"എച്ച്.വി.യു.പി.എസ്, കുരയ്ക്കണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ) എന്ന താൾ എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
                      പരിപാവനമായ വർക്കലയുടെ തീരദേശമായ കുരയ്ക്കണ്ണിയിൽ സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് HVUPS. കുരയ്ക്കണ്ണി  . വർക്കല മുൻസിപ്പാലിറ്റിയിലെ മുപ്പത്തി മൂന്നാം  വാർഡിൽ സ്‌ഥിതി ചെയ്യുന്നു. ജനാർത്ഥനാപുരം , ഓടേറ്റി,  പുന്നമൂട് , കണ്ണമ്പ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . Govt L.P.G.S. കുരയ്ക്കണ്ണി  Govt. L.P.B.S. കുരയ്ക്കണ്ണി , Govt.M.V.L.P.S. വർക്കല ,Govt L.P.G.S വർക്കല ,എന്നീ സ്കൂളുകളിലെ കുട്ടികൾ തുടർ വിദ്യാഭ്യാസത്തിനു തിരഞെടുക്കുന്ന സ്കൂളാണ് H.V.U.P.S.കുരയ്ക്കണ്ണി .  

                      1962. ൽ സ്വാതന്ത്ര്യ സമര സേനാനിയും മലയാള രാജ്യ പത്ര ഏജൻറ്റും P.S.P.യുടെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു  ശ്രീ നീലകണ്‌ഠ പിള്ളയുടെ മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ തുടങ്ങിയത് . പാറയിൽ സ്കൂൾ എന്നാണ് ഈ സ്കൂളിനെ അറിയപെടുന്നത് .ഈ  സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ തന്നെ പ്രധാന അധ്യാപകർ  ആയിരുന്നത്  മറ്റൊരു വിശേഷം .....
 
1962. ൽ സ്വാതന്ത്ര്യ സമര സേനാനിയും മലയാള രാജ്യ പത്ര ഏജൻറ്റും P.S.P.യുടെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു  ശ്രീ നീലകണ്‌ഠ പിള്ളയുടെ മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ തുടങ്ങിയത് . പാറയിൽ സ്കൂൾ എന്നാണ് ഈ സ്കൂളിനെ അറിയപെടുന്നത് .ഈ  സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ തന്നെ പ്രധാന അധ്യാപകർ  ആയിരുന്നത്  മറ്റൊരു വിശേഷം
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 105: വരി 107:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

|}
*|വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 KM  അകലത്തായി സ്ഥിതിചെയ്യുന്നു.  
|-
|വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 KM  അകലത്തായി സ്ഥിതിചെയ്യുന്നു.  
NH 66 ൽ കല്ലമ്പലം ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 13 കി.മി. അകലത്തായി  വർക്കല ക്ഷേത്രം ഇടവ  റോഡിൽ സ്ഥിതിചെയ്യുന്നു.
NH 66 ൽ കല്ലമ്പലം ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 13 കി.മി. അകലത്തായി  വർക്കല ക്ഷേത്രം ഇടവ  റോഡിൽ സ്ഥിതിചെയ്യുന്നു.

വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് പുന്നമൂട് കുരയ്ക്കണ്ണി റോഡിൽ സ്‌ഥിതി ചെയ്യുന്നു
വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് പുന്നമൂട് കുരയ്ക്കണ്ണി റോഡിൽ സ്‌ഥിതി ചെയ്യുന്നു
|}
 
{{#multimaps:  8.743424222689747, 76.70938848303723 | zoom=12 }}
{{#multimaps:  8.743424222689747, 76.70938848303723 | zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825950" എന്ന താളിൽനിന്ന് ശേഖരിച്ചത്