"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
10:54, 23 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 21: | വരി 21: | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂളുകൾ ഹൈടെക് ആയി മാറുമ്പോൾ അതിന് ഉതകുന്ന തരത്തിലുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തികൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബുകൾ. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ എന്ന് തന്നെ പറയാം ഏറ്റവും വലിയ കുട്ടികളുടെ കൂട്ടായ്യയായ ഹായ് സ്കൂൾ കുട്ടികൂട്ടം പരിഷ്കരിച്ചാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് രൂപീകരിച്ചത്. വിവര വിനിമയ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിവുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഇതിനാൽ സാധിക്കും. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിങ്ങ് , ഹാർഡ്വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ എന്നി മേഖലകളും പരിശിലനത്തിൽ ഉൾകൊള്ളിക്കുന്നു. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂളുകൾ ഹൈടെക് ആയി മാറുമ്പോൾ അതിന് ഉതകുന്ന തരത്തിലുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തികൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബുകൾ. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ എന്ന് തന്നെ പറയാം ഏറ്റവും വലിയ കുട്ടികളുടെ കൂട്ടായ്യയായ ഹായ് സ്കൂൾ കുട്ടികൂട്ടം പരിഷ്കരിച്ചാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് രൂപീകരിച്ചത്. വിവര വിനിമയ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിവുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഇതിനാൽ സാധിക്കും. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിങ്ങ് , ഹാർഡ്വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ എന്നി മേഖലകളും പരിശിലനത്തിൽ ഉൾകൊള്ളിക്കുന്നു. | ||
==വാർത്താ പത്രിക== | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "e-ഇടം" എന്നപേരിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യ വാർത്താ പത്രികയുടെ ഉത്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു നിർവ്വഹിച്ചുയ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ശ്രീമതി ശശിലേഖ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൈറ്റ് ലീഡർ ഉജ്ജ്വൽ ഹിരൺ സ്വാഗതവും ഭവ്യ പി നന്ദിയും പറഞ്ഞു, | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 lk news.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 lknews3.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 lknews2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 lknews1.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ആൽബിനും ഷെബിൻ ഫയാസും ജില്ലാ ക്യാമ്പിലേക്ക്== | ==ആൽബിനും ഷെബിൻ ഫയാസും ജില്ലാ ക്യാമ്പിലേക്ക്== |