ടാക്കിയ കൈയെഴുത്തു മാസിക '''''തളിരെഴുത്ത്'''  സ്കൂൾ അസംബ്ലിയിൽ വിദ്യാരംഗം കൺവീനർ സൻഹ ഫാത്തിമ പ്രഥമാധ്യാപികയ്ക്ക് നല്കി പ്രകാശനം ചെയ്തു.''
'''ജൂലായ് 1: വിജയോത്സവം'''
എസ്.എസ്.എൽ .സി പരീക്ഷയിൽ 100 % റിസൾട്ട് ഈ വർഷവും നിലനിർത്താൻ കഴിഞ്ഞു. മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചത് 33കുട്ടികൾക്കാണ്.15 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. +2 പരീക്ഷയിൽ സയൻസ് വിഭാഗത്തിലും കൊമേഴ്സ് വിഭാഗത്തിലും 100 % റിസൾട്ട് നിലനിർത്തി. 14 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ ഗ്രേഡ് നേടി.
ജൂലായ് 1ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ടി.തമ്പാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ രാമചന്ദ്രൻ വിജയോത്സവം ഉദ്ഘാടനം ചെയ്തു.ഉന്നത വിജയികൾക്ക് ഉപഹാരം നല്കി.

'''ജൂലായ് 5: ബഷീർ ദിനം'''
'''ജൂലായ് 5: ബഷീർ ദിനം'''
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1834163" എന്ന താളിൽനിന്ന് ശേഖരിച്ചത്