"എസ് എം വി സ്ക്കൂൾ/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
       ''ജൂലൈ 19 നു വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദഘാടനം സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു.രാവിലെ 10 .30 നു നടന്ന ചടങ്ങിൽ ഉദ്‌ഘാടകനായി എത്തിയത് കവിയും എഴുത്തുകാരനും അദ്ധ്യാപകനുമായ 'രാജൻ പൊഴിയൂർ 'ആയിരുന്നു. സീനിയർ അസിസ്റ്റന്റ്  ജിജി ടീച്ചറുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ പൊന്നാടയണിയിച്ചു കൊണ്ട് ഫെലിക്സ് സാർ ഉദ്‌ഘാടകനെ സ്വീകരിക്കുകയുണ്ടായി.തു ടർന്ന് വേദിയിൽ സ്റ്റാഫ് സെക്രട്ടറി ഭുവനദാസ് സാർ, പരിസ്ഥിതി ക്ലബ് കൺവീനർമാരായ ഗിരിജ റ്റീച്ചർ,മേരി ഗ്ലാഡിസ് റ്റീച്ചർ ,srg  കൺവീനർ ആയ രജനി റ്റീച്ചർ എന്നിവരുടെ സാനിധ്യത്തിൽ നിലവിളക്കു തെളിയിച്ചുകൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. അദ്ദേഹത്തിന്റെ ഉദ്‌ഘാടനപ്രസംഗവും കവിതാലാപനവും കുട്ടികളിൽ കൗതുകമുണർത്തി.കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അതിനു ശേഷം വിവിധ ക്ലബ്ബുകളുടെഅഭിമുഖ്യത്തിൽ കുട്ടികളുടെയും അദ്ധ്യാപക വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അവതരിപ്പുകയുണ്ടായി. ഓരോ ക്ലബ്ബിന്റെയും പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും മറിയ ഗ്ലാഡിസ് ടീച്ചർ കുട്ടികളോട് സംസാരിച്ചു. ഭുവനദാസ് സാറിന്റെ നന്ദിപ്രകാശനത്തോട് കൂടി ചടങ്ങുകൾ 12 .30 നു അവസാനിച്ചു.

<gallery mode="packed-overlay" heights="250">

പ്രമാണം:Club inauguration 2022 1.jpg|ക്ളബ്ബുകളുടെ ഉദ്‌ഘാടനം-നോട്ടീസ്
 
</gallery>
</gallery>
3,560

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1823505" എന്ന താളിൽനിന്ന് ശേഖരിച്ചത്