"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 16: വരി 16:
പ്രമാണം:13055 cc3.jpeg|റന ഫാത്തിമ  
പ്രമാണം:13055 cc3.jpeg|റന ഫാത്തിമ  
</gallery>
</gallery>
== സബ്‌ജില്ലയുടെ ആദരം ==
അറബിക് അക്കാഡമിക് കോംപ്ലക്സ് മീറ്റിംഗിൽ വെച്ച് അലിഫ് ടാലെന്റ്റ് ടെസ്റ്റിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു.  ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ റന ഫാത്തിമക്കും ഹയർസെക്കണ്ടറി തലത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് റസലിനും ബി.പി.ഒ ഗോവിന്ദൻ എടാടത്തിൽ മൊമെന്റോ നൽകി.  ചടങ്ങ് എ.ഇ.ഒ സുധാകരൻ ചന്ദ്രത്തിൽ ഉദ്‌ഘാടനം ചെയ്തു.  അശ്രഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.  കോംപ്ലക്സ് സെക്രട്ടറി അഹമ്മദ് സദാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
4,299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1826463" എന്ന താളിൽനിന്ന് ശേഖരിച്ചത്