ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
10:43, 23 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==ശ്രീഹരിക്ക് ഒന്നാം സ്ഥാനം== | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓയിസ്റ്റർ ഇൻറർനാഷണൽ കാഞ്ഞങ്ങാട് വച്ച് നടത്തിയ പെയിന്റിംഗ് മത്സരത്തിൽ ശ്രീഹരി (10) ഒന്നാം സ്ഥാനം നേടി.. ഓയിസ്കാഡേ (23 )ന് ശനിയാഴ്ച മേലാങ്കോട്ട് വച്ച് നടന്ന പരിപാടിയിൽ വച്ച് സമ്മാനെ വിതരണം ചെയ്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 sreehari.jpeg|200px|ലഘുചിത്രം]] | |||
|} | |||
==അനുമോദനം(10/07/2022)== | ==അനുമോദനം(10/07/2022)== | ||
എസ് എസ് എൽ സിക്ക് തുടർച്ചയായി 19 വർഷം 100 ശതമാനം വിജയം നേടിയ കക്കാട്ട് സ്കൂളിനെ മടിക്കൈ പഞ്ചായത്ത് അനുമോദിച്ചു. ബഹുമാനപെട്ട് പഞ്ചാത്ത് ഡയറക്ടർ ശ്രീ എച്ച് ദിനേശൻ, IAS ൽ നിന്നും ഹെഡ്മാസ്റ്റർ പി വിജയൻ, പി ടി എ പ്രസിന്റ് കെ വി മധു എന്നിവർ ചേർന്ന് ബഹുമതി ഏറ്റുവാങ്ങി | എസ് എസ് എൽ സിക്ക് തുടർച്ചയായി 19 വർഷം 100 ശതമാനം വിജയം നേടിയ കക്കാട്ട് സ്കൂളിനെ മടിക്കൈ പഞ്ചായത്ത് അനുമോദിച്ചു. ബഹുമാനപെട്ട് പഞ്ചാത്ത് ഡയറക്ടർ ശ്രീ എച്ച് ദിനേശൻ, IAS ൽ നിന്നും ഹെഡ്മാസ്റ്റർ പി വിജയൻ, പി ടി എ പ്രസിന്റ് കെ വി മധു എന്നിവർ ചേർന്ന് ബഹുമതി ഏറ്റുവാങ്ങി |