"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാഷണൽ കേഡറ്റ് കോപ്സ് പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാഷണൽ കേഡറ്റ് കോപ്സ് പ്രവർത്തനങ്ങൾ 2021-22 (മൂലരൂപം കാണുക)
19:09, 10 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
('അന്താരാഷ്ട്ര യോഗാ ദിനാചരണം 2022. 2022 ജൂൺ 21 - യോഗയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അന്താരാഷ്ട്ര യോഗാ ദിനാചരണം | അന്താരാഷ്ട്ര യോഗാ ദിനാചരണം 2021. | ||
2021 ജൂൺ 21 - യോഗയുടെ പ്രാധാന്യം മനസിലാക്കിക്കുന്നതിനും നിത്യജീവിതത്തിൽ യോഗയുടെ പ്രായോഗികതലം മനസിലാക്കിക്കുന്ന തിനും ലക്ഷ്യമാക്കിക്കൊണ്ട് ചാരമംഗലം ഗവ.ഡി. വി.എച്ച്. എസ് എസ് NCC യൂണിറ്റ് ദിനാചരണം സമുചിതമായി നടത്തി. ചേർത്തല അർത്തുങ്കൽ ബസിലിക്ക ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ GCI രമ ക്ലാസുകൾ കൈകാര്യം ചെയ്തു. കാഡറ്റുകളുടെ പൂർണമായ പങ്കാളിത്തം ഉണ്ടായി. | |||