ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
10:49, 23 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
|| | || | ||
[[പ്രമാണം:12024 shivai.png|ലഘുചിത്രം|ശിവാനി ജി]] | [[പ്രമാണം:12024 shivai.png|ലഘുചിത്രം|ശിവാനി ജി]] | ||
|} | |} | ||
==എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം== | ==എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം== | ||
വരി 294: | വരി 150: | ||
| | | | ||
| | | | ||
|} | |||
== രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം== | |||
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം ഏഴാം ക്ലാസിലെ ആദിദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024_quiz1a.jpeg|ലഘുചിത്രം]] | |||
|} | |||
==മാളവിക - ജില്ലാതല പ്രസംഗ മത്സര വിജയി== | |||
2021 ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എസ് പി സി നടത്തിയ ജില്ലാ തല പ്രസംഗ മത്സരത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മാളവിക രാജൻ വിജയിയായി. എസ് പി സി ജില്ലാ നോഡൽ ഓഫീസർ ശ്രീ മാത്യു വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 SPC elocution.jpeg.jpeg|ലഘുചിത്രം]] | |||
|} | |||
==ഗാന്ധി ജയന്തി ചിത്രരചന- ശിവഗംഗയ്ക്ക് ഒന്നാം സ്ഥാനം== | |||
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ ശിവഗംഗ. ആർ. എം. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 gj.jpeg|ലഘുചിത്രം]] | |||
|} | |||
==ജില്ലാ അത് ലറ്റിക് മത്സരവിജയികൾ== | |||
12,13 തിയ്യതികളിൽ കാസറഗോഡ് പെരിയടുക്ക ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ജില്ലാ അത്ലറ്റിക് മീറ്റിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം നേടാനായി. വിജയികളായ HSS,HS, UP കായിക താരങ്ങൾ | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 sports.jpeg|ലഘുചിത്രം]] | |||
|} | |||
== തുടർച്ചയായി പതിനെട്ടാം വർഷവും എസ്എസ് എൽ സി ക്ക് നൂറ് ശതമാനം == | |||
തുടർച്ചയായി പതിനെട്ടാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മികവ് തെളിയിച്ചു. പരീക്ഷ എഴുതിയ 207 കുട്ടികളിൽ 87 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 31 കുട്ടികൾക്ക് 9 വിഷയത്തിലും 25 കുട്ടികൾക്ക് 8 വിഷയത്തിലും എ പ്ലസ്സ് ലഭിച്ചു. | |||
<gallery> | |||
12024 sslcre.jpeg | |||
12024_sslc2021.jpeg | |||
</gallery> | |||
== ലിറ്റിൽ കൈറ്റ്സ് അവാർഡ്- കക്കാട്ടിന് ജില്ലയിൽ മൂന്നാം സ്ഥാനം == | |||
2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചതിൽ കക്കാട്ട് സ്കൂൾ യൂണിറ്റിനെ കാസർഗോഡ് ജില്ലയിലെ മികച്ച മൂന്നാമത്തെ ക്ലബ്ബായി തിരഞ്ഞെടുത്തു. അവാർഡ് വിതരണം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവിന്ദ്രനാഥ് വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോർ തീയ്യറ്ററിൽ വച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ശ്രീ വി ശിവകുമാർ എം എൽ എ, നവകേരളമിഷൻ ചെയർമാൻ ചെറിയാൻ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ എ എസ്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ അൻവർ സാദത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:Lkakkat1.jpg|ലഘുചിത്രം]] | |||
|} | |||
==എസ് എസ് എൽ സിക്ക് തുടർച്ചയായി പതിനേഴാം വർഷവും നൂറ് ശതമാന വിജയം== | |||
എസ് എസ് എൽ സി പരീക്ഷക്ക് തുടർച്ചയായി പതിനേഴ് വർഷം നൂറ് ശതമാനംവിജയം നേടി കക്കാട്ട് സ്കൂൾ സമാനതകളില്ലാത നേട്ടം കൈവരിച്ചിരിക്കുന്നു. 2004 മുതൽ തുടർച്ചയായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹമാക്കുന്നു. ഈ വർഷം പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. അതിൽ 21 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 19 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിച്ചു. | |||
എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ലഭിച്ചവർ | |||
<gallery> | |||
സുപ്രിയ കെ വി 01.jpeg|സുപ്രിയ കെ വി | |||
സുപ്രിയ കെ വി 02.jpeg|രജ്ഞിത കെ | |||
സുപ്രിയ കെ വി 03.jpeg|മാളവിക പി | |||
സുപ്രിയ കെ വി 04.jpeg|മഞ്ജിമ പി വി | |||
സുപ്രിയ കെ വി 05.jpeg|നേഹ കെ വി | |||
സുപ്രിയ കെ വി 06.jpeg|നിധിൻ കുമാർ എം | |||
സുപ്രിയ കെ വി 07.jpeg|നമ്രത സുരേഷ് | |||
സുപ്രിയ കെ വി 08.jpeg|നന്ദന വി നായർ | |||
സുപ്രിയ കെ വി 09.jpeg|കൃഷ്ണേന്ദു എ | |||
സുപ്രിയ കെ വി 10.jpeg|കാർത്തികേയൻ പി | |||
സുപ്രിയ കെ വി 11.jpeg|ഇജാസ് അഹമ്മദ് യൂസഫ് പി എച്ച് | |||
സുപ്രിയ കെ വി 12.jpeg| ആദിത്യൻ പി പി | |||
സുപ്രിയ കെ വി 13.png|ആദിത്യൻ എസ് വിജയൻ | |||
സുപ്രിയ കെ വി 14.jpeg|അമൽ സൂര്യ എ എസ് | |||
സുപ്രിയ കെ വി 15.jpeg|അമൽ പി വി | |||
സുപ്രിയ കെ വി 16.jpeg|അഭിലാഷ് കെ | |||
സുപ്രിയ കെ വി 17.jpeg|അഭിന സി | |||
സുപ്രിയ കെ വി 18.jpeg|അഭിനന്ദ് കെ | |||
സുപ്രിയ കെ വി 19.jpeg|അനുനന്ദ കെ | |||
സുപ്രിയ കെ വി 20.jpeg|അനശ്വര കെ | |||
സുപ്രിയ കെ വി 21.jpeg|അതുൽ എം വി | |||
</gallery> | |||
==ലിറ്റിൽ സയന്റിസ്റ്റ് - ഉജ്ജ്വൽ ഹിരണിന് ഒന്നാം സ്ഥാനം == | |||
കെ എസ് ടി എ നടത്തിയ സംസ്ഥാനതല ലിറ്റിൽ സയന്റിസ്റ്റ് മത്സരത്തിൽ യു പി വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ ഉജ്ജ്വൽ ഹിരൺ ഒന്നാം സ്ഥാനം നേടി | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:Ujwal1.png|ലഘുചിത്രം|200px|]] | |||
|} | |||
== സംസ്ഥാന ശാസ്ത്രമേള == | |||
തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് ക്വിസ്സ് മത്സരത്തിൽ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫും, വുഡ് കാർവ്വിങ്ങിൽ ഒൻപതാം തരത്തിലെ വർഷ എം ജെ യും, മെറ്റൽ എൻഗ്രേവിങ്ങിൽ ഹയർസെക്കന്ററിയിലെ ആദിത്യയും എ ഗ്രേഡ് നേടി. | |||
==എസ് എസ് എൽ സി- കക്കാട്ട് സ്കൂളിന് ചരിത്രനേട്ടം == | |||
എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി പതിനാറാം വർഷവും നൂറ് മേനി വിജയം നേടി കക്കാട്ട് സ്കൂൾ മികവറിയിച്ചു. 2004 മുതൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മറ്റ് സർക്കാർ വിദ്യാലയങ്ങൾക്ക് മാതൃകയായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് തുടർച്ചയായി ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. സ്കൂളിൽ നടത്തുന്ന അധിക സമയ പരിശീലനത്തിന് പുറമെ പി ടി എ യുടെ സഹകരണത്തോടെ സമീപത്തുള്ള വായനശാലകളും ക്ലബ്ബുകളും സാംസ്കാരിക നിലയങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന രാത്രികാല വായനാകേന്ദ്രങ്ങളും ഈ മഹത്തായ വിജയത്തിൽ വലിയൊരു പങ്ക് വഹിക്കുന്നു. ഈപ്രാവശ്യം 144 കുട്ടികൾ പരീക്ഷ എഴുതിയതിൽ 15 പേർക്ക് മുഴുവൻ വിഷയത്തിലും 14 പേർക്ക് ഒൻപത് വിഷത്തിലും എ പ്ലസ്സ് നേടാൻ സാധിച്ചു. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:10Aphoto.JPG|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:10Bphoto.JPG|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:10Cphoto.JPG|ലഘുചിത്രം]] | |||
|} | |||
==ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി ബൂട്ടണിയും== | |||
ഭൂട്ടാനിൽ വച്ച് നടക്കുന്ന സബ് ജൂനിയർ വനിതാ ഫുട്ബോളിൽ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കും. നാളെ ശ്രിലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. കട്ടക്കിൽ വച്ച് നടന്ന നാഷണൽ ക്യാമ്പിലേക്ക് കക്കാട്ട് സ്കൂളിലെ മാളവിക, ആര്യശ്രീ എന്നി കുട്ടികൾ തിരഞ്ഞെടുക്കപെട്ടിരുന്നു . അതിൽ നിന്നും ആര്യശ്രീക്ക് ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. സാഫ് ഗെയിംസ് ഫുട്ബോളിൽ ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്ന ഏക മലയാളി പെൺകുട്ടിയാകും. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:Arya 2.jpg|ലഘുചിത്രം|ആര്യശ്രീ]] | |||
|| | |||
[[പ്രമാണം:Arya 1.jpg|ലഘുചിത്രം|ആര്യശ്രീയും മാളവികയും]] | |||
|} | |||
== മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ്== | |||
2015 -16 വർഷത്തെ മികച്ച പി ടി എ യ്ക്കുള്ള സംസ്ഥാന അവാർഡ് കക്കാട്ട് സ്കൂൾ പി ടി എ യ്ക്ക് ലഭിച്ചു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിലും അക്കാദമിക നിലവാരം മെച്ചപെടുത്തുന്നതിലും പി ടി എ കമ്മറ്റിക്കുള്ള പങ്ക് പരിഗണിച്ചാണ് അവാർഡ്. ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കക്കാട്ട് സ്കൂൾ പി ടി എ നേടിയിരുന്നു. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 bestpta district5.jpg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 best pta2015sept.jpg|ലഘുചിത്രം]] | |||
|} | |||
==ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ് - കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക്== | |||
ഹൊസ്ദുർഗ് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ബാലശാസ്ത്രകോൺഗ്രസ്സ് മത്സരത്തിൽ നിന്ന് കക്കാട്ട് സ്കൂൾ അവതരിപ്പിച്ച "കുട്ടികളിലെ പോഷകാഹാരകുറവ് ഒരു പഠനം" എന്ന് പ്രൊജക്ട് സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നയനപ്രദീപ്, ശ്രുതി എൻ, രഹ്ന എം വി, ഷബാന, ഷിബിൻരാജ് എം. എന്നിവരടങ്ങിയ ടീമാണ് കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത്. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 balasasthracongress.jpg|ലഘുചിത്രം|ബാലശാസ്ത്രകോൺഗ്രസ്സ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ ടീം അംഗങ്ങൾ]] | |||
|} | |||
സീനിയർ വിഭാഗത്തിൽ പതിനഞ്ച് ടീമുകൾ മത്സരിച്ചതിൽ നാലെണ്ണമാണ് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാഞ്ഞങ്ങാട് ദുർഗാഹയർസെക്കൻഡറിസ്കൂൾ.കുണ്ടംകുഴിഗവ.ഹയർസെക്കൻഡറിസ്കൂൾ. | |||
ചട്ടഞ്ചാൽഹയർസെക്കൻഡറിസ്കൂൾ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് വിദ്യാലയങ്ങൾ. ജൂനിയർ വിഭാഗത്തിൽ ഉദിനൂർ ഹയർ സെക്കന്ററി സ്കൂളും തിരഞ്ഞെടുക്കപ്പെട്ടു. | |||
==വണ്ടർലാ പരിസ്ഥിതി-ഊർജ്ജസംരക്ഷണ പുരസ്കാരം2016== | |||
വണ്ടർലാ വാട്ടർ തീം പാർക്ക് ഏർപ്പെടുത്തിയ ഈ വർഷത്തെ പരിസ്ഥിതി-ഊർജ്ജസംരക്ഷണ പുരസ്കാരം കക്കാട്ട് സ്കൂളിന് ലഭിച്ചു. | |||
<gallery> | |||
12024_wonderlaeb2016.jpg | |||
12024_wonderla2016.jpg | |||
</gallery> | |||
==ശാസ്ത്രായനം- കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക് == | |||
ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂളിൽ ഏതൊക്കെ ആവിശ്യങ്ങൾക്കാണ് ജലം ഉപയോഗിക്കുന്നത്, ഏതൊക്കെ രീതിയിലാണ് ജലം പാഴായിപോകുന്നത് , അത് എങ്ങിനെ കുറക്കാം എന്നിവയെകുറിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. അഭിനന്ദ് കെ , ആദിത്യൻ എസ് വിജയൻ, കാർത്തികേയൻ എന്നീ വിദ്യാർത്ഥികളും പ്രൊജക്ട് പ്രവർത്തനത്തിൽ പങ്കാളികളായി. | |||
==കേരള ടീമിനെ ആര്യശ്രീ നയിക്കും == | |||
മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ ആരംഭിക്കുന്ന ദേശീയ ജുനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ പെൺകുട്ടികളെ കക്കാട്ട് സ്കൂളിലെ എസ് ആര്യശ്രീ നയിക്കും. കക്കാട്ട് സ്കൂളിലെ തന്നെ ജിജിനവേണു , മാളവിക, ആരതി വി എന്നിവരും ടീമിൽ ഇടംപിടിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:Aryasree photo.png|ലഘുചിത്രം|200px|]] | |||
|} | |} |