ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ (മൂലരൂപം കാണുക)
13:25, 27 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 60: | വരി 60: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
[[പ്രമാണം:47095 12.jpg|thumb|സ്കൗട്ട് യൂണിറ്റ്]] | [[പ്രമാണം:47095 12.jpg|thumb|സ്കൗട്ട് യൂണിറ്റ്]] | ||
ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ്
മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത്.
ചിട്ടയായ പരിശീലനവും പ്രവർത്തനവും ഓരോ സ്കൗട്ട് വിദ്യാർത്ഥിയുടെയും
മികച്ച സ്വഭാവ രൂപീകരണത്തിന് വഴിയൊരുക്കുന്നു.
ഓരോ വർഷവും നമ്മുടെ വിദ്യാലയത്തിലെ ഒട്ടേറെ വിദ്യാർത്ഥികൾ
രാജ്യപുരസ്കാറിന് അർഹരാവുന്നതു ഇവിടുത്തെ സ്കൗട്ട് പ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയാണ്.
ഓരോ ദിനീചാരങ്ങളിലും പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും
പരിസര ശുചീകരണവും സ്കൗട്ട് ഏറ്റെടുത്തു നടത്തുന്നു. | |||
* എസ്.പി.സി. | * എസ്.പി.സി. | ||
[[പ്രമാണം:47095 3.jpg|thumb| | [[പ്രമാണം:47095 3.jpg|thumb|എസ് പി സി യൂണിറ്റ് ]] | ||
2016 ൽ ''''' ബഹുഃ ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ ''''' ഉദ്ഘാടനം ചെയ്ത
എസ് പി സി തുടക്കം മുതൽ തന്നെ തന്നെ അഭിനന്ദനീയർഹമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.
കുന്നമംഗലം പോലീസ് സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ എസ് പി സി യൂണിറ്റ്
സ്കൂളിന്റെ അച്ചടക്ക കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. | |||
വരി 72: | വരി 72: | ||
* ജെ.ആ൪.സി | * ജെ.ആ൪.സി | ||
[[പ്രമാണം:47095 8.jpg|thumb| | [[പ്രമാണം:47095 8.jpg|thumb|ജെ.ആ൪.സി]] | ||
രണ്ടു യൂണിറ്റുകളിലായി നൂറിലധികം ജെ ആർ സി കാഡറ്റുകളാണ് സേവന രംഗത്തുള്ളത്.
കലാലയാന്തരീക്ഷത്തിൽ എണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങൾക്കാണ്
ജൂനിയർ റെഡ് ക്രോസ് നേതൃത്വം കൊടുക്കുന്നത്.
തൊഴിൽ പരിശീലനം നടത്തുക, ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാവുക,
വിദ്യാർഥികാലിൽ ട്രാഫിക് ബോധവത്കരണം നടത്തുക, അച്ചടക്ക കാര്യങ്ങളിൽ ശക്തമായി ഇടപെടുക തുടങ്ങി സജ്ജീവ സാന്നിധ്യമാണ് ജെ.ആ൪.സി. | |||