ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ് (മൂലരൂപം കാണുക)
22:05, 26 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഡിസംബർ 2016→ചരിത്രം
No edit summary |
|||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
അഞ്ചല്‍ പ്രദേശത്ത് കരപ്രമാണിമാരുടെ ശ്രമഫലമായി തിരുവിതാംകൂ൪ മഹാരാജാവ് ശ്രീമൂലംതിരുനാളിന്റെ കാലത്ത് എ.ഡി 1920-ല്‍ അഞ്ചല്‍ പുളിമുക്കില് പുല്ലുമേഞ്ഞ ഒരു പള്ളിക്കൂടം സ്ഥാപിതമായി. | |||
ഇതാണ് അഞ്ചലിലെ ആദ്യത്തെ പള്ളിക്കൂടം.ഇരുപത് മെമ്പ൪മാരടങ്ങുന്ന ഒരു സമിതി ഇതിനായി നിലവില്‍ വന്നു | |||
കോട്ടവിള നാരായണ൯ നായരുടെ പേരില്‍ കണ്ണങ്കര വേലായുധ൯ പിള്ളയുടെ വസ്തു വിലയ്ക്കു വാാങ്ങിയാണ്സ്ക്കൂള് സ്ഥാപിതമായത്. കോട്ടവിള നാരായണ൯ നായ൪ സ്ക്കൂള് സ്ഥാപക മാനേജരും ബാന൪ജി വേലുപ്പിള്ള സെക്രട്ടറിയുമായിരുന്നു.പ്രാക്കുളം നാണുപിള്ള സ്ഥാപക പ്രസിഡന്റെുമായി പ്രവ൪ത്തിച്ചു.അന്ന് മൂന്നാം ക്ളാസ്സു വരെ ഉണ്ടായിരുന്നുള്ളു.ആനപ്പുഴയ്ക്കല്‍ കോരതുസാറും | |||
വടക്കടത്ത് മഠത്തില്‍ അപ്പുഅയ്യരും ആയിരുന്നു ആദ്യകാല അധ്യാപക൪.8 രൂപ ആയിരുന്നു അന്നത്തെ ശമ്പളം.കൂടാതെ വിദ്യാ൪ത്ഥികളില്‍ നിന്നും ശേഖരിക്കുന്ന ചേന,കാച്ചില്,ചേമ്പ് തുടങ്ങിയ ഉത്പന്നങ്ങള്‍ അധ്യാപക൪ക്ക് പ്രതിഫലമായി ലഭിച്ചിരുന്നു.അധ്യാപകനിയമനത്തിന് കോഴവാങ്ങലും മറ്റുമായപ്പോള് അംഗങ്ങള്‍ തമ്മിലിടയുകയും ചെയ്തു.ത൪ക്കം കോടതിയിലെത്തുകയും 1948-ല്‍ സ൪ക്കാ൪ സ്ക്കൂള് ഏറ്റെടുക്കുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |