"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 35: വരി 35:
</gallery>
</gallery>


== ക്ലബ്ബ് ഉദ്‌ഘാടനം ==
== ജൂലൈ 26 ക്ലബ്ബ് ഉദ്‌ഘാടനം ==
ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം മാടായി സി.എ.എസ് കോളേജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. ഉവൈസ്.എം നിർവഹിച്ചു.  കാള വണ്ടി യുഗത്തിൽ ബസ്സിനെ കുറിച്ച് ചിന്തിക്കുവാൻ പോലും കഴിയാതിരുന്ന ജനങ്ങൾ ഇന്ന് ബസ്സിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ ഡ്രൈവർ ഇല്ലാത്ത ബസ്സ് വരാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.  കുട്ടികൾ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും പരിപോഷിപ്പിക്കണമെന്നും അതിനു വേണ്ടിയാണ് ക്ലബ്ബ്‌ പ്രവർത്തനങ്ങൾ എന്നും അഭിപ്രായപ്പെട്ടു.  ഉദ്‌ഘാടനത്തിനു ശേഷം കുട്ടികൾ വിഷയാടിസ്ഥാനത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.  കുട്ടികൾ തയ്യാറാക്കിയ ജോമെട്രിക്കൽ ചാർട്ടിന്റെ പ്രദർശനവും ഉണ്ടായിരുന്നു.  പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്റ്റേജ് അലങ്കരിച്ചു.  പ്രവർത്തി പരിചയ ക്ലബ്ബ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ ബൊക്കെ വിശിഷ്ട വ്യക്തിക്ക് നൽകിക്കൊണ്ട് സ്വാഗതം ചെയ്തു.  ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ അധ്യക്ഷത വഹിച്ചു.  സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്വാഗതവും നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം മാടായി സി.എ.എസ് കോളേജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. ഉവൈസ്.എം നിർവഹിച്ചു.  കാള വണ്ടി യുഗത്തിൽ ബസ്സിനെ കുറിച്ച് ചിന്തിക്കുവാൻ പോലും കഴിയാതിരുന്ന ജനങ്ങൾ ഇന്ന് ബസ്സിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ ഡ്രൈവർ ഇല്ലാത്ത ബസ്സ് വരാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.  കുട്ടികൾ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും പരിപോഷിപ്പിക്കണമെന്നും അതിനു വേണ്ടിയാണ് ക്ലബ്ബ്‌ പ്രവർത്തനങ്ങൾ എന്നും അഭിപ്രായപ്പെട്ടു.  ഉദ്‌ഘാടനത്തിനു ശേഷം കുട്ടികൾ വിഷയാടിസ്ഥാനത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.  കുട്ടികൾ തയ്യാറാക്കിയ ജോമെട്രിക്കൽ ചാർട്ടിന്റെ പ്രദർശനവും ഉണ്ടായിരുന്നു.  പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്റ്റേജ് അലങ്കരിച്ചു.  പ്രവർത്തി പരിചയ ക്ലബ്ബ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ ബൊക്കെ വിശിഷ്ട വ്യക്തിക്ക് നൽകിക്കൊണ്ട് സ്വാഗതം ചെയ്തു.  ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ അധ്യക്ഷത വഹിച്ചു.  സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്വാഗതവും നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു. '''ചിത്രങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ക്ലബ്ബ് ചിത്രശാല|ഇവിടെ അമർത്തുക]]'''
4,299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1826460" എന്ന താളിൽനിന്ന് ശേഖരിച്ചത്