"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/ഗ്രന്ഥശാല എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
ജവഹർകോളനി സ്കൂളിൽ മൂവ്വായിരത്തോളം  ഗ്രന്ഥങ്ങൾ അടങ്ങിയ ലൈബ്രറിയും  ഒരുലബ്രേറിയനുമുണ്ട് . കുട്ടികൾക്ക് പഠനം എളുപ്പമാക്കുന്നതിനും വായനയെ പരിപോഷിപ്പിക്കുന്നതിനുതകുന്നതുമായ ഗ്രന്തങ്ങളാണധികവും
== '''സ്കൂൾ ലൈബ്രറി''' ==
'''മലയാളം, ഹിന്ദി ,ഇംഗ്ലീഷ് ,അറബിക് വിഭാഗത്തിലെ രണ്ടായിരത്തിൽലേറെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ഒരു സ്ക്കൂൾ ലൈബ്രറി ഈ സ്കൂളിനുണ്ട്. അതോടൊപ്പം നൂറിലേറെ പുസ്തകങ്ങൾ ഉൾപ്പെടുന്ന ക്ലാസ്സ് ലൈബ്രറികളും ഓരോ ക്ലാസ്സിലുമുണ്ട് .ജില്ലാ പഞ്ചായത്ത് നിയമിച്ച ലൈബ്രേറിയന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു .കുട്ടികൾക്ക് ലൈബ്രറിക്കായി പ്രത്യേക പീരിഡുകൾ ഉണ്ട് .ആ സമയത്ത് പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പുകൾ എഴുതാനും കുട്ടികൾ ശ്രദ്ധിക്കാറുണ്ട് .ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിക്കാൻ സ്ക്കൂളിൽ നിന്ന് പുസ്തകവണ്ടി പുറപ്പെട്ടു .രണ്ടായിരത്തിലേറെ പുസ്തകങ്ങൾ പിറ്റിഎ യുടെയും സുമനസ്സുകളുടെയും പ്രയത്ന ഫലമായി സ്കൂളിലെത്തി .ദിനാചരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ലൈബ്രറിയുടെ സജീവ പങ്കാളിത്തമുണ്ട്'''
1,052

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829267" എന്ന താളിൽനിന്ന് ശേഖരിച്ചത്