"ഗവ. എച്ച്.എസ്.എസ്. വെണ്ണല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
|സ്കൂൾ ഫോൺ=04842809255
|സ്കൂൾ ഫോൺ=04842809255
|സ്കൂൾ ഇമെയിൽ=ghsvennala@gmail.com
|സ്കൂൾ ഇമെയിൽ=ghsvennala@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._വെണ്ണല
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/26066
|ഉപജില്ല=എറണാകുളം
|ഉപജില്ല=എറണാകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==
<p style="text-align:justify">
<p style="text-align:justify">
2007 -ൽവെണ്ണല ഗവ.സ്ക്കൂൾ ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. വെണ്ണലയിലും അടുത്ത പ്രദേശങ്ങളിലുമുള്ള കഴിഞ്ഞ നാലു തലമുറകൾക്കെങ്കിലും അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ അഭിമാനപുരസ്സരം തലയുയർത്തി വെണ്ണലയുടെ ഹൃദയസ്ഥാനത്ത് അത് നിലകൊള്ളുന്നു.ഒരു സമ്പൂർണ്ണ സ്ക്കൂളിന്റെ എല്ലാ വിഭാഗങ്ങളും ഒരേ കോമ്പൗണ്ടിൽ തന്നെ സ്ഥിതിചെയ്യുന്ന ചുരുക്കം ചില സ്ക്കൂളിൽ ഒന്നാണിത്. ഒരു നൂറ്റാണ്ടിനു മുമ്പ് ലോവർ പ്രൈമറി അര നൂറ്റാണ്ടു കഴിഞ്ഞ് അപ്പർ പ്രൈമറി, ഷ്ഷ്ഠിപൂർത്തിയോടെ ഹൈസ്ക്കൂൾ നൂറ്റാണ്ടു തികയുന്നതോടെ പ്ലസ് ടു. ഇതിനിടയ്ക്ക് പ്രീ പ്രൈമറിയും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ക്കൂളിന്റെ വളർച്ച ഒരു നാടിന്റെ തന്നെ വളർച്ചയാണ്. 1904-ൽ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം.  
2007 -ൽ വെണ്ണല ഗവ. സ്ക്കൂൾ ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. വെണ്ണലയിലും അടുത്ത പ്രദേശങ്ങളിലുമുള്ള കഴിഞ്ഞ നാലു തലമുറകൾക്കെങ്കിലും അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ അഭിമാനപുരസ്സരം തലയുയർത്തി വെണ്ണലയുടെ ഹൃദയസ്ഥാനത്ത് അത് നിലകൊള്ളുന്നു.ഒരു സമ്പൂർണ്ണ സ്ക്കൂളിന്റെ എല്ലാ വിഭാഗങ്ങളും ഒരേ കോമ്പൗണ്ടിൽ തന്നെ സ്ഥിതിചെയ്യുന്ന ചുരുക്കം ചില സ്ക്കൂളിൽ ഒന്നാണിത്. ഒരു നൂറ്റാണ്ടിനു മുമ്പ് ലോവർ പ്രൈമറി അര നൂറ്റാണ്ടു കഴിഞ്ഞ് അപ്പർ പ്രൈമറി, ഷ്ഷ്ഠിപൂർത്തിയോടെ ഹൈസ്ക്കൂൾ നൂറ്റാണ്ടു തികയുന്നതോടെ പ്ലസ് ടു. ഇതിനിടയ്ക്ക് പ്രീ പ്രൈമറിയും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ക്കൂളിന്റെ വളർച്ച ഒരു നാടിന്റെ തന്നെ വളർച്ചയാണ്. 1904-ൽ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം.  
*
[[ഗവ. എച്ച്.എസ്.എസ്. വെണ്ണല/ചരിത്രം|തുടർന്ന് വായിക്കുക]]
[[ഗവ. എച്ച്.എസ്.എസ്. വെണ്ണല/ചരിത്രം|തുടർന്ന് വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


<p style="text-align:justify">
<p style="text-align:justify">
വെണ്ണല ജംഗ്‍ഷനിൽ 2 ഏക്ര സ്ഥലത്തെ അഞ്ച് കെട്ടിടങ്ങളിൽ 19 ഡിവിഷനുകളിലായാണ് 5 മുതൽ 12 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.  മിനി ഓഡിറ്റോറിയം, അഞ്ച് ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപ്പുര, കുടിവെള്ള സംവിധാനം, മൂന്ന് സ്റ്റാഫ് മുറികൾ, ഒരു ഓഫീസ് മുറി, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ഐ ടി ലാബ് എന്നിവ സ്കൂളിലുണ്ട്. എൽ.സി.ഡി പ്രൊജക്ടറുകൾ, ലാപ്‍ടോപുകൾ ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി സ്കൂൾ ബസ് ഉണ്ട്.
വെണ്ണല ജംഗ്‍ഷനിൽ 2 ഏക്ര സ്ഥലത്തെ അഞ്ച് കെട്ടിടങ്ങളിൽ 19 ഡിവിഷനുകളിലായാണ് 5 മുതൽ 12 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.  മിനി ഓഡിറ്റോറിയം, ശുചിമുറി കെട്ടിടങ്ങൾ, പാചകപ്പുര, കുടിവെള്ള സംവിധാനം, സ്റ്റാഫ് മുറികൾ, ഓഫീസ് മുറി, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ഐ ടി ലാബ് എന്നിവ സ്കൂളിലുണ്ട്. എൽ.സി.ഡി പ്രൊജക്ടറുകൾ, ലാപ്‍ടോപുകൾ, ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി സ്കൂൾ ബസ് ഉണ്ട്.
*
[[ഗവ. എച്ച്.എസ്.എസ്. വെണ്ണല/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]


</p>
</p>
'''<u>പി.ടി.എ</u>'''
 
==പി.ടി.എ==


ശ്രീമതി  സ്നേഹ പ്രഭ മാഡത്തിന് നേതൃത്വത്തിൽ ശക്തമായ ഒരു ഒരു പി. ടി. എ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  കൊണ്ടു പോകുക എന്നതാണ് ലക്ഷ്യം.
ശ്രീമതി  സ്നേഹ പ്രഭ മാഡത്തിന് നേതൃത്വത്തിൽ ശക്തമായ ഒരു ഒരു പി. ടി. എ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  കൊണ്ടു പോകുക എന്നതാണ് ലക്ഷ്യം.
വരി 82: വരി 87:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്. പി. സി‍‍‍
* എസ്. പി. സി‍‍‍
സുശക്തമായ 88 പേർ അടങ്ങിയ ഒരു എസ്. പി. സി 2010 മുതൽ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. 44 സീനിയർ അംഗങ്ങളും 44 ജൂനിയർ അംഗങ്ങളും ആണ് ഇതിൽ ഉള്ളത്. ശ്രീ ജോസ് ജോൺ സർ, ശ്രീമതി ജാനറ്റ് എന്നിവരാണ് നയിക്കുന്നത്.  
സുശക്തമായ 88 പേർ അടങ്ങിയ ഒരു എസ്. പി. സി 2010 മുതൽ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. 44 സീനിയർ അംഗങ്ങളും 44 ജൂനിയർ അംഗങ്ങളും ആണ് ഇതിൽ ഉള്ളത്. ശ്രീ ജോസ് ജോൺ സർ, ശ്രീമതി ജാനറ്റ് ടീച്ചർ എന്നിവരാണ് നയിക്കുന്നത്.  
* ജെ. ആർ. സി  
* ജെ. ആർ. സി  
ജെ. ആർ. സി ആരംഭകാലം മുതൽതന്നെ ജെ. ആർ. സി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 20 കുട്ടികളാണ് ജെ. ആർ. സീയിൽ ഉള്ളത്. അമരത്ത് ശ്രീമതി. സുനിത ടീച്ചർ ആണ് ഉള്ളത്
ജെ. ആർ. സി ആരംഭകാലം മുതൽതന്നെ ജെ. ആർ. സി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 20 കുട്ടികളാണ് ജെ. ആർ. സീയിൽ ഉള്ളത്. അമരത്ത് ശ്രീമതി. സുനിത ടീച്ചർ ആണ് ഉള്ളത്
* ബാന്റ് ട്രൂപ്പ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലാസ് മാഗസിൻ / സ്‍കൂൾ മാഗസിൻ
[[ഗവ. എച്ച്.എസ്.എസ്. വെണ്ണല/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


 
* വസന്ത കുമാരി.എ
 
* രമണി
വസന്ത കുമാരി.എ
* രാജൻ വയൽവീട്ടിൽ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
രമണി
* ജോസ് തെമയിൽ(ജഡ്ജ്)
 
രാജ൯ വയൽവീട്ടിൽ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ജോസ് തെമയിൽ(ജഡ്ജ്) ==
*


==വഴികാട്ടി==
==വഴികാട്ടി==
വരി 105: വരി 107:


* പാലാരിവട്ടം ബൈപ്പാസിൽ നിന്നും ആലിൻചുവട് എരൂർ റോഡിൽ തൈക്കവ് ശിവക്ഷേതൃത്തിനും വടക്കിനേത്ത് ജൂമാമസ്ജിദിനും ഇടയിൽ റോഡിന്റെ കിഴക്കുവശത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
* പാലാരിവട്ടം ബൈപ്പാസിൽ നിന്നും ആലിൻചുവട് എരൂർ റോഡിൽ തൈക്കവ് ശിവക്ഷേതൃത്തിനും വടക്കിനേത്ത് ജൂമാമസ്ജിദിനും ഇടയിൽ റോഡിന്റെ കിഴക്കുവശത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
* ഇടപ്പള്ളി - വൈറ്റില ബൈപ്പാസിൽ പുതിയ റോഡ് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കായി വെണ്ണല ഗവ ഹയർ സെക്കന്ററി സ്‍കൂൾ സ്ഥിതി ചെയ്യുന്നു.
----
----
{{#multimaps:9.99664290767483, 76.32570876761177|zoom=18}}
{{Slippymap|lat=9.99664290767483|lon= 76.32570876761177|zoom=18|width=full|height=400|marker=yes}}
----
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1832348...2567153" എന്ന താളിൽനിന്ന് ശേഖരിച്ചത്