കയനി യു പി എസ്‍/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:15, 27 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
.{{PSchoolFrame/Pages}} | .{{PSchoolFrame/Pages}} | ||
മട്ടന്നൂർ സബ്ബ് ജില്ലയിലെ പ്രധാനപ്പെട്ട പൊതു വിദ്യാലയമായ കയനി യു. പി. സ്കൂൾ 65 ാം വാർ ഷികം ആഘോഷിക്കുകയാണ്. പൊതുവിദ്യാലയ ങ്ങളുടെ പ്രസക്തി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാ ലഘട്ടത്തിൽ, അതിന്റെ ഗൗരവം മനസ്സിലാക്കി പ്ര വർത്തിക്കുന്നതിൽ മാനേജ്മെന്റും പി. ടി. എ. യും അധ്യാപകരും മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാ ണ്. പൊതുസമൂഹം ഒരു വിദ്യാലയത്തിന്റെ ഭൗതീ ക പാഠ്യ - പാമ്യേതര പ്രവർത്തനങ്ങൾ വരെ ശ്രദ്ധി ക്കുന്ന ഒരു കാലഘട്ടമാണിത്. അത് മനസ്സിലാക്കി യാണ് ഗവൺമെന്റ് വിദ്യാർത്ഥികളുടെ പഠനമിക വുകൾ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതി ന് പഠനോത്സവം പോലുള്ള പരിപാടികൾ ആസൂ | ത്രണം ചെയ്തത്. അത് വിജയിപ്പിക്കുവാൻ വിദ്യാ ലയത്തിന് സാധിച്ചിട്ടുണ്ട്. അധ്യാപകരുടെയും ര ക്ഷിതാക്കളുടെയും പി.ടി.എ. യുടെയും ചിട്ടയാ യതും ആസൂത്രണത്തോടെയുമുള്ള പ്രവർത്തന ങ്ങളാണ് വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നത്. മാനേജ്മെന്റ് വലിയതോതിൽ ഭൗതിക സൗകര്യം മെച്ചപ്പെടുത്തിയ വർഷം കൂടിയാണ് കടന്ന് പോ യത്. ആധുനിക രീതിയിലുള്ള ശുചിമുറി, L.C.D പ്രൊജക്ടറോട് കൂടിയ കമ്പ്യൂട്ടർ ലാബ്, കുഴൽ കിണർ, ക്ലാസ്സ് മുറികൾ അടച്ചുറപ്പുള്ളതാക്കി, ചുമരുകൾ ചിത്രം വരച്ച് ശിശു സൗഹൃദമാക്കി, | |||
പ്രൈമറി വിദ്യാർത്ഥികൾക്കായി ചിൽഡ്രൻസ് പാർക്കും ഒരുക്കി. ഇതിന് കരുത്ത് പകർന്ന് കൊണ്ട് കണ്ണൂർ എം. പി. പി. കെ. ശ്രീമതി ടീച്ച റുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കമ്പ്യൂട്ടറുകളും വിദ്യാലയത്തിന് അനുവദിച്ചി ട്ടുണ്ട്. സംസ്ഥാന ഗവൺമെന്റ് മുന്നോട്ട് വെച്ച് | |||
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി വി ദ്യാലയം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. | പ്രീ പ്രൈമറി വിഭാഗവും ഒന്നാതരം മുതൽ ഏഴാം തരം വരെ പത്ത് ഡിവിഷനുകൾ ഉള്ള - വിദ്യാലയത്തിൽ മുന്നോറോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഒന്നാതരത്തിൽ 2018 - 2019 മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാൻ ക ഴിഞ്ഞത് വലിയ നേട്ടമായി കരുതുകയാണ്. | |||
നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമെ തികച്ചും ആധുനിക രീതിയിലുള്ള ൮ ക്ലാസ് മുറികൾ ശിശു സൗഹൃദമായ ശുചി മുറികളും ഒരുങ്ങുകയാണ്.കൂടാതെ കുട്ടികളുടെ കായികശേഷി വികാസത്തിന് അനുയോജ്യമായ വിശാലമായ കളി സ്ഥലവും ഒരുക്കിയിട്ടുണ്ട് | നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമെ തികച്ചും ആധുനിക രീതിയിലുള്ള ൮ ക്ലാസ് മുറികൾ ശിശു സൗഹൃദമായ ശുചി മുറികളും ഒരുങ്ങുകയാണ്.കൂടാതെ കുട്ടികളുടെ കായികശേഷി വികാസത്തിന് അനുയോജ്യമായ വിശാലമായ കളി സ്ഥലവും ഒരുക്കിയിട്ടുണ്ട് | ||
കുട്ടികളുടെ യാത്ര സൗകര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി നിലവിലുള്ള ഒരു സ്കൂൾ ബസ്സിന് പുറമെ ഒരു ട്രാവലർ കൂടി സ്കൂളിന് സ്വന്തമായി ഉണ്ട് | കുട്ടികളുടെ യാത്ര സൗകര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി നിലവിലുള്ള ഒരു സ്കൂൾ ബസ്സിന് പുറമെ ഒരു ട്രാവലർ കൂടി സ്കൂളിന് സ്വന്തമായി ഉണ്ട് |